പാസ്പോര്‍ട്ട് രഹിത ബോര്‍ഡര്‍ ഇ ഗെയ്റ്റ് പരീക്ഷിക്കാന്‍ ബ്രിട്ടനും
യാത്രക്കാര്‍ക്ക് പാസ്സ്പോര്‍ട്ട് കാണിക്കാതെ കടന്നു പോകുവാനുള്ള ബോര്‍ഡര്‍ ഇ ഗെയ്റ്റ് പരീക്ഷിക്കാന്‍ ബ്രിട്ടനും. ഈ വര്‍ഷം നടത്തുന്ന പരീക്ഷണം വിജയകരമായാല്‍ യുകെയിലേക്ക് വരുന്നവര്‍ക്ക് അതിര്‍ത്തിയില്‍ പാസ്സ്പോര്‍ട്ട് കാണിക്കേണ്ടതായി വരില്ല. ബ്രിട്ടനിലേക്ക് വരുന്നവര്‍ക്കായി ഏറ്റവും ആധുനികമായ ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സാങ്കേതിക വിദ്യ വിമാനത്താവളങ്ങളില്‍
More »
അധികാരത്തിലെത്തിയാല്‍ കുടിയേറ്റത്തില്‍ വന്‍ കുറവ് വരുത്തുമെന്ന് ലേബറും
ഇതുവരെ കുടിയേറ്റ സമൂഹത്തോട് ആഭിമുഖ്യം പ്രകടിപ്പിച്ചിരുന്ന ലേബര്‍ പാര്‍ട്ടിയും കുടിയേറ്റ വിരുദ്ധ നിലപാടിലേക്ക് . തങ്ങള്‍ അധികാരത്തിലെത്തിയാല്‍ യുകെയിലേയ്ക്ക് കുടിയേറുന്നവരുടെ എണ്ണത്തില്‍ വന്‍ കുറവ് വരുത്തുമെന്ന് ഷാഡോ ചീഫ് സെക്രട്ടറിയായ സര്‍ ഡാരന്‍ ജോണ്‍സണ്‍ പറഞ്ഞു. നെറ്റ് മൈഗ്രേഷന്‍ പ്രതിവര്‍ഷം രണ്ട് ലക്ഷമായി കുറയ്ക്കുമെന്ന പ്രഖ്യാപനം ആണ് അദ്ദേഹം നടത്തിയത്.
More »
യുകെയിലെ നെറ്റ് മൈഗ്രേഷന്‍ 7,45,000 കവിഞ്ഞുവെന്ന് ഔദ്യോഗിക സ്ഥിരീകരണം
യുകെയിലെ നെറ്റ് മൈഗ്രേഷന്‍ 7,45,000 എന്ന റെക്കോര്‍ഡിലെത്തിയെന്ന് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിറ്റിക്‌സിന്റെ ഏറ്റവും പുതിയ കണക്കുകള്‍. ഇതോടെ സര്‍ക്കാരിന് മേല്‍ കടുത്ത സമ്മര്‍ദം ചെലുത്തി മുന്‍ ഹോം സെക്രട്ടറി സുവല്ല ബ്രാവര്‍മാന്‍ രംഗത്തെത്തി. വര്‍ധിച്ച് വരുന്ന കുടിയേറ്റക്കാരെ കുറയ്ക്കുന്നതിന് കടുത്ത നടപടികളാവശ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു സുനകിന്റെ കാബിനറ്റില്‍
More »
ഈ വര്‍ഷം 10 മാസം യുകെയില്‍ എത്തിയത് ഒരു ലക്ഷം മലയാളികള്‍
ലണ്ടന്‍ : ജനുവരി മുതല്‍ ഒക്ടോബര്‍ വരെ 10 മാസം കൊണ്ട് യുകെയില്‍ എത്തിയത് ഒരു ലക്ഷം മലയാളികള്‍! പ്രതിമാസം 10,000 യുകെ വീസകള്‍ എന്ന കണക്കില്‍ മലയാളികള്‍ക്കായി അനുവദിക്കപ്പെട്ടുവെന്ന് കേരളം, കര്‍ണാടക എന്നിവയുടെ ചുമതലയുള്ള ബ്രിട്ടീഷ് ഡപ്യൂട്ടി ഹൈക്കമ്മീഷണര്‍ ചന്ദ്രു അയ്യര്‍ വെളിപ്പെടുത്തി. സ്റ്റുഡന്റ്, ടൂറിസ്റ്റ്, ബിസിനസ് വീസകള്‍ ഉള്‍പ്പെടെയാണിവ. 2023 ജനുവരി മുതല്‍ കേരളത്തില്‍ നിന്ന്
More »