യു.കെ.വാര്‍ത്തകള്‍

ജനത്തിന് ഇരുട്ടടിയായി സ്കൂള്‍ യൂണിഫോമിന്റെ വിലയും കൂട്ടി
പണപ്പെരുപ്പവും ജീവിത ചിലവ് വര്‍ദ്ധനവും മൂലം കഷ്ടപ്പെടുന്ന യുകെ ജനതയ്ക്കു സ്കൂള്‍ യൂണിഫോമിന്റെ വിലയും ഇരുട്ടടിയാകും. സ്കൂള്‍ യൂണിഫോമിന് നൂറുകണക്കിന് പൗണ്ട് രക്ഷിതാക്കള്‍ ചിലവഴിക്കേണ്ടി വരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. സെക്കന്‍ഡറി സ്കൂള്‍ യൂണിഫോമിന് 422 പൗണ്ടും പ്രൈമറി സ്കൂള്‍ യൂണിഫോമിന് 287 പൗണ്ടും മാതാപിതാക്കള്‍ ചിലവഴിക്കേണ്ടതായി വരുന്നതായി ചില്‍ഡ്രന്‍സ്

More »

ഒരു മാസത്തിനിടെ സൂപ്പര്‍മാര്‍ക്കറ്റിലെ അവശ്യ സാധനങ്ങളുടെ വില കുതിച്ചത് 15 ശതമാനത്തിലേറെ
ഭക്ഷ്യ വില യുകെയില്‍ കൂടുതല്‍ രൂക്ഷമാവുകയാണ്. ഒരു മാസത്തിനിടെ സൂപ്പര്‍മാര്‍ക്കറ്റിലെ അവശ്യ സാധനങ്ങളുടെ വില കുതിച്ചത് 15 ശതമാനത്തിലേറെയാണ്. ബ്രിട്ടീഷ് കണ്‍സോര്‍ഷ്യം ഏപ്രിലില്‍ രേഖപ്പെടുത്തിയ 15.4 ശതമാനത്തില്‍ നിന്നും ഭക്ഷ്യ പണപ്പെരുപ്പം കഴിഞ്ഞ മാസം 14.6 ശതമാനമായി കുറഞ്ഞെങ്കിലും, ഭക്ഷ്യവസ്തുക്കളുടെ വില കുതിച്ചുയരുക തന്നെയാണ്. ഒരു മാസത്തിനിടെ ഭക്ഷണപദാര്‍ത്ഥങ്ങളുടെ

More »

പുതിയ സമരത്തെ പിന്തുണയ്ക്കാതെ 50 ശതമാനം നഴ്സുമാര്‍; ഇംഗ്ലണ്ടില്‍ നഴ്‌സിംഗ് സമരങ്ങള്‍ പൊളിഞ്ഞു
കൂടുതല്‍ ശമ്പള വര്‍ദ്ധനവ് നേടിയെടുക്കാന്‍ സമരം കടുപ്പിക്കാനുള്ള റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗിന്റെ നീക്കം പരാജയപ്പെട്ടു. ഇംഗ്ലണ്ടിലെ ആര്‍സിഎന്‍ അംഗങ്ങള്‍ക്കിടയില്‍ നടത്തിയ ബാലറ്റിംഗില്‍ ആവശ്യത്തിന് വോട്ട് നേടാന്‍ കഴിയാതെ വന്നതോടെയാണ് നഴ്‌സുമാരുടെ സമരങ്ങള്‍ക്ക് അവസാനമാകുന്നത്. ബാലറ്റില്‍ പങ്കെടുത്ത ഭൂരിപക്ഷം അംഗങ്ങളും പണിമുടക്കിനെ അനുകൂലിച്ചെങ്കിലും ട്രേഡ്

More »

ഹോള്‍സെയില്‍ വിലകള്‍ കുറഞ്ഞിട്ടും സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഭക്ഷ്യവില വര്‍ധന
ചില സാധനങ്ങളുടെ ഹോള്‍സെയില്‍ വിലകള്‍ കുറഞ്ഞിട്ടും അവയ്ക്ക് ഇപ്പോഴും വില വര്‍ധിക്കുന്നു. ഇത് സംബന്ധിച്ച് യുകെയിലെ സൂപ്പര്‍മാര്‍ക്കറ്റ് എക്‌സിക്യൂട്ടീവുമാര്‍ ഇന്ന് എംപിമാരുടെ മുന്നില്‍ വിശദീകരണം നല്‍കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്. യുകെയിലെ വന്‍കിട ഗ്രോസര്‍മാരായ ടെസ്‌കോ, സെയിന്‍സ്ബറി, അസ്ദ, മോറിസന്‍സ് എന്നിവരാണ് പാര്‍ലിമെന്ററി കമ്മിറ്റിക്ക് മുമ്പില്‍ വിശദീകരണം

More »

പണിമുടക്കുന്ന ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് 6% ശമ്പളവര്‍ദ്ധനവിനൊപ്പം 1000 പൗണ്ട് എക്‌സ്ട്രാ ഓഫര്‍ ചെയ്യും
ജൂനിയര്‍ ഡോക്ടര്‍മാരുടെ പണിമുടക്ക് ഒഴിവാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി 6% ശമ്പളവര്‍ദ്ധനവിനൊപ്പം 1000 പൗണ്ട് എക്‌സ്ട്രാ ഓഫര്‍ ചെയ്യാന്‍ നീക്കം. ജൂലൈ 13 മുതല്‍ തുടര്‍ച്ചയായി അഞ്ച് ദിവസം ജൂനിയര്‍ ഡോക്ടര്‍മാര്‍ പണിമുടക്കുമെന്നാണ് യൂണിയന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 2023/24 വര്‍ഷത്തേക്കുള്ള സ്വതന്ത്ര പേ റിവ്യൂ ബോഡിയുടെ നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കാനാണ് മന്ത്രിമാര്‍ തത്വത്തില്‍

More »

കുട്ടികളുടെ ലൈംഗിക ചൂഷണം ലക്ഷ്യമിട്ട് വെബ്‌സൈറ്റ്: ഇന്ത്യന്‍ ഡോക്ടര്‍ക്ക് 6 വര്‍ഷം ജയില്‍
കുട്ടികളെ ലൈംഗിക ചൂഷണത്തിന് വിധേയമാക്കുന്ന വെബ്‌സൈറ്റ് നടത്തിപ്പിന്റെ പേരില്‍ ലണ്ടനില്‍ നിന്നുള്ള ഇന്ത്യന്‍ വംശജനായ സൈക്യാട്രിസ്റ്റിന് യുകെ കോടതി ആറ് വര്‍ഷത്തെ ജയില്‍ശിക്ഷ വിധിച്ചു. സൗത്ത് ഈസ്റ്റ് ലണ്ടനിലെ ല്യൂഷാമില്‍ നിന്നുള്ള 33-കാരന്‍ കബീര്‍ ഗാര്‍ഗാണ് കേസില്‍ കുടുങ്ങിയത്. ലോകമെമ്പാടും 90,000 അംഗങ്ങളുള്ള 'ദി അനെക്‌സ്' എന്ന വെബ്‌സൈറ്റ് നടത്തിപ്പുകാരില്‍ ഒരാള്‍ ഡോ.

More »

999 ലൈനുകളില്‍ പരക്കെ തടസങ്ങളും പിഴവുകളും; എമര്‍ജന്‍സി സര്‍വീസുകള്‍ ലഭ്യമായില്ല
യുകെയിലെമ്പാടും 999 കാളുകളില്‍ പരക്കെ തടസ്സങ്ങളും പിഴവുകളുമുണ്ടായെന്ന് റിപ്പോര്‍ട്ട്. തങ്ങള്‍ക്ക് ഇത്തരം കാളുകള്‍ ആവര്‍ത്തിച്ച് വന്നുവെന്നും ഇത് സംബന്ധിച്ച ലൈനുകളിലെ തകരാറാണിതിന് കാരണമെന്നും മിക്ക പോലീസ് ഫോഴ്‌സുകളും മറ്റ് എമര്‍ജന്‍സി സര്‍വീസുകളും സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യമാകമാനം ഇത് സംബന്ധിച്ച സാങ്കേതിക പ്രശ്‌നങ്ങള്‍ നേരത്തെയുണ്ടായിരുന്നുവെന്നും ഇതിനെ

More »

പണപ്പെരുപ്പവും പലിശനിരക്കും; ടോറികള്‍ ലേബറിനേക്കാള്‍ 25 പോയിന്റ് താഴെ
പണപ്പെരുപ്പവും പലിശനിരക്ക് വര്‍ധനയും മൂലം മോര്‍ട്ട്‌ഗേജ് നിരക്ക് വീണ്ടും ഉയര്‍ന്നതോടെ ദുരിതത്തിലായ യുകെ ജനതയുടെ അതൃപ്തി പ്രധാനമന്ത്രി റിഷി സുനാകിനും ടോറി പാര്‍ട്ടിയ്ക്കും തിരിച്ചടിയാവുന്നു. ലേബര്‍ പാര്‍ട്ടിയേക്കാള്‍ 18 മുതല്‍ 25 പോയിന്റുകള്‍ക്ക് വരെയാണ് വിവിധ സര്‍വേകളില്‍ ടോറികള്‍ ഇപ്പോള്‍ പുറകില്‍ നില്‍ക്കുന്നത്. യു ഗവിന്റെ സര്‍വേയില്‍ ടോറികള്‍ക്ക് അനുകൂലമായി

More »

യോര്‍ക്ക് ഡച്ചസ് സാറാ ഫെര്‍ഗൂസന് ബ്രെസ്റ്റ് കാന്‍സര്‍; ഓപ്പറേഷന്‍ പൂര്‍ത്തിയാക്കി
ആന്‍ഡ്രൂ രാജകുമാരന്റെ മുന്‍ ഭാര്യ യോര്‍ക്ക് ഡച്ചസ് സാറാ ഫെര്‍ഗൂസന് ബ്രെസ്റ്റ് കാന്‍സര്‍. യോര്‍ക്ക് ഡച്ചസിന് കാന്‍സര്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഓപ്പറേഷന്‍ നടത്തുകയായിരുന്നു. ഓപ്പറേഷന്‍ വിജയകരമായി പൂര്‍ത്തിയാക്കിയെന്നാണ് റിപ്പോര്‍ട്ട്. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പാണ് സാറാ ഫെര്‍ഗൂസണ്‍ പതിവായി നടത്തുന്ന മാമോഗ്രാം പരിശോധനയില്‍ കാന്‍സര്‍ തിരിച്ചറിഞ്ഞത്. ചൊവ്വാഴ്ച

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions