ചരമം

സ്കൂളിലെ ശുചിമുറിയുടെ ഭിത്തി ഇടിഞ്ഞ് വീണ് വിദ്യാര്‍ത്ഥി മരിച്ചു


സ്‌കൂളിലെ ശുചിമുറിയുടെ സമീപത്തെ ഭിത്തിയിടിഞ്ഞ് വീണ് വിദ്യാര്‍ത്ഥി മരിച്ചു.രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി സെബാസ്റ്റ്യന്‍ ആണ് മരിച്ചത്. തലവടി ചൂട്ടുമാലില്‍ എല്‍ പി സ്‌കൂളിലെ ആണ്‍കുട്ടികളുടെ ശുചിമുറിക്ക് സമീപത്തെ ഭിത്തി ഇടിഞ്ഞ് വീണാണ് അപകടം ഉണ്ടായത്.


ഇന്റര്‍വെല്‍ സമയത്ത് കുട്ടികള്‍ മൂത്രമൊഴിക്കാന്‍ പോയപ്പോഴായിരുന്നു അപകടം. ഭിത്തി ദ്രവിച്ച് അപകടാവ്സഥയിലായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ നാല് കുട്ടികള്‍ക്ക പരിക്കേറ്റിട്ടുണ്ട്. ഇവരെ പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവസമയത്ത് ഭിത്തിക്ക് സമീപമുണ്ടായിരുന്ന വിദ്യാര്‍ത്ഥികളുടെ ദേഹത്തേക്ക് ഇടിഞ്ഞ് വീഴുകയായിരുന്നു.

 • മത്തായി കെ. കോര നിര്യാതനായി
 • യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി മരിച്ച നിലയില്‍
 • കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ മുടങ്ങി; മകന് മരുന്ന് വാങ്ങാന്‍ പണമില്ലാതെ വീട്ടമ്മ ജീവനൊടുക്കി
 • അമ്മ കുളത്തിലിട്ട അഞ്ച് വയസുകാരന്‍ മരിച്ചു
 • ഭാര്യക്കൊപ്പമെത്തിയ ബ്രിട്ടീഷ് ടൂറിസ്റ്റ് കോവളത്തെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍
 • മലപ്പുറത്ത് വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ബസ് പാഞ്ഞുകയറി; 2 കുട്ടികള്‍ മരിച്ചു
 • അടൂരില്‍ ബൈക്കും ടെംബോയും കൂട്ടിയിടിച്ച് 3 പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു
 • ബംഗളൂരുവില്‍ ബാറില്‍ തീപിടുത്തം; ഉറങ്ങിക്കിടന്ന 5 തൊഴിലാളികള്‍ മരിച്ചു
 • അമ്മയെ ടെറസ്സില്‍ നിന്ന് തള്ളിയിട്ടു കൊന്നു; അസി, പ്രൊഫസറായ മകന്‍ അറസ്റ്റില്‍
 • നിലമ്പൂരില്‍ സെപ്റ്റിക് ടാങ്കില്‍ വീണ് നാലു വയസുകാരന് ദാരുണാന്ത്യം
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway