ഇമിഗ്രേഷന്‍

യുകെയിലെ നെറ്റ് മൈഗ്രേഷന്‍ 7,45,000 കവിഞ്ഞുവെന്ന് ഔദ്യോഗിക സ്ഥിരീകരണം
യുകെയിലെ നെറ്റ് മൈഗ്രേഷന്‍ 7,45,000 എന്ന റെക്കോര്‍ഡിലെത്തിയെന്ന് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിറ്റിക്‌സിന്റെ ഏറ്റവും പുതിയ കണക്കുകള്‍. ഇതോടെ സര്‍ക്കാരിന് മേല്‍ കടുത്ത സമ്മര്‍ദം ചെലുത്തി മുന്‍ ഹോം സെക്രട്ടറി സുവല്ല ബ്രാവര്‍മാന്‍ രംഗത്തെത്തി. വര്‍ധിച്ച് വരുന്ന കുടിയേറ്റക്കാരെ കുറയ്ക്കുന്നതിന് കടുത്ത നടപടികളാവശ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു സുനകിന്റെ കാബിനറ്റില്‍

More »

ഈ വര്‍ഷം 10 മാസം യുകെയില്‍ എത്തിയത് ഒരു ലക്ഷം മലയാളികള്‍
ലണ്ടന്‍ : ജനുവരി മുതല്‍ ഒക്ടോബര്‍ വരെ 10 മാസം കൊണ്ട് യുകെയില്‍ എത്തിയത് ഒരു ലക്ഷം മലയാളികള്‍! പ്രതിമാസം 10,000 യുകെ വീസകള്‍ എന്ന കണക്കില്‍ മലയാളികള്‍ക്കായി അനുവദിക്കപ്പെട്ടുവെന്ന് കേരളം, കര്‍ണാടക എന്നിവയുടെ ചുമതലയുള്ള ബ്രിട്ടീഷ് ഡപ്യൂട്ടി ഹൈക്കമ്മീഷണര്‍ ചന്ദ്രു അയ്യര്‍ വെളിപ്പെടുത്തി. സ്റ്റുഡന്റ്, ടൂറിസ്റ്റ്, ബിസിനസ് വീസകള്‍ ഉള്‍പ്പെടെയാണിവ. 2023 ജനുവരി മുതല്‍ കേരളത്തില്‍ നിന്ന്

More »

വിദേശ സ്‌കില്‍ഡ് വര്‍ക്കേഴ്‌സ് മിനിമം സാലറി 34,500 പൗണ്ട് ആവും; കെയറര്‍മാരുടെ എണ്ണം പരിമിതപ്പെടുത്തി
ഹോം ഓഫീസിന്റെ പുതിയ കുടിയേറ്റ നിയമം ഇന്ത്യക്കാര്‍ക്കു തിരിച്ചടിയാവും . സ്‌കില്‍ഡ് വര്‍ക്കര്‍മാര്‍ക്കുള്ള ഏറ്റവും ചുരുങ്ങിയ ശമ്പളം 26,200 പൗണ്ടില്‍ നിന്ന് വര്‍ധിപ്പിക്കുമെന്ന് ഹോം സെക്രട്ടറി വ്യക്തമാക്കി. ശമ്പളത്തിന്റെ പരിധി വര്‍ദ്ധിപ്പിക്കുക വഴി വന്നുചേരുന്നവരുടെ എണ്ണം കുറയ്ക്കാമെന്നാണ് കണക്കുകൂട്ടല്‍. ഹോം സെക്രട്ടറി സുവെല്ല ബ്രേവര്‍മാനും മന്ത്രി റോബര്‍ട്ട്

More »

സ്റ്റുഡന്റ്, വര്‍ക്ക് വിസകള്‍ക്ക് മേലുള്ള നിയന്ത്രണങ്ങള്‍; നെറ്റ് മൈഗ്രേഷന്‍ ഇടിഞ്ഞ് തുടങ്ങും
കുടിയേറ്റക്കാരെ എങ്ങിനെയും ഒഴിവാക്കാമെന്ന ചിന്തയില്‍ ഹോം ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റുഡന്റ് വിസയില്‍ ഡിപ്പന്‍ഡന്റ്‌സിനെ കൊണ്ടുവരുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയത് ദൂരവ്യാപക പ്രത്യാഘാതം സൃഷ്ടിക്കും. ഇതിന്റെ ഫലമായി വരും വര്‍ഷങ്ങളില്‍ നെറ്റ് മൈഗ്രേഷന്‍ കാര്യമായ തോതില്‍ താഴുമെന്ന് അക്കാഡമിക് വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചു. എന്നിരുന്നാലും ബ്രക്‌സിറ്റിന് മുന്‍പുള്ള

More »

ഒക്ടോബര്‍ 4 മുതല്‍ ഹോം ഓഫീസ് വിസ, ഹെല്‍ത്ത് കെയര്‍ ഫീസുകള്‍ വര്‍ധിക്കും; കുടിയേറ്റ കുടുംബങ്ങള്‍ക്ക് ബാധ്യത
യുകെ സന്ദര്‍ശിക്കുന്നതിനോ, ഇവിടെ ജീവിക്കുന്നതിനോ, പഠിക്കുന്നതിനോ ജോലി ചെയ്യുന്നതിനോ ഉള്ള വിസകള്‍ക്കുള്ള നിരക്കില്‍ ഒക്ടോബര്‍ നാല് മുതല്‍ 15 മുതല്‍ 35 ശതമാനം വരെ വര്‍ധനവ് വരും. കൂടാതെ കുടിയേറ്റക്കാര്‍ക്കുള്ള ഹെല്‍ത്ത്കെയര്‍ പേയ്മെന്റില്‍ 66 ശതമാനത്തിന്റെ വര്‍ധനവ് കൂടി വരുന്നതോടെ സമര്‍ത്ഥരായ ജീവനക്കാരെ വിദേശങ്ങളില്‍ നിന്നും യു കെയില്‍ എത്തിക്കാന്‍ വാണിജ്യ വ്യവസായ

More »

യുകെ വിസ ഫീസ് വര്‍ദ്ധന ഒക്ടോബര്‍ 4 മുതല്‍ പ്രാബല്യത്തില്‍; വിസിറ്റ് വിസയ്ക്ക് 15 പൗണ്ട് കൂടും; സ്റ്റുഡന്റ് വിസകള്‍ക്ക് 127 പൗണ്ടും
യുകെയിലേക്കുള്ള വിസകള്‍ക്കുള്ള ഫീസ് വര്‍ദ്ധിപ്പിക്കുന്നത് ഒക്ടോബര്‍ 4 മുതല്‍ പ്രാബല്യത്തിലാകും. സന്ദര്‍ശക വിസകള്‍ക്കും, സ്റ്റുഡന്റ് വിസകള്‍ക്കുമാണ് പ്രധാനമായി ഫീസ് വര്‍ദ്ധന വരുന്നത്. ഇന്ത്യക്കാര്‍ ഉള്‍പ്പെടെ യുകെയിലേക്ക് പഠിക്കാനും, ചേക്കേറാനും ഉദ്ദേശിക്കുന്നവര്‍ക്ക് ഈ ഫീസ് വര്‍ദ്ധനവുകള്‍ തിരിച്ചടിയാണ്. പുതിയ ഫീസ് ഘടന പ്രകാരം ആറ് മാസത്തില്‍ താഴെ താമസം

More »

യുകെയില്‍ വിദ്യാര്‍ഥി വിസയില്‍ ഇന്ത്യക്കാരുടെ ഇടി; ജൂണ്‍ വരെയുള്ള കാലയളവില്‍ എത്തിയത് 142848 പേര്‍
ലണ്ടന്‍ : അടുത്ത വര്‍ഷം ജനുവരിയില്‍ പ്രാബല്യത്തില്‍ വരുന്ന വിദ്യാര്‍ഥി വിസ നിയന്ത്രണത്തിന് മുന്നോടിയായി യുകെയില്‍ വിദ്യാര്‍ഥി വിസയില്‍ എത്തുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വര്‍ധന. 2023 ജൂണ്‍ വരെയുള്ള ഒരു വര്‍ഷത്തില്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് 1,42,848 ലക്ഷം സ്റ്റുഡന്റ് വീസകള്‍ യുകെ അനുവദിച്ചതായാണ് റിപ്പോര്‍ട്ട്. മുന്‍ വര്‍ഷത്തേക്കാള്‍ 54% (49,883 അധിക വീസകള്‍) വര്‍ധനവാണ്

More »

ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്കുള്ള യുകെ വിസ നിയമങ്ങളില്‍ ഇളവുകള്‍ക്ക് സാധ്യത
ഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാറിന്റെ ഭാഗമായി ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്കുള്ള വിസ ചട്ടങ്ങളില്‍ ബ്രിട്ടന്‍ ഇളവുകള്‍ വരുത്തിയേക്കുമെന്ന് സൂചന. പേരു വെളിപ്പെടുത്താന്‍ വിസമ്മതിച്ച ചില ഇന്ത്യന്‍ ഉദ്യോഗസ്ഥരാണ് ഇത് പറഞ്ഞതെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍, ഏറെ രാഷ്ട്രീയ ചര്‍ച്ചകള്‍ വിധേയമാകുന്ന വിഷയമാണെന്നതിനാല്‍, ഇളവുകള്‍

More »

സ്റ്റുഡന്റ് വിസയിലുള്ളവര്‍ വര്‍ക്ക് പെര്‍മിറ്റിലേക്ക് മാറാന്‍ കോഴ്സ് കഴിയണം
കുടിയേറ്റം രാഷ്ട്രീയ വിവാദമായി മാറിയതോടെ നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍. നെറ്റ് ഇമിഗ്രിഷേന്‍ 2019 ന് മുന്‍പുള്ള നിരക്കിലേക്ക് കൊണ്ടു വരുമെന്ന വാക്ക് പാലിക്കുക കൂടി ലക്ഷ്യമുണ്ട്. അതുകൊണ്ടു തന്നെ കൂടുതല്‍ കര്‍ശനമായ നിരമങ്ങളുമായി കുടിയേറ്റം നിയന്ത്രിക്കാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍. സ്റ്റുഡന്റ് വിസയുമായി ബന്ധപ്പെട്ട ചട്ടങ്ങളില്‍ കാര്യമായ

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions