ചരമം

അ​പ​ക​ട​ത്തില്‍ പ​രി​ക്കേ​റ്റു ചി​കി​ത്സ​യി​ലാ​യി​രു​ന്ന വൈ​ദി​ക​ന്‍ മ​രി​ച്ചു

തൃ​ശൂ​ര്‍: വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ചൊ​വ്വ​ന്നൂ​ര്‍ പ​ള്ളി വി​കാ​രി ഫാ. ​ബാ​ബു ചേ​ല​പ്പാ​ട​ന്‍ (49) മ​രി​ച്ചു. ബൈ​ക്കില്‍ വ​രു​ന്പോ​ള്‍ പേ​രാ​മം​ഗ​ല​ത്തു വ​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് അ​മ​ല ആ​ശു​പ​ത്രി​യില്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇ​ന്നു പു​ലര്‍​ച്ചെ​യാ​ണ് മ​രി​ച്ച​ത്. ഒ​ള​രി ചേ​ല​പ്പാ​ട​ന്‍ പോ​ള്‍-​മേ​രി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സം​സ്കാ​രം 14ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് 2.45ന് ​ഒ​ള​രി പ​ള്ളി​യി​ല്‍ .

​ഗീ​സ്, സി​സ്റ്റ​ര്‍ നീ​ന പോ​ള്‍(​പെ​രി​ങ്ങോ​ട്ടു​ക​ര സെ​ന്‍റ് ജോ​സ​ഫ്സ് കോണ്‍വ​ന്‍റ് സു​പ്പീ​രി​യര്‍), റീ​ത്ത ആ​ന്‍റ​ണി. കാ​ര​മു​ക്ക് ഇ​ട​വ​ക വി​കാ​രി ഫാ. ​ജോര്‍​ജ് ചേ​ല​പ്പാ​ടന്‍, സി​സ്റ്റ​ര്‍ റോ​സ് എ​ഫ്സി​സി രാ​ജ്കോ​ട്ട് എ​ന്നി​വ​ര്‍ പി​തൃ​സ​ഹോ​ദ​ര​ങ്ങ​ളാ​ണ്.

  • കൊല്ലത്ത് സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥിനി മരിച്ചു; അധ്യാപികമാര്‍ ഒളിവില്‍
  • പൊന്‍കുന്നത്ത് പിക്കപ് ഓട്ടോയിലിടിച്ചു ഒരാള്‍ മരിച്ചു
  • ഡല്‍ഹിയില്‍ മലയാളി നഴ്സ് മരിച്ച നിലയില്‍
  • ഗള്‍ഫില്‍ പോകുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് മലയാളി യുവാവ് ട്രെയിന്‍ തട്ടി മരിച്ചു
  • ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ പാ​ലാ​ത്ര സി​എം​ഐ നി​ര്യാ​ത​നാ​യി
  • അമേരിക്കയില്‍ മലയാളി നഴ്‌സ് വാഹനാപകടത്തില്‍ മരണമടഞ്ഞു
  • ഷാര്‍ജയില്‍ മലയാളി വിദ്യാര്‍ഥി വാഹനാപകടത്തില്‍ മരിച്ചു
  • തൊടുപുഴ സ്വദേശിയായ യുവാവ് ഹൈദരാബാദിലെ വീട്ടില്‍ വെട്ടേറ്റുമരിച്ച നിലയില്‍
  • സൗദിയില്‍ ട്രക്ക് അപകടം: മലയാളി ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു
  • ലിസ്റ്റിന്‍ സ്റ്റീഫന്റെ മാതാവ് ലിസി സ്റ്റീഫന്‍ നിര്യാതയായി
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway