ലണ്ടന്‍ ഇന്ത്യക്കാരുടെ പിടിയില്‍; രണ്ടര ലക്ഷം പേരുമായി നമ്മള്‍ ബഹുദൂരം മുന്നില്‍
ലണ്ടന്‍ : യുകെയില്‍ കുടിയേറ്റക്കാരുടെ എണ്ണം കുതിച്ചുയരുന്നെന്ന വാര്‍ത്ത വരുന്നതിനു പിന്നാലെ തലസ്ഥാനമായ ലണ്ടനിലെ കുടിയേറ്റക്കാരുടെക്കാരുടെ കണക്കും വെളിയില്‍ വന്നു. വിദേശ വംശജരുടെ എണ്ണത്തില്‍ മുന്‍പന്തിയില്‍ ഇന്ത്യക്കാരെന്ന് ഓക്‌സ്‌ഫെഡ് സര്‍വകലാശാലയുടെ പഠന റിപ്പോര്‍ട്ട്. സര്‍വകലാശാലയിലെ കുടിയേറ്റ നിരീക്ഷണ വിഭാഗത്തിന്റെ 2011-ലെ കണക്കനുസരിച്ച് 2,62,247 ഇന്ത്യന്‍ വംശജരാണ്
More »
കാമറൂണ്‍ വാക്കുപാലിച്ചു; ഇന്ത്യക്കാര്‍ക്ക് 10 മണിക്കൂറിനുള്ളില്‍ വിസ
ലണ്ടന്‍ : ഇക്കഴിഞ്ഞ ഇന്ത്യാ സന്ദര്‍ശനവേളയില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ പ്രഖ്യാപിച്ച വാഗ്ദാനം പ്രാബല്യത്തില്‍ . അപേക്ഷിച്ച് 24 മണിക്കൂറിനുള്ളില്‍ ഇന്ത്യക്കാര്‍ക്ക് വിസ ലഭ്യമാക്കുന്ന പുതിയ വിസ സര്‍വീസിന് (സൂപ്പര്‍ പ്രയോറിട്ടി വിസ സേവനം) ചൊവ്വാഴ്ച ബ്രിട്ടണ്‍ തുടക്കം കുറിച്ചു. നിലവില്‍ ഈ വിസ സേവനം ലഭിക്കുന്ന ഏകരാജ്യമാണ് ഇന്ത്യ. ഇന്ത്യയെ കൂടാതെ ചൈന, ബ്രസീല്‍,
More »
കുടിയേറ്റക്കാരെ തുരത്താന്‍ പുതിയ പദ്ധതി ഒരുങ്ങുന്നു
ലണ്ടന്‍ : രാജ്യത്തെ കുടിയേറ്റക്കാരെ തുരത്താന്‍ പുതിയ പദ്ധതി അണിയറയില്‍ ഒരുങ്ങുന്നു. മനുഷ്യാവകാശം സംബന്ധിച്ച വിവിധ അപ്പീലുകളുടെ മറവില്‍ യു കെയില്‍ തുടരുന്ന കുടിയേറ്റക്കാരെയും വിദേശ ക്രിമിനലുകളെയും പുറത്താക്കാനുള്ള പദ്ധതിയാണ് ഹോം ഓഫിസ് തയ്യാറാക്കുന്നത്. ഹോം സെക്രട്ടറി തെരെസാ മെയ് ഈയാഴ്ച നടത്താനിരിക്കുന്ന ക്യൂന്‍സ് സ്പീച്ചില്‍ ഈ നടപടികള്‍ പ്രഖ്യാപിക്കുമെന്നാണ്
More »