വിവാദ വിസാ നിയമത്തില്‍ അയവ്; ടിയര്‍ 2 വിദ്യാര്‍ത്ഥികള്‍ക്ക് നേട്ടം
ലണ്ടന്‍ : വിദ്യാര്‍ത്ഥികള്‍ക്കും ബിസിനസുകാര്‍ക്കും ചെറിയ ഇളവുകള്‍ അനുവദിച്ചുകൊണ്ട് യുകെ വിസാ നിയമത്തില്‍ അയവ് വരുത്തി. പുതിയ നിയമപ്രകാരം യു.കെ സന്ദര്‍ശിക്കുന്നവര്‍ക്ക് പരിമിതകാല പഠനത്തിനും പരിശീലനത്തിനും അനുമതിയുണ്ടാകും. മള്‍ട്ടിനാഷണല്‍ വാണിജ്യ സ്ഥാപനങ്ങള്‍ക്ക് സ്വന്തം ഓഡിറ്റര്‍മാരെ വാണിജ്യ സന്ദര്‍ശന വീസയില്‍ യു.കെയിലേക്ക് കൊണ്ടുവരാം. ബിസിനസ് വീസയില്‍
More »
സെക്കന്‍ഡറി സ്‌കൂളുകളിലും കുട്ടികള്‍ നിറഞ്ഞു; കുടിയേറ്റക്കാര്‍ക്ക് വീണ്ടും പഴി
ലണ്ടന്‍ : യുകെയിലെ സ്റ്റേറ്റ് പ്രൈമറി സ്‌കൂളുകളില്‍ സ്ഥല സൗകര്യമില്ലാതെ കുട്ടികള്‍ ഞെരിഞ്ഞമരുന്നത് കുടിയേറ്റക്കാരുടെ ഉള്‍പ്പെടെ ആയിരക്കണക്കിന് കുട്ടികളുടെ വര്‍ദ്ധനവാണ് എന്ന പ്രചാരണത്തിന് പിന്നാലെ സെക്കന്‍ഡറി സ്‌കൂളുകളിലെ തിരക്കിന്റെ പേരിലും കുടിയേറ്റക്കാര്‍ക്ക് പഴി. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ക്ലാസുകള്‍ക്ക് ആവശ്യത്തിന് സ്ഥലമില്ലാതെയാകുമെന്നും
More »
കുടിയേറ്റവും, സാമ്പത്തിക മാന്ദ്യവും- യുകെയിലെ ജനസംഖ്യ 420,000 പെരുകി
ലണ്ടന്‍ : യൂറോപ്പിലെ ഏറ്റവും വേഗത്തിലുള്ള ജനസംഖ്യാ വളര്‍ച്ചയുള്ള രാജ്യമായി ബ്രിട്ടന്‍ മാറുന്നു. 1972നു ശേഷമുള്ള ഏറ്റവും കൂടിയ ജനന നിരക്ക് ബ്രിട്ടനില്‍ രേഖപ്പെടുത്തിയിരിക്കുന്നത് 2011-12 വര്‍ഷത്തിലെന്ന് ഓഫിസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ്. യു കെയില്‍മാത്രം 420,000 പേരാണ് പെരുകിയത്. രണ്ടു സെക്കന്‍ഡില്‍ ശരാശരി മൂന്നു കുട്ടികള്‍ വീതം ബ്രിട്ടനില്‍ ജനിക്കുന്നുണ്ടെന്നും
More »