വിദേശം

മ്യൂണിക്കില്‍ റെയില്‍വേ സ്‌റ്റേഷനില്‍ വെടിവയ്പ്; നിരവധി പേര്‍ക്ക് പരുക്ക്

ബെര്‍ലിന്‍: ജര്‍മ്മനിയിലെ മ്യൂണിക്കില്‍ ഒരു റെയില്‍വേ സ്‌റ്റേഷനിലുണ്ടായ വെടിവയ്പില്‍ നിരവധി യാത്രക്കാര്‍ക്കും പോലീസുകാര്‍ക്കും പരുക്ക്. ഒരു വനിതാ ഓഫീസറുടെ നില ഗുരുതരമാണ്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് വെടിവയ്പുണ്ടായത്. സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയിലായി.
എസ്-ബാന്‍ സ്‌റ്റേഷനില്‍ പോലീസ് പരിശോധന നടക്കുന്നതിനിടെയാണ് വെടിവയ്പ് നടന്നതെന്ന് മ്യൂണിക്ക് പോലീസ് അറിയിച്ചു.
വനിത ഓഫീസറുടെ പക്കല്‍ നിന്ന് തോക്ക് തട്ടിയെടുത്താണ് അക്രമി വെടിയുതിര്‍ത്തതെന്ന് റിപ്പോര്‍ട്ടുണ്ട്.
ഭീകരാക്രമണം അല്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അന്വേഷണം നടക്കുകയാണ്.

  • ഇമ്രാന്‍ ഖാന്‍ മൂന്നാമതും വിവാഹിതനായി: വധു ആത്മീയ ഉപദേശക
  • ഫ്ലോറിഡ വെടിവയ്പ്പില്‍ കുട്ടികള്‍ക്ക് രക്ഷകയായ ശാന്തിടീച്ചറിന് അഭിനന്ദന പ്രവാഹം
  • ഇന്ത്യ തിരയുമ്പോള്‍ മോദി ന്യൂയോര്‍ക്കിലെ ആഡംബര ഹോട്ടലില്‍ സുഖിക്കുന്നു
  • ഫ്ലോറിഡയില്‍ സ്കൂളില്‍ നിന്ന് പുറത്താക്കിയതിന്റെ ദേഷ്യം വിദ്യാര്‍ത്ഥി തീര്‍ത്തത് കുട്ടികളടക്കം 17 പേരെ വെടിവച്ചു കൊന്നു
  • മലയാളി വിദ്യാര്‍ത്ഥി കാനഡയില്‍ സര്‍ഫിങ് പരിശീലനത്തിനിടെ മരിച്ചു
  • 9.50ലക്ഷംയൂറോ ലോട്ടറിച്ചു: വെള്ളമടിക്കിടെ ടിക്കറ്റ് പോയി, 'നിര്‍ഭാഗ്യവാന്‍ ' ജീവനൊടുക്കി
  • താന്‍ സ്വര്‍ഗീയ ഭവനത്തിലേക്കുള്ള യാത്രയിലെന്ന് ബനഡിക്ട് മാര്‍പാപ്പ
  • രോഗിയായ കുഞ്ഞിനെ ചികിത്സിക്കാന്‍ തെരുവില്‍ മുലപ്പാല്‍ വില്‍ക്കുന്ന ഒരമ്മ
  • ഫിദല്‍ കാസ്‌ട്രോയുടെ മകന്‍ ഡയസ് ബല്ലാര്‍ട്ട് ജീവനൊടുക്കി
  • പെന്‍സില്‍വാനിയയില്‍ കാര്‍വാഷിംഗ് കേന്ദ്രത്തില്‍ വെടിവെയ്പ് ; നാല് പേര്‍ കൊല്ലപ്പെട്ടു
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway