അസോസിയേഷന്‍

ബോള്‍ട്ടണ്‍ മലയാളി ഹിന്ദു കമ്യൂണിറ്റിയുടെ ഓണം 2017 വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു


ബോള്‍ട്ടണ്‍ : ബോള്‍ട്ടണ്‍ മലയാളി ഹിന്ദു കമ്യൂണിറ്റിയുടെ ഓണം 2017 വിവിധ കലാപരിപാടികളോടെ സമുചിതം ആലോഷിച്ചു. ഓണാഘോഷ പരിപാടികള്‍ ഹരീന്ദ്രബാബു ഉദ്ഘാടനം ചെയ്തു.
ഡോ. അജയകുമാര്‍ ഓണസന്ദേശം നല്കി. മഹാബലി തമ്പുരാന് ഗംഭീര സ്വീകരണം നല്കി. രഞ്ജിത്ത് ഗണേഷിന്റെ ഓണപ്പാട്ടോടെ കലാപരിപാടികള്‍ക്ക് തുടക്കം കുറിച്ചു. രജനി രഞ്ജിത്തിന്റെയും ബീനാ ബിന്ദുവിന്റെയും നേതൃത്വത്തില്‍ അരങ്ങേറിയ തിരുവാതിര കാണികളടെ കൈയ്യടിയേറ്റു വാങ്ങി.
ഇരുപത്തിരണ്ട് കൂട്ടo വിഭവങ്ങളോടെ വിളമ്പിയ ഓണസദ്യ സ്വാദൂറുന്നതായിരുന്നു. കുട്ടിക്കുരുന്നുകളുടെ ഫെസ്റ്റിവല്‍ ഡാന്‍സ് കൗതുകമുണര്‍ത്തുന്നതായിരുന്നു. അനില്‍ നായര്‍ നന്ദി പ്രകാശിപ്പിച്ചതോടു കൂടി ആഘോഷ പരിപാടികള്‍ക്ക് പരിസമാപ്തിയായി.

 • യുബിഎംഎ)യുടെ ക്രിസ്മസ് -ന്യൂഇയര്‍ ആഘോഷം ശനിയാഴ്ച
 • പ്രകൃതിയുടെ പ്രിയ കൂട്ടുകാരി കവയത്രി സുഗതകുമാരിയുടെ മുഖചിത്രത്തോടെ പുതുവര്‍ഷത്തിലെ ജ്വാല ഇ മാഗസിന്‍
 • യുവാവിന് കൈത്താങ്ങായി ലണ്ടന്‍ യാക്കോബിറ്റ് ചര്‍ച്ച്
 • യുക്മ സ്റ്റാര്‍സിംഗര്‍ 3 - അഞ്ചാം എപ്പിസോഡില്‍ പാടുന്നത് ആനന്ദ്, രചന, ജിജോ
 • ആഷ്‌ഫോര്‍ഡുകാര്‍ 13-ാമത് ക്രിസ്തുമസ് പുതുവത്സര ആഘോഷമായ 'പിറവി' നെഞ്ചിലേറ്റി
 • ബെഡ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് & ന്യൂ ഇയര്‍ ആഘോഷം നാളെ
 • ഹീത്രു മലയാളി അസോസിയേഷന്റെ 'ഉദയം 2018 'മെഗാഷോ അവസാന ഒരുക്കങ്ങളിലേക്ക്
 • യുക്മ യൂത്ത് പ്രൊജക്റ്റിന് തുടക്കം; വിദ്യാര്‍ത്ഥികള്‍ക്കായുള്ള പ്രഥമ കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാമിന് ആവേശോജ്വലമായ പരിസമാപ്തി
 • സുഗതകുമാരി ടീച്ചറിന്റെ കവിതകളിലൂടെ ഒരു സഞ്ചാരവും ഡോ : പുനത്തില്‍ കുഞ്ഞബ്ദുള്ള അനുസ്മരണവും ലണ്ടനില്‍
 • യുകെകെസിഎ ഹേവാര്‍ഡ്‌സ്ഹീത്ത് & ഹോര്‍ഷം യൂണിറ്റിന് നവനേതൃത്വം; സണ്ണി ലൂക്കാ പ്രസിഡന്റ്, രാജു ലൂക്കോസ് സെക്രട്ടറി
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway