അസോസിയേഷന്‍

കാരുണ്യ പ്രവര്‍ത്തനത്തിന് ഫണ്ട് ശേഖരിക്കാന്‍ ഫുഡ് ഫെസ്റ്റിവല്‍ ഒരുക്കി എന്‍ഫീല്‍ഡ് മലയാളി അസോസിയേഷന്‍

അവശത അനുഭവിക്കുന്നവര്‍ക്ക് വേണ്ടി കാരുണ്യ പ്രവര്‍ത്തനം ചെയ്യുന്ന CAFOD ( Catholic Agency For Overseas Development) ന് സഹായവുമായി എന്‍ഫീല്‍ഡ് മലയാളി അസോസിയേഷന്‍ .Curry with CAFOD എന്ന പേരില്‍ എന്‍ഫീല്‍ഡ് ടൌണ്‍ ചര്‍ച്ചില്‍ സംഘടിപ്പിച്ച ഫുഡ് ഫെസ്റ്റിവലില്‍ ധാരാളം ആളുകള്‍ പങ്കെടുത്തു.


ഫുഡ് ഫെസ്റ്റിവലില്‍ നിന്നും ശേഖരിച്ച 1111 പൗണ്ട് എന്‍ഫീല്‍ഡ് മലയാളി അസോസിയേഷന്‍ ഭാരവാഹികള്‍ CAFOD നു കൈമാറി. ENMA യുടെ എല്ലാ അംഗങ്ങളുടെയും സഹകരണത്തോടെ നടത്തിയ പ്രവര്‍ത്തനം എല്ലാവരുടെയും മുക്തകണ്ഠമായ പ്രശംസക്ക് കാരണമായി.


എന്‍ഫീല്‍ഡ് മലയാളി അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ബീന തെക്കന്‍ ഫുഡ് ഫെസ്റ്റിവലിന് വേണ്ട ക്രമീകരണങ്ങള്‍ക്കു നേതൃത്വം നല്‍കി.

  • 'വെക്കേഷന്‍ ക്ലബ് 2017 ' വാട്ട്ഫോര്‍ഡില്‍
  • കലയുടെ മഹാ മാമാങ്കത്തിന് തിരിതെളിയാന്‍ അഞ്ച് ദിനങ്ങള്‍ ; യുക്മ ദേശീയ കലാമേളയുടെ നാള്‍ വഴികളിലൂടെ...
  • വൈക്കത്തെ തോമസ് ചേട്ടന്‍ തീരാ ദുഃഖങ്ങളുടെ നടുവില്‍, വോകിംഗ് കാരുണ്യയോടൊപ്പം കൈകൊര്‍ക്കാം
  • ക്രിസ്മസ് ചാരിറ്റിയായി തോപ്രാംകുടിയിലെ അസ്സിസി സന്തോഷ് ഭവനെ സഹായിക്കാം
  • മാതാപിതാക്കള്‍ മക്കളോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ ശ്രമിക്കണംഃ വത്തിക്കാന്‍ സ്ഥാനപതി മാര്‍ കുര്യന്‍ വയലുങ്കല്‍
  • നന്മയുടെ നേര്‍ക്കാഴ്ചകളുമായി 'ജ്വാല'യുടെ ഒക്ടോബര്‍ ലക്കം പ്രസിദ്ധികരിച്ചു
  • യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ കലാമേളക്ക് ഉജ്ജ്വല പരിസമാപ്തി; രണ്ടാം തവണയും എം.എം എ വിജയകിരീടത്തില്‍
  • കാവ്യ കലാ നൃത്ത പരിപാടികളുമായി കലാ വാര്‍ഷികം ബെര്‍ക്ക്ഹാംസ്റ്റെഡില്‍ ; കവി പ്രഭാവര്‍മ്മ മുഖ്യാതിഥി
  • ലണ്ടന്‍ മലയാള സാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ സാഹിത്യസല്ലാപവും സായാഹ്നവിരുന്നും 29ന് ഈസ്റ്റ് ഹാമില്‍
  • യുകെകെസിഎ ബാഡ്മിന്‍ഡന്‍ നവംബര്‍ നാലിന്; വനിതാ ഡബിള്‍സ് മത്സരവും
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway