അഡ്ജസ്റ്റ്മെന്റിന് നിര്ബന്ധിച്ചു; 'മേച്ഛന്' സിനിമയുടെ കാസ്റ്റിംഗ് ഡയറക്ടര്ക്കെതിരെ ട്രാന്സ്ജെന്ഡര്
കാസ്റ്റിംഗ് ഡയറക്ടര്ക്കെതിരെ പരാതിയുമായി ട്രാന്സ്ജെന്ഡര് രാഗാ രഞ്ജിനി. 'മ്ലേച്ചന്' എന്ന സിനിമയുടെ കാസ്റ്റിംഗ് ഡയറക്ടര് ഷിജുവിനെതിരെയാണ് രാഗാ രഞ്ജിനിയുടെ ആരോപണം. കൊച്ചിയില് ചിത്രീകരണം ആരംഭിച്ച സിനിമയിലേക്ക് നാല് ട്രാന്സ്ജെന്ഡറുകളെ വേണമെന്ന് ആവശ്യപ്പെട്ടാണ് ഷിജു തന്നെ
അശ്ലീല പരാമര്ശം: ബാലചന്ദ്രമേനോന്റെ പരാതിയില് നടിക്കെതിരെ കേസ്
നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്റെ പരാതിയില് ആലുവ സ്വദേശിയായ നടിക്കും അഭിഭാഷകനുമെതിരെ പൊലീസ് കേസ് എടുത്തു. കേസില് അഭിഭാഷകന് സംഗീത് ലൂയിസിനെ രണ്ടാം പ്രതിയാക്കിയാണ് പൊലീസ് എഫ്ഐആര് രജിസ്റ്റര് ചെയ്തിരിക്കുന്നത്. ആലുവ സ്വദേശിയായ നടി യൂട്യൂബിലും ഫേസ്ബുക്കിലും തനിക്കെതിരെ അശ്ലീല
മലയാളത്തിന്റെ 'കീരിക്കാടന് ജോസ്' ഇനിയില്ല; നടന് മോഹന്രാജ് അന്തരിച്ചു
നടന് മോഹന്രാജ് അന്തരിച്ചു. സിനിമാ-സീരിയല് താരവും നിര്മ്മാതാവുമായ ദിനേശ് പണിക്കാരാണ് നടന്റെ മരണവാര്ത്ത സോഷ്യല്മീഡിയ പോസ്റ്റിലൂടെ പുറത്ത് വിട്ടത്. ഏറെ നാളായി ചികിത്സയിലായിരുന്നു. തിരുവനന്തപുരം കാഞ്ഞിരംകുളത്തെ വീട്ടിലായിരുന്നു അന്ത്യം. മുന്നൂറോളം സിനിമകളില് അഭിനയിച്ചിട്ടുണ്ട്.