à´šà´™àµà´™à´¨à´¾à´¶àµ‡à´°à´¿à´¯à´¿à´²àµâ€ ബൈകàµà´•ൠഅപകടം; മൂനàµà´¨àµ à´¯àµà´µà´¾à´•àµà´•à´³àµâ€ മരിചàµà´šàµ
കോട്ടയം : ചങ്ങനാശേരിയില്‍ ബൈക്കുകള്‍ കൂട്ടിയിച്ച് മൂന്ന് യുവാക്കള്‍ മരിച്ചു. ചങ്ങനാശേരി ഹിദായത്ത് നഗര്‍ പള്ളിപ്പറമ്പില്‍ ഷാനവാസിന്റെയും ജെബിയുടെയും മകന്‍ അജ്മല്‍ റോഷന്‍ (27), ചങ്ങനാശേരി ഫിഷ് മാർക്കറ്റ് ഭാഗത്ത് ഉല്ലാഹയില്‍ അലക്സ്(26), വാഴപ്പള്ളി സ്വദേശി രുദ്രാഷ്(20) എന്നിവരാണ് മരിച്ചത്.
വെള്ളിയാഴ്ച രാത്രി പത്ത് മണിയോടാണ് അപകടമുണ്ടായത്. എസ്.ബി കോളേജിന് മുമ്പിലായിരുന്നു അപകടം. പരിക്കേറ്റ യുവാക്കളെ നാട്ടുകാര്‍ ചങ്ങനാശേരി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.
ആശുപത്രിയിലെത്തും മുമ്പ് അജ്മല്‍ മരിച്ചിരുന്നു. രുദ്രാക്ഷിനേയും അലക്‌സിനേയും രാത്രിയോടെ ചെത്തിപ്പുഴ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രാത്രിയോടെ ഇരുവരും മരിക്കുകയായിരുന്നു.
More »
à´¨àµà´¯àµ‚സിലാനàµà´±à´¿à´²àµâ€ 32 വയസàµà´³àµà´³ മലയാളി നഴàµà´¸àµ ഹൃദയാഘാതം മൂലം മരിചàµà´šàµ
ന്യൂസിലാന്റ് മലയാളികളെ നടുക്കി 32 വയസുള്ള മലയാളി നഴ്സ് ഹൃദയാഘാതം മൂലം മരിച്ചു. പിറവം, രാമമംഗലം, സ്വദേശി ദിവ്യ മനോജ് (32) ആണ് ഹൃദയാഘാതത്തെത്തുടര്‍ന്ന് മരണമടഞ്ഞത്. യാതൊരുവിധ ആരോഗ്യ പ്രശ്നങ്ങളും ഇല്ലാതിരുന്ന ആളായിരുന്നു ദിവ്യ. അസ്വസ്ഥത തോന്നിയതിനെ തുടര്‍ന്ന് ദിവ്യ തന്നെയാണ് ആംബുലന്‍സ് വിളിച്ചു ആശുപത്രിയിലെത്തിയത്. പിന്നീട് ആരോഗ്യ നില പെട്ടെന്ന് വഷളാവുകയും പ്രാദേശിക സമയം ഞായറാഴ്ച പുലര്‍ച്ചെയോടെ മരണമടയുകയുമായിരുന്നു.
മൂന്ന് വര്‍ഷത്തെ ക്രിട്ടിക്കല്‍ പര്‍പ്പസ് വര്‍ക്ക് വിസയില്‍ നേഴ്സ് ആയിരുന്നു ദിവ്യ. ഡല്‍ഹിയിലെ ഫോര്‍ട്ടിസ് ആശുപത്രിയിലും, ഗുഡ്ഗാവ് ആര്‍ട്ടിമിഡിസ് ആശുപത്രിയിലും സ്റ്റാഫ് നഴ്സായി ജോലി ചെയ്തിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് ദിവ്യ ന്യൂസിലാന്റില്‍ എത്തിയത്. മൂന്നു മാസം മുന്‍പ് ആണ് ഭര്‍ത്താവും കുട്ടികളും എത്തിയത്. ഹാമില്‍ട്ടണില്‍ താമസിക്കുന്ന
More »
വികാരി പളàµà´³à´¿ മേടയിലàµâ€ മരിചàµà´š നിലയിലàµâ€
വികാരിയെ പള്ളി മേടയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അമ്പലപ്പുഴ കരുമാടി സെന്റ് നിക്കോളാസ് പള്ളി വികാരി പച്ച സ്വദേശി മാത്യു ചെട്ടിക്കുളത്തെ(57)യാണ് മേടയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലത്തെ പ്രാര്‍ത്ഥനക്ക് അച്ഛനെ കാണാതെ വന്നതോടെ വിശ്വാസികള്‍ തിരക്കി ചെന്നപ്പോള്‍ മുറി അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് വിശ്വാസികള്‍ മുറിചവിട്ടിത്തുറന്ന് അകത്തു കയറിയപ്പോള്‍ കട്ടിലില്‍ കിടക്കുന്നതാണ് കണ്ടത്. നിരവധി രോഗങ്ങള്‍ക്ക് മരുന്നു കഴിക്കുന്നയാളാണ് ഫാ.ഫാത്യു എന്ന് കൂടെയുള്ളവര്‍ പറയുന്നു. അമ്പലപ്പുഴ പൊലീസും സ്ഥലത്തെത്തിയിരുന്നു. മൃതദേഹം ചങ്ങനാശേരിയിലുള്ള സ്വ വസതിയിലേക്ക് കൊണ്ടു പോയി.
More »
à´à´¾à´°àµà´¯à´¯àµ† വെടàµà´Ÿà´¿à´•ൊനàµà´¨àµ à´à´°àµâ€à´¤àµà´¤à´¾à´µàµ ആതàµà´®à´¹à´¤àµà´¯ ചെയàµà´¤àµ
കൊല്ലം മണ്‍ട്രോതുരുത്തില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. നെന്മേനി സ്വദേശി പുരുഷോത്തമന്‍, ഭാര്യ വിലാസിനി എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച്ച രാത്രി നടന്ന സംഭവം ഇന്നലെ വൈകിയാണ് നാട്ടുകാരും ബന്ധുക്കളും അറിയുന്നത്. പുറത്ത് പത്രം കിടക്കുന്നത് ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി നടത്തിയ പരിശോധനയിലാണ് ദാരുണ സംഭവം വെളിപ്പെട്ടത്. മുറിയില്‍ തൂങ്ങി നില്‍ക്കുന്ന നിലയിലായിരുന്നു പുരുഷോത്തമന്‍. രക്തത്തില്‍ കുളിച്ച നിലയിലാണ് വിലാസിനിയെ കണ്ടെത്തിയത്. സ്വയം മരിക്കുകയാണെന്നും സ്വത്ത് ആര്‍ക്കൊക്കെ നല്‍കണമെന്നുമെല്ലാം വീടിന്റെ ചുവരില്‍ എഴുതിയിരുന്നു. പുരുഷോത്തമന്‍ എഴുതിയ ആത്മഹത്യ കുറിപ്പാണ് ഇതെന്നാണ് പൊലീസ് അനുമാനം. മന്ത്രവാദവും മറ്റും ചെയ്തിരുന്നയാളാണ് പുരുഷോത്തമന്‍. പുരുഷോത്തമനെ മാനസികരോഗത്തിന് ചികിത്സിച്ചിരുന്നുവെന്നും പൊലീസ്
More »
കെനàµà´±à´¿à´²àµ† മലയാളികളàµâ€ ദാസേടàµà´Ÿà´¨àµ നാളെ യാതàµà´°à´¾à´®àµŠà´´à´¿ നലàµâ€à´•àµà´‚
മെയ്ഡ്‌സ്റ്റോണ്‍ : ഡിസംബര്‍ 29 ന് വിട പറഞ്ഞ മോഹന്‍ദാസ് കുന്നംചേരിക്ക് കെന്റിലെ മലയാളികള്‍ നാളെ(ബുധനാഴ്ച) യാത്രാമൊഴി നല്‍കും. എയ്ല്‍സ്‌ഫോര്‍ഡ് ഡിറ്റന്‍ കമ്മ്യൂണിറ്റി ഹാളില്‍ ഉച്ചകഴിഞ്ഞ് 3 മണി മുതല്‍ 5 വരെയാണ് പൊതുദര്‍ശനം ക്രമീകരിച്ചിരിക്കുന്നത്. മെയ്ഡ്‌സ്റ്റോണ്‍ മലയാളികളുടെ ജീവിതവുമായി അഭേദ്യം ബന്ധപ്പെട്ടു നിന്ന പ്രിയപ്പെട്ട ദാസേട്ടന്റെ പ്രവര്‍ത്തനമണ്ഡലത്തില്‍ വച്ച് തന്നെയാണ് വിടപറയല്‍ ചടങ്ങും നടത്തപ്പെടുന്നത്. പൊതുദര്‍ശനത്തിന് ശേഷം വൈകിട്ട് 5 മണിക്ക് അനുശോചനയോഗവും നടത്തപ്പെടും. ദാസേട്ടന്റെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും അനുശോചനയോഗത്തില്‍ സംബന്ധിച്ച് സംസാരിക്കും.
ഡിസംബര്‍ 29 ന് രാവിലെ മെയ്ഡ്‌സ്റ്റോണിലെ താമസസ്ഥലത്തു വച്ച് ഹൃദയാഘാതം മൂലമാണ് മോഹന്‍ദാസ് വിടവാങ്ങിയത്. നാട്ടിലുള്ള കുടുംബാംഗങ്ങളുടെ ആഗ്രഹപ്രകാരം സംസ്‌കാരം നാട്ടില്‍ വച്ച് നടത്തുവാന്‍ തീരുമാനിക്കുകയായിരുന്നു. ഇതേതുടര്‍ന്ന്
More »