സ്പിരിച്വല്‍

വാല്‍തംസ്റ്റോയില്‍ മരിയന്‍ ദിന ശുശ്രൂഷയും പരിശുദ്ധ അമ്മയുടെ സ്വര്‍ഗ്ഗാരോപണ തിരുനാളും



വാല്‍തംസ്‌റ്റോ: ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വാല്‍തംസ്റ്റോയിലെ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ 16-ാം തീയതി ബുധനാഴ്ച മരിയന്‍ ദിന ശുശ്രൂഷയും അതോടൊപ്പം പരിശുദ്ധ അമ്മയുടെ സ്വര്‍ഗ്ഗാരോപണ തിരുനാളും ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നതാണ്.


വൈകിട്ട് 5:30 ന് കുമ്പസാരം,, 6.30 പരി.ജപമാല 7നു ആഘോഷമായ വി.കുര്‍ബ്ബാന. തുടര്‍ന്നു നിത്യ സഹായ മാതാവിന്റെ നൊവേന പ്രാര്‍ത്ഥന, എണ്ണ നേര്‍ച്ച, പരി.പരമ ദിവ്യകാരുണ്യ നാഥനെ തൊട്ട് ആരാധിക്കുവാനുള്ള അവസരം.


പള്ളിയുടെ വിലാസം:-
Our Lady and St.George Church,132 Shernhall Street, Walthamstow, E17 9HU


തിരുക്കര്‍മ്മളില്‍ പങ്കെടുത്ത് ആത്മീയവും, ഭൗതീകവും, ശാരീരികവുമായ അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിനായി ഈ മരിയന്‍ ദിന ശുശ്രൂഷകളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സീറോ മലബാര്‍ സഭ ബ്രന്‍ഡ് വുഡ് രൂപത ചാപ്ളിന്‍ ഫാ.ജോസ് അന്ത്യാം കുളം അറിയിച്ചു.


കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക:

www.marianday.net., Facebook :-marianday facebook

  • ബാസില്‍ഡന്‍ ഹോളി ട്രിനിറ്റി പള്ളിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുന്നാള്‍ സെപ്തംബര്‍ 2ന്
  • അവേയ്ക്ക് ലണ്ടന്‍ കണ്‍വന്‍ഷന്‍ 26ന് ടോട്ടന്‍ഹാമില്‍
  • സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ ഹണ്ടിങ്ടണില്‍ സെപ്റ്റംബര്‍ 4 മുതല്‍
  • സീറോ മലങ്കര കത്തോലിക്കാസഭ - വാല്‍സിംഹാം തീര്‍ത്ഥാടനം സെപ്തംബര്‍ 24ന്
  • ഫാ. നെല്‍സണ്‍ ജോബ് നയിക്കുന്ന ജീവിത നവീകരണ ധ്യാനം ലണ്ടനില്‍ 18 മുതല്‍
  • വാല്‍തംസ്‌റ്റോ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ മരിയന്‍ ദിന ശുശ്രൂഷയും സ്വര്‍ഗ്ഗാരോപണ തിരുനാളും
  • ഫാ.പോളച്ചന്‍ നായ്ക്കരകുടി എഴുതിയ കത്തോലിക്കാ സഭാ വിജ്ഞാന കോശം ക്വിസിലൂടെ എന്ന പുസ്തകം യുകെയില്‍ വില്‍പ്പനക്ക്; പണം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക്
  • ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ ബൈബിള്‍ കലോത്സവം; മത്സര തീയതികള്‍ പ്രഖ്യാപിച്ചു
  • സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി യുകെ നയിക്കുന്ന രണ്ടാം ശനിയാഴ്ച നൈറ്റ് വിജില്‍ സൗത്താംപ്റ്റണില്‍
  • ലണ്ടന്‍ റീജിയണ്‍ കണ്‍വന്‍ഷനുള്ള വേദിയും, ഫ്ലയറും തയ്യാര്‍; അഭിഷേകാഗ്നിക്ക് 'സെഹിയോന്‍ ഊട്ടുശാല'യാവാന്‍ 'അല്ലിന്‍സ് പാര്‍ക്ക്'
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway