കെയര്‍ വിസയുടെ ദുരുപയോഗം: ചട്ടങ്ങളില്‍ കടുത്ത നിയന്ത്രണങ്ങള്‍
കെയര്‍ വിസയുടെ ദുരുപയോഗം വ്യാപകമാവുകയും യോഗ്യതയില്ലാത്തവര്‍ ധാരാളമായി എത്തിപ്പെടുകയും ചെയ്യുന്നതിന്റെ പശ്ചാത്തലത്തില്‍ ഫോറിന്‍ വര്‍ക്കര്‍ വിസ ചട്ടങ്ങളില്‍ കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്ന കാര്യം സജീവ പരിഗണനയിലാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്. നൂറുകണക്കിന് പുതിയ കെയര്‍ഹോമുകള്‍ക്ക് വിദേശത്തു നിന്നും ജീവനക്കാരെ നിയമിക്കാന്‍ സ്പോണ്‍സര്‍ഷിപ് നല്‍കിയേക്കും
More »
ഫാമിലി വിസയ്ക്ക് വേണ്ട മിനിമം സാലറി ഏപ്രില്‍ 11 മുതല്‍ 29000 പൗണ്ട്
യുകെയിലേക്ക് ആശ്രിതരെ കൊണ്ടുവരാന്‍ ഇനി ഒട്ടും എളുപ്പമാകില്ല. കുടിയേറ്റ നിയന്ത്രണത്തിന്റെ ഭാഗമായി നടപ്പാക്കുന്ന പുതിയ നടപടികള്‍ ബ്രിട്ടനിലെ കുടിയേറ്റക്കാര്‍ക്ക് വലിയ ആശങ്കയാകുകയാണ്. പ്രത്യേകിച്ച് മിനിമം വേതനം 29000 പൗണ്ട് ഉണ്ടെങ്കിലേ ആശ്രതരേ യുകെയിലേക്ക് കൊണ്ടുവരാന്‍ കഴിയൂ എന്നത്. പോരാത്തതിന് സ്‌കില്‍ഡ് വിസയില്‍ യുകെയിലെത്തുന്നതിനുള്ള മിനിമം വേതനവും
More »
ബ്രിട്ടീഷ് സര്‍ക്കാരിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങള്‍ക്കെതിരെ യുഎന്‍
ബ്രിട്ടീഷ് സര്‍ക്കാരിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങള്‍ക്കെതിരെ ആശങ്ക രേഖപ്പെടുത്തി യുഎന്‍. കുടിയേറ്റ ബോട്ടുകളെ തടയാനുള്ള യുകെ ഗവണ്‍മെന്റ് നയങ്ങളില്‍ ന്നത യുഎന്‍ ഉദ്യോഗസ്ഥന്‍ ആശങ്ക പ്രകടിപ്പിച്ചു. കുടിയേറ്റ പ്രശ്‌നങ്ങളില്‍ വ്യാജ പ്രതികരണം നടത്തുകയാണ് ഗവണ്‍മെന്റ് ചെയ്യുന്നതെന്ന് ഉദ്യോഗസ്ഥന്‍ ആരോപിച്ചു. കഴിഞ്ഞ വര്‍ഷം തന്റെ അഞ്ചിന മുന്‍ഗണനാ വിഷയത്തില്‍
More »
വിദേശ വിദ്യാര്‍ത്ഥി വിസയ്ക്ക് പരിധി പ്രഖ്യാപിച്ച് കാനഡ; മലയാളികള്‍ ആശങ്കയില്‍
വിദേശ പഠനവും ജോലിയുമെല്ലാം സ്വപ്നം കണ്ടു ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ വിദ്യാര്‍ഥികളും , ഉദ്യോഗാര്‍ത്ഥികളും തെരഞ്ഞെടുക്കുന്ന രാജ്യങ്ങളിലൊന്ന് കാനഡയാണ്. ഇപ്പോഴിതാ രാജ്യത്ത് സ്റ്റുഡന്റ് വിസയ്ക്ക് പരിധി ഏര്‍പ്പെടുത്തിയിരിക്കുകയാണ് കനേഡിയന്‍ സര്‍ക്കാര്‍.
വിദേശ വിദ്യാര്‍ത്ഥി വിസയ്ക്ക് പരിധി പ്രഖ്യാപിച്ചിരിക്കുകയാണ് കാനഡ. 2 വര്‍ഷത്തെ പരിധിയാണ്
More »
നഴ്‌സുമാര്‍ക്ക് മുന്നില്‍ വന്‍ അവസരങ്ങള്‍; യൂറോപ്പില്‍ ലക്ഷക്കണക്കിന് ഒഴിവുകള്‍
നഴ്‌സിംഗ് പ്രൊഫഷന് മുന്നിലുള്ളത് വളരെ ശോഭനമായ ഭാവി. മലയാളി നഴ്‌സുമാര്‍ക്ക് വിദേശങ്ങളില്‍ ഉള്ളത് വലിയ അവസരങ്ങള്‍ ആണ്. ജര്‍മനിയും യുകെയും ഉള്‍പ്പെടെ യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കയിലുമായി 2025-ഓടെ ലക്ഷക്കണക്കിന് നഴ്‌സുമാര്‍ക്ക് അവസരങ്ങളുണ്ടാകും. ജര്‍മനിയില്‍ മാത്രം ഒന്നരലക്ഷത്തോളം നഴ്‌സുമാര്‍ക്ക് അവസരമുണ്ടാകുമെന്ന് നോര്‍ക്ക റൂട്‌സ് കണക്കാക്കുന്നു.
More »
പാസ്പോര്‍ട്ട് രഹിത ബോര്‍ഡര്‍ ഇ ഗെയ്റ്റ് പരീക്ഷിക്കാന്‍ ബ്രിട്ടനും
യാത്രക്കാര്‍ക്ക് പാസ്സ്പോര്‍ട്ട് കാണിക്കാതെ കടന്നു പോകുവാനുള്ള ബോര്‍ഡര്‍ ഇ ഗെയ്റ്റ് പരീക്ഷിക്കാന്‍ ബ്രിട്ടനും. ഈ വര്‍ഷം നടത്തുന്ന പരീക്ഷണം വിജയകരമായാല്‍ യുകെയിലേക്ക് വരുന്നവര്‍ക്ക് അതിര്‍ത്തിയില്‍ പാസ്സ്പോര്‍ട്ട് കാണിക്കേണ്ടതായി വരില്ല. ബ്രിട്ടനിലേക്ക് വരുന്നവര്‍ക്കായി ഏറ്റവും ആധുനികമായ ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സാങ്കേതിക വിദ്യ വിമാനത്താവളങ്ങളില്‍
More »