ചരമം

ഫാ. ജോണ്‍ വൈദ്യന്‍ (67) (വൈദ്യന്‍ അച്ചന്‍) അറ്റ്ലാന്റയില്‍ നിര്യാതനായി


മലങ്കര ഓര്‍ത്തോഡോക്സ് സഭയുടെ സീനിയര്‍ വൈദികനും സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ അറ്റലാന്റ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തോഡോക്സ് ഇടവക വികാരിയുമായ ഫാ. ജോണ്‍ കോശി. വൈദ്യന്‍ (67) (വൈദ്യന്‍ അച്ചന്‍) അറ്റ്ലാന്റയില്‍ നിര്യാതനായി.

മാതാവ് : അന്നമ്മ ജോണ്‍
പിതാവ് : പരേതനായ ജോണ്‍ വൈദ്യന്‍

മക്കള്‍ : ജേക്കബ് വൈദ്യന്‍ (ഷിബു) ഡോ. ഷൈനി ജോണ്‍ (ഡാളസ്)
മരുമക്കള്‍: ജീന തോമസ്, ബ്രൈസ് എബ്രഹാം (ഡാളസ്)
കൊച്ചുമക്കള്‍ : ഏവ ജേക്കബ് & ആരോണ്‍ ജോണ്‍ വൈദ്യന്‍
​എഫി ബ്രൈസ് & എബന്‍ എബ്രഹാം
പൊതുദര്‍ശനം വെള്ളിയാഴ്ച വൈകിട്ട് 5 മുതല്‍ 8 മണിവരെ ക്രൊവല്‍ ബ്രതെഴ്സ് ഫ്യൂണറല്‍ഹോം Crowell Brothers Funeral Homes & Crematory, 5051 Peachtree industrial boulevard, Peachtree Corners, Georgia. 30092


ശനിയാഴ്ച്ച രാവിലെ എട്ടുമണിക്ക് വിശുദ്ധ കുര്‍ബാനയും വിശുദ്ധ മദ്ബഹയോട് യാത്രചോദിക്കല്‍ ശുശ്രൂഷയും അറ്റലാന്റ സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തോഡോക്സ് ദേവാലയത്തില്‍ കാര്‍മ്മികത്വത്തില്‍ നടക്കും. 6000 live Oak parkway, (Suit 113) Norcross, Georgia 30093). തുടര്‍ന്ന് സംസ്കാരശുശ്രൂഷകള്‍ 11 മണിക്ക് ക്രൊവല്‍ ബ്രദേഴ്സ് ഫ്യൂണറല്‍ ഹോം (Crowell Brothers Funeral Homes & Crematory, 5051 Peach tree industrial boulevard, Peach tree Corners, Georgia. 30092) ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തയുടെ പ്രധാന കാര്‍മ്മികത്വത്തില്‍ പൂര്‍ത്തീകരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ഫാ.ജോണ്‍സണ്‍ പുഞ്ചക്കോണം (770 310 9050)
തോമസ് ഈപ്പന്‍ : 678-735-2718
തോമസ് ജോര്‍ജ്ജ് : 678-525-9083
ദീപക് അലക്‌സാണ്ടര്‍ :770-655-7441
ജേക്കബ് വൈദ്യന്‍ :720-394-9872

 • യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി മരിച്ച നിലയില്‍
 • കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ മുടങ്ങി; മകന് മരുന്ന് വാങ്ങാന്‍ പണമില്ലാതെ വീട്ടമ്മ ജീവനൊടുക്കി
 • സ്കൂളിലെ ശുചിമുറിയുടെ ഭിത്തി ഇടിഞ്ഞ് വീണ് വിദ്യാര്‍ത്ഥി മരിച്ചു
 • അമ്മ കുളത്തിലിട്ട അഞ്ച് വയസുകാരന്‍ മരിച്ചു
 • ഭാര്യക്കൊപ്പമെത്തിയ ബ്രിട്ടീഷ് ടൂറിസ്റ്റ് കോവളത്തെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍
 • മലപ്പുറത്ത് വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ബസ് പാഞ്ഞുകയറി; 2 കുട്ടികള്‍ മരിച്ചു
 • അടൂരില്‍ ബൈക്കും ടെംബോയും കൂട്ടിയിടിച്ച് 3 പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു
 • ബംഗളൂരുവില്‍ ബാറില്‍ തീപിടുത്തം; ഉറങ്ങിക്കിടന്ന 5 തൊഴിലാളികള്‍ മരിച്ചു
 • അമ്മയെ ടെറസ്സില്‍ നിന്ന് തള്ളിയിട്ടു കൊന്നു; അസി, പ്രൊഫസറായ മകന്‍ അറസ്റ്റില്‍
 • നിലമ്പൂരില്‍ സെപ്റ്റിക് ടാങ്കില്‍ വീണ് നാലു വയസുകാരന് ദാരുണാന്ത്യം
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway