സിനിമ

പലര്‍ക്കും ഞാന്‍ ആണാണോ അതോ പെണ്ണാണോ എന്ന സംശയമുണ്ട് -നടി സുബി സുരേഷ്

എല്ലാര്‍ക്കും അറിയേണ്ടത് ഞാന്‍ ആണാണോ അതോ പെണ്ണാണോ എന്നാണെന്ന് നടി സുബി സുരേഷ്. പലര്‍ക്കും ഈ സംശയമുണ്ട്. ചാനല്‍ പരിപാടിക്കിടെയാണ് സുബി ഇക്കാര്യം വ്യക്തമാക്കിയത്. മമ്മൂക്കയും ആ ചോദ്യം ഉന്നയിച്ചിട്ടുണ്ടെന്നാണ് എന്റെ ഒരു അറിവ്. എനിക്ക് ഇക്കാര്യം ആരെയും ബോധിപ്പിക്കേണ്ടതില്ലെന്ന് സുബി പറയുന്നു. ചിലപ്പോള്‍ ആ സംശയം ഉള്ളതുകൊണ്ടായിരിക്കും എന്നെ അദ്ദേഹത്തിന്റെ സിനിമകളില്‍ അഭിനയിക്കാന്‍ വിളിക്കാത്തതെന്ന് സുബി പറയുന്നു. അത് പറഞ്ഞ് ഒന്ന് ശരിയാക്കണമെന്നും സുബി തമാശരൂപത്തില്‍ പറയുന്നു.


അമേരിക്കയില്‍ നടന്ന ദിലീപ് ഷോയില്‍ ഞാനും പങ്കെടുത്തിരുന്നു. ആ ട്രിപ്പിനിടയ്ക്ക് നാദിര്‍ഷ പറഞ്ഞു 'ഈ ട്രിപ്പിനിടയ്ക്ക് കുറേ കാര്യങ്ങള്‍ തെളിയാനുണ്ടായിരുന്നു. അതൊക്കെ തെളിയിച്ചു. ഇനിയാകെ തെളിയിക്കാനുള്ളത് നീ ആണാണോ പെണ്ണാണോ എന്നുള്ളതാണ്'-സുബി പറയുന്നു.


പരിപാടിക്ക് പോകുമ്പോള്‍ മിമിക്രി ടീമിനൊപ്പമാണ് കൂടുതല്‍ കൂട്ടുകൂടുന്നത്. പിഷാരടി, ധര്‍മജന്‍, യൂസഫ് തുടങ്ങിയവരുടെ ഗ്രൂപ്പുണ്ട്. ഷോപ്പിങ് ഒന്നും വലുതായി ചെയ്യാത്തതുകൊണ്ട് ഇവരോടൊപ്പം കറങ്ങാന്‍ പോകും. അതൊക്കെ കൊണ്ടായിരിക്കും ഇവര്‍ക്കെല്ലാം ഇങ്ങനൊരു സംശയം വരാന്‍ കാരണംമെന്നും സുബി പറയുന്നു.

വീഡിയോ

  • സണ്ണി ലിയോണിനെ ഉദ്ഘാടനത്തിനു കൊണ്ടുവന്ന മൊബൈല്‍ ഷോപ്പിന്റെ ഉടമയ്‌ക്കെതിരെ കേസ്
  • മലയാള സിനിമ മോഹിപ്പിക്കുന്നു; ഇനിയും കേരളത്തില്‍ വരുമെന്ന് സണ്ണി ലിയോണ്‍
  • ദിലീപിനെപ്പറ്റി നല്ലതേ കേട്ടിരുന്നുള്ളൂ, ഇപ്പോഴത്തെ അവസ്ഥയില്‍ ദുഖമുണ്ട്- ശോഭന
  • മോഹന്‍ലാലിന്റെ ഒടിയന്‍ വാരണാസിയില്‍ തുടങ്ങി, നായിക മഞ്ജു തന്നെ
  • ആയിരങ്ങളുടെ ആവേശത്തില്‍ സണ്ണി ലിയോണ്‍ കൊച്ചിയില്‍ ; ഹോട്ട് താരത്തെ കാണാന്‍ തിക്കിത്തിരക്കി സ്ത്രീകളും
  • എന്റെ ഇംഗ്ലീഷ് ആര്‍ക്കും മനസിലാകുന്നില്ലെങ്കില്‍ അത് എന്റെ മാത്രം തെറ്റ് - ട്രോളന്‍മാരോട് പൃഥ്വീരാജ്
  • വിജയ്-സൂര്യ ആരാധകരുടെ ഫാന്‍ ഫൈറ്റിനിടയില്‍പ്പെട്ട് പരിക്ക് പറ്റിയത് അനുശ്രീക്ക്
  • മഞ്ജു -ദിലീപ് ജീവിതവുമായി സാമ്യം; സംവിധായകന്റെ നോവല്‍ വിവാദമാകും
  • തെറ്റുകളിലൂടെ ശരികള്‍ കണ്ടെത്തുകയായിരുന്നു ഞാന്‍ ; കുടിച്ചു കൂത്താടി സന്തോഷം പങ്കിടാന്‍ എന്നെക്കിട്ടില്ല- ശ്രുതിഹാസന്‍
  • എന്റെ മകളെ തട്ടിക്കൊണ്ടുപോകാന്‍ അവര്‍ പദ്ധതിയിട്ടു: വെളിപ്പെടുത്തലുമായി കമല്‍ ഹാസന്‍
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway