ചരമം

അടൂരില്‍ ബൈക്കും ടെംബോയും കൂട്ടിയിടിച്ച് 3 പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു


അടൂരില്‍ ബൈക്കും ടെംബോയും കൂട്ടിയിടിച്ച് മൂന്നു പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു. അടൂര്‍ മാങ്കൂട്ടം പടിഞ്ഞാറ്റേതില്‍ പരേതനായ ജോര്‍ജ്കുട്ടിയുടെ മകന്‍ ചാള്‍ (16), അടൂര്‍ കൈതപ്പറമ്പ് ലക്ഷ്മി ഭവനില്‍ ഷാജിയുടെ മകന്‍ വിശാദ് (16), കൊല്ലം പട്ടാഴി വടക്കേക്കര താഴക്കു വടക്ക് പള്ളിവടക്കേതില്‍ വിമനാദിന്റെ മകന്‍ വിമല്‍ (16) എന്നിവാണ് മരിച്ചത്. മൂന്നു പേരും നെടുമണ്‍ വി.എച്ച്.എസ്.എസില്‍ പ്ലസ് വണ്‍ കോമേഴ്‌സ് വിദ്യാര്‍ത്ഥികളാണ്.
അടൂരില്‍ നിന്ന് ഏനാത്ത് ഭാഗത്തേക്ക് പോവുകയായിരുന്നു വിദ്യാര്‍ത്ഥികള്‍. തൊടുപുഴയിലേക്ക് പോവുകയായിരുന്നു ടെംപോ .

 • സലാലയില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു
 • ഇരവിപേരൂരില്‍ വെടിപ്പുരയ്ക്ക് തീപിടിച്ച് 2 മരണം, 4 പേര്‍ക്ക് ഗുരുതരം
 • ആലപ്പുഴയില്‍ യുവതി വെട്ടേറ്റു മരിച്ചു
 • സീരിയല്‍ താരം ഹരികുമാരന്‍ തമ്പി അന്തരിച്ചു
 • കിണര്‍ വൃത്തിയാക്കാനിറങ്ങിയ രണ്ടുപേര്‍ ശ്വാസം മുട്ടി മരിച്ചു
 • കൊച്ചി ഷിപ്പ്‌യാര്‍ഡിലെ കപ്പലില്‍ പൊട്ടിത്തെറി: 5 മരണം, മരിച്ചവരെല്ലാം മലയാളികള്‍
 • ക്രോയ്ഡോണില്‍ മലയാളി യുവതി നിര്യാതയായി
 • യു​​എ​​സി​​ലെ ഷോ​​പ്പിം​​ഗ് മാളില്‍ വെടിവയ്പ്; ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു
 • സിനിമ നിര്‍മാതാവ് ബിജോയ് ചന്ദ്രന്‍ അന്തരിച്ചു
 • കടുത്തുരുത്തിയില്‍ പാറക്കുളത്തില്‍ വീണ് മുത്തശ്ശിയും പേരക്കുട്ടിയും മരിച്ചു
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway