വീക്ഷണം

കാണപ്പെട്ട ദൈവങ്ങളെ മാറ്റി നിര്‍ത്തി കാണാത്ത ദൈവങ്ങള്‍ക്ക് പിന്നാലെ പായുന്നവര്‍ ...
ചരിത്രാതീത കാലം തൊട്ടേ മനുഷ്യന്‍ പ്രകൃതി ശക്തികളെ ആരാധിച്ചു പോരുന്നുണ്ട്. ആദ്യകാലഘട്ടത്തില്‍ അവനില്‍ ഭയം ഉളവാക്കിയിരുന്ന കാറ്റിനെയും ഇടിമിന്നലിനെയും പോലുള്ള ശക്തികളായിരുന്നുവെങ്കില്‍ പിന്നീടുള്ള കാലഘട്ടങ്ങളില്‍ അത് സൂര്യചന്ദ്രന്മാരെയും നക്ഷത്രങ്ങളെയും ആണെന്ന് കാണാം. പിന്നീടെപ്പോഴോ ഈ ആരാധനകള്‍ അവതാരങ്ങളിലേക്കായി. അവതാരങ്ങളിലൂടെ മതം ജാതിയും ഭൂമിയില്‍

More »

ഇന്ത്യയിലെ നോട്ടു നിരോധനം ബാക്കിവച്ചത്...
ഇന്ത്യയുടെ സമ്പദ്ഘടനയെ പരിപോഷിപ്പിക്കുന്നതിനായി എന്ന് പ്രഖ്യാപിച്ചു നോട്ടു നിരോധനം കൊണ്ടുവന്നത് പലഘട്ടങ്ങളിലായി പലരും ചര്‍ച്ച ചെയ്ത വിഷയമാണ്. ചാനലുകളിലും മറ്റു മാധ്യമങ്ങളിലും എത്രയോ വട്ടം കയറിയിറങ്ങിയ വിഷയവും ഒരു വയസ് പിന്നിട്ട ഈ വിഷയം തന്നെ. സാധനങ്ങളുടെ കൈമാറ്റത്തിന് പണം എന്ന വസ്തു ഉണ്ടായകാലം മുതല്‍ ഇന്നുവരെ ക്രയവിക്രയത്തിനു ഉപയോഗിക്കുന്നത് പണം തന്നെ. ലോകത്തെ

More »

എന്താണ് ഈ മലയാളികള്‍ ഇങ്ങനെ!
സംസ്കാര സമ്പന്നരെന്നും വിദ്യാഭ്യാസമുള്ളവരെന്നും അഭിമാനമുള്ളവര്‍ , നൂറു ശതമാനം സാക്ഷരതയുള്ള നാട്ടില്‍ ജനിച്ചു എന്ന് വീമ്പിളക്കുന്നവര്‍ എന്തേ ഇങ്ങനെ ? വിദ്യാഭ്യാസം മാത്രമല്ല ജീവിതത്തില്‍ വേണ്ടത്, സമൂഹത്തില്‍ ജീവിക്കാന്‍ പഠിപ്പിക്കുക-ഇത് ഓരോ മനുഷ്യന്റെയും കടമയാണ്. നാമെല്ലാവരും പലകാര്യങ്ങള്‍ക്കായി ഒത്തുകൂടുന്നവരാണ്. ഫാമിലിയായും അല്ലാതെയും. അത്തരം ഒത്തുകൂടലില്‍

More »

വിവാഹം - തലമുറകളിലൂടെ മാറുന്ന സങ്കല്‍പ്പങ്ങള്‍
ആര്‍ഷ ഭാരത സംസ്കാരം ലോകം അംഗീകരിച്ചതാണ്. വിവാഹമെന്ന കര്‍മ്മത്തിലൂടെ ഭാര്യാഭര്‍തൃ ബന്ധം ഊട്ടിയുറപ്പിച്ചു പുതിയ തലമുറയെ വാര്‍ത്തെടുക്കുന്ന ആ സംസ്കൃതി തന്നെ ഇന്നും നിലനില്‍ക്കുന്നു എന്ന് പറയാം. യൂറോപ്പ് സംസ്കാരത്തിലേക്ക് കടന്നാല്‍ വിവാഹം വേണ്ട. ഒന്നിച്ചു ജീവിക്കാം എന്ന ചിന്താധാരയിലൂടെ വിവാഹം കഴിക്കാതെ ഭാര്യാ ഭര്‍ത്താക്കന്മാരെപ്പോലെ ഒന്നിച്ചു ജീവിക്കുന്നതായി

More »

ലിവര്‍പൂളിലെ ആന്റോ ജോസിന്റെ പിതാവ് ജോസ് വര്‍ഗിസ് എഴുതിയ 'ഒരു കുടിയേറ്റക്കാരന്റെ ഓര്‍മ്മകുറിപ്പുകള്‍ ' ഒരവലോകനം
സിനിമയില്‍ അഭിനയിക്കുകയും അതോടൊപ്പം ഒരു കമ്മ്യൂണിസ്റ്റ്കാരനായി ജീവിതം നയിക്കുകയും ചെയ്ത തിരുവമ്പാടി മണ്ഡലത്തിലെ കോടഞ്ചേരി സ്വദേശി വിളകുന്നേല്‍ ജോസ് വര്‍ഗിസ് എഴുതിയ ‘കുടിയേറ്റക്കാരന്റെ ഓര്‍മ്മകുറിപ്പുകള്‍’ എന്ന പുസ്തകം വായിക്കാന്‍ ഇടയായി. ഇതില്‍ കുടിയേറ്റത്തിന്റെ യാതനകള്‍ അദ്ദേഹം ഭംഗിയായി വിവരിച്ചിട്ടുണ്ട് . പുസ്തകം ഒരു കാലഘട്ടത്തന്റെ പുനരാവിഷ്‌ക്കാരവും

More »

താര ദൈവങ്ങളെ ഇനി നമുക്ക് ഭൂമിയിലേക്ക് ഇറക്കിവയ്ക്കാം
ഇന്ത്യയിലെ ജനങ്ങള്‍ സിനിമാ താരങ്ങളെ എന്നും വളരെ ഉയരങ്ങളിലാണ് കണ്ടിരുന്നത്. അവര്‍ക്കെന്തോ ദിവ്യത്വം ഉള്ളതുപോലെ, ചെല്ലുന്നിടത്തെല്ലാം ആളുകള്‍ കാണാന്‍ ഓടിക്കൂടും. 'താര ദൈവങ്ങള്‍ ' എന്ന ഓമനപ്പേരില്‍ അറിയപ്പെട്ടിരുന്നവരുടെ വിശേഷങ്ങള്‍ വലിയ വാര്‍ത്തയാക്കാന്‍ ചാനലുകള്‍ക്കും പത്രങ്ങള്‍ക്കും വലിയ വെമ്പലായിരുന്നു ഏക്കാലവും. താരങ്ങളുടെ വീട്ടു വിശേഷങ്ങള്‍ വലിയ

More »

പേടിക്കണം ബ്ലൂവെയില്‍ എന്ന മരണക്കളിയെ ...
മനുഷ്യനെ നാശത്തിലേക്കും മരണത്തിലേക്കും തള്ളിവിടുന്ന ചരസും കഞ്ചാവും കൊക്കയിനും പോലുള്ള ലഹരി മരുന്നുകളാണ് ഒരു തലമുറയെ നശിപ്പിച്ചതെങ്കില്‍ ഇപ്പോളിതാ ആധുനിക കാലഘട്ടത്തില്‍ കമ്പ്യൂട്ടറുകളിലൂടെയും ഫോണുകളിലൂടെയും വേറൊന്നു ആവിര്‍ഭവിച്ചിരിക്കുന്നു. അതിലേറ്റവും വിഷമേറിയതെന്ന് ചോദിച്ചാല്‍ ബ്ലൂവെയില്‍ അഥവാ നീലത്തിമിംഗലം കളി തന്നെ. എന്താണ് ബ്ലൂവെയില്‍ ? ഒരു

More »

ഈ വാട്സാപ്പ് സന്ദേശം ഉണ്ടാക്കിയ രാജ്യസ്നേഹിക്കു സലൂട്ട്
ഈയിടെ കണ്ട ഏറ്റവും ഹൃദയ സ്പര്‍ശിയായ വാട്ട്സ്ആപ്പ് സന്ദേശം പങ്കുവയ്ക്കുന്നതിനാണ് ഈ കുറിപ്പ്. വേണ്ടതും വേണ്ടാത്തതും പ്രചരിപ്പിക്കുന്ന ഇക്കാലത്തു ഇത് എത്രയോ മനോഹരം. മൂന്നു കുട്ടികള്‍ കൂടി ഒരു ത്രിവര്‍ണ്ണ പതാക ഉണ്ടാക്കി കമ്പില്‍ കെട്ടി ഉയര്‍ത്തുന്നു. ഇതില്‍ എന്താണ് പ്രത്യേകതയെന്നല്ലേ! പതാക രാജ്യസ്നേഹത്തിന്റെ പ്രതീകമാണ്. ഇന്ത്യാ മഹാരാജ്യത്തിന്റെ നാനാത്വത്തിന്‍

More »

കേരളത്തിലേത് ആതുരാലയങ്ങളോ അറവു ശാലകളോ!
കേരളത്തിലേ ആതുരാലയങ്ങളെ എന്ത് വിളിക്കണം ? അറവുശാലകളെന്നോ കഴുത്തറപ്പന്‍ മുതലാളിമാരുടെ അത്യാര്‍ത്തി സ്ഥാപനങ്ങളെന്നോ ? കേരളത്തില്‍ കഴിഞ്ഞ ദിവസം നടന്ന സംഭവം 'ദൈവത്തിന്റെ സ്വന്തം നാടിനെ' നാണക്കേടിന്റെ പരകോടിയിലെത്തിച്ചു എന്ന് പറയാതെ വയ്യ. തമിഴ്നാട്ടുകാരനായ മുരുകന്‍ എന്ന തൊഴിലാളി അപകടത്തില്‍പ്പെട്ടു. നല്ലവരായ നാട്ടുകാര്‍ സഹായഹസ്തവുമായി ഓടിയെത്തി. സന്നദ്ധ സംഘടനകളുടെ

More »

[1][2][3][4][5]
 
 
    © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway