അസോസിയേഷന്‍

ഡെര്‍ബി മലയാളീ അസ്സോസിയേഷന്റെ 'ഓണം പൊന്നോണം' 16ന്

ഡെര്‍ബി മലയാളീ അസ്സോസിയേഷന്റെ പത്താം വാര്‍ഷിക ആഘോഷത്തിന് മാറ്റൊലി കൂട്ടാന്‍ 'ഓണം പൊന്നോണം'. 16 ന് രാവിലെ 10 മണിമുതല്‍ വൈകിട്ട് 6 മണി വരെ ഡെര്‍ബിയിലെ
ഗീതാഭവന്‍ ഹാളില്‍ വച്ച് നടത്തപെടുന്ന അതി വിപുലമായ കലാകായിക പരിപാടികളും. നാവില്‍ രുചിയൂറും ഓണസദ്യയും വടംവലി മത്സരവും, പൂവും പൂക്കളവും ചെണ്ടമേളവും മാവേലിയുടെ സാന്നിദ്ധ്യവും കൊണ്ട് ആടിപാടി തിമിര്‍ക്കാന്‍ ഡെര്‍ബിയിലെയും സമീപ പ്രദേശത്തിലെ എല്ലാ മലയാളികളെയും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ പറഞ്ഞു.


കൂടുതല്‍ വിവരങ്ങള്‍ക്ക്
ജിനീഷ് - 07828808097
വില്‍സണ്‍ - 07882211489
സെബിന്‍ - 07817829329


വിലാസം
Geetha Bhavan Temple
96 -102 Pear Tree Road
Derby
DE23 6QA

  • പഠന ക്ളാസുകളും വിദഗ്ധ ഉപദേശങ്ങളും ഉള്‍പ്പെടുത്തി റീജിയണല്‍ കോണ്‍ഫറന്‍സുകളുമായി യുക്മ നഴ്സസ് ഫോറം
  • കേരളത്തിന്റെ സാംസ്‌കാരിക തനിമ വിളിച്ചോതി ചേതന യുകെ കേരളപ്പിറവി ആഘോഷിച്ചു
  • മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന് നവനേതൃത്വം; അലക്‌സ് വര്‍ഗ്ഗീസ് വീണ്ടും പ്രസിഡന്റ്, ജനീഷ് കുരുവിള ജനറല്‍ സെക്രട്ടറി
  • ബ്രിസ്റ്റോള്‍ ആദ്രകലാ കേന്ദ്രയുടെ നേതൃത്വത്തില്‍ 25ന് നൃത്ത സന്ധ്യ; ചലച്ചിത്ര താരം ശങ്കര്‍ മുഖ്യാതിഥിയാകും
  • 2018ലെ യുക്മ കലണ്ടര്‍ ; യു.കെ മലയാളികള്‍ക്കിടയില്‍ വന്‍പ്രചാരം നേടുന്നു
  • യുകെകെസിഎ ബാഡ്മിന്റണ്‍ : അജയ്യരായി സ്റ്റോക് ഓണ്‍ ട്രെന്‍ഡ്, ആറാം തവണയും കിരീടം
  • ഗ്ലാസ്‌ഗോ ക്‌നാനായ അസോസിയേഷന് പുതു നേതൃത്വം; ബെന്നി കുടിലില്‍ പ്രസിഡന്റ്. ഷിബു പള്ളിപ്പറമ്പില്‍ സെക്രട്ടറി
  • ബെഡ്ഫോര്‍ഡ് മലയാളി അസോസിയേഷന് നവ നേതൃത്വം
  • ചേതന യുകെ കേരളപ്പിറവി ആഘോഷം നാളെ ഓക്‌സ്‌ഫോര്‍ഡില്‍
  • ഓര്‍മ്മയില്‍ ഒരു ഗാനം (നാലാമത് എപ്പിസോഡ്)
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway