Don't Miss

പൊണ്ണത്തടി കുറയ്ക്കാന്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് അമിത് ഷായുടെ സ്റ്റഡി ക്ലാസ്


ചിട്ടയായ ഭക്ഷണ നിയന്ത്രണത്തിലൂടെ തടി കുറച്ച് ഫിറ്റായ ബിജെപി അധ്യക്ഷന്‍ അമിത് ഷാ പാര്‍ട്ടിയിലെ തന്റെ സഹപ്രവര്‍ത്തകര്‍ക്കും ഇക്കാര്യത്തില്‍ ഉപദേശം നല്‍കി വരുകയാണ് എന്ന് 'ദ പ്രിന്റ്' റിപ്പോര്‍ട്ട്. ഭക്ഷണ നിയന്ത്രണവും വ്യായാമവും കൊണ്ട് മാത്രം തന്റെ 20 കിലോ ഭാരം കുറച്ചിരിക്കുകയാണ് അമിത് ഷാ.
എന്നാല്‍ അമിത് ഷായുടെ ഉപദേശം ഒരു ചെവിയിലൂടെ കേട്ട് മറ്റേ ചെവിയിലൂടെ പുറത്തേക്ക് വിടുന്നതാണത്രെ ബിജെപി നേതാക്കളുടെ സ്ഥിരം പരിപാടി. അമിത് ഷായുടെ ഭക്ഷണനിയന്ത്രണം ഇത്തിരി കടുപ്പമായി തോന്നുന്നത് കൊണ്ട് തന്നെയാണ് ഇത്.
പ്രമേഹബാധിതനായ അമിത് ഷായോട് അടുപ്പമുള്ളവരെല്ലാം വര്‍ഷങ്ങളായി തടി കുറയ്ക്കാന്‍ ആവശ്യപ്പെടുകയാണ്. ബാബ രാംദേവ് യോഗാസനങ്ങളിലൂടെ അമിത് ഷായെ ഫിറ്റാക്കാന്‍ ഒരു വിഫല ശ്രമം നടത്തിയതാണ്. ഒരു വര്‍ഷം മുമ്പാണ് ശരിക്കും നന്നാവാന്‍ അമിത് ഷാ തീരുമാനിച്ചത്.

  • മലയാള സിനിമയിലെ സ്ത്രീവിരുദ്ധതയ്ക്കും ലിംഗവിവേചനത്തിനുമെതിരെ തുറന്നടിച്ച് റിമ കല്ലിങ്കല്‍
  • 'ഉഴവൂരിനെപ്പോലെയുള്ള ജോക്കറെ പാര്‍ട്ടിക്ക് ആവശ്യമില്ല'; ഉഴവൂര്‍ വിജയനെ അധിക്ഷേപിച്ച് മാണി സി കാപ്പന്‍
  • സഹോദരന് നീതി തേടി എല്ലും തോലുമായ ശ്രീജിത്ത് പഴയ മിസ്റ്റര്‍ തിരുവനന്തപുരം!
  • ഇന്ത്യന്‍ പാസ്പോര്‍ട്ട് ഇനി തിരിച്ചറിയില്‍ രേഖയല്ല; അവസാന പേജ് യാത്രാ വിവരമായിരിക്കില്ല
  • മരണത്തിലും ഒന്നിച്ചുണ്ടാവണം: ദയാവധത്തിന് രാഷ്ട്രപതിയുടെ കനിവ് തേടി വൃദ്ധ ദമ്പതികള്‍
  • 'ഓഖി'യിലെ ഹെലിക്കോപ്ടര്‍ കണക്കുമായി പിണറായിയെ പരിഹസിച്ച് ജേക്കബ് തോമസ്‌
  • വാടക കുടിശ്ശിക പെരുകി; മല്ലിക ഷെരാവത്തിനെ പാരീസിലെ ഫ്‌ളാറ്റില്‍ നിന്നും ഇറക്കിവിടും
  • അബുദാബി ഡ്യൂട്ടി ഫ്രീ നറുെക്കടുപ്പില്‍ ഒന്നാം സമ്മാനം മലയാളിക്ക്; കിട്ടിയത് 20.7 കോടി
  • ഐശ്യര്യറായിക്ക് ജനിച്ച മകനാണ് താനെന്ന് 29 കാരന്‍ ; വലിയ തമാശയെന്ന് ഐശ്വര്യ
  • വിമാന യാത്രക്കിടെ അടുത്ത സീറ്റിലെ യുവതിയെ കടന്നു പിടിച്ചു; ഇന്ത്യന്‍ യുവാവ് അറസ്റ്റില്‍
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway