Don't Miss

ഇന്ത്യന്‍ പാസ്പോര്‍ട്ട് ഇനി തിരിച്ചറിയില്‍ രേഖയല്ല; അവസാന പേജ് യാത്രാ വിവരമായിരിക്കില്ല


ഇന്ത്യന്‍ പാസ്പോര്‍ട്ടിലും സമൂലമാറ്റം. പാസ്പോര്‍ട്ട് ഇനി മുതല്‍ തിരിച്ചറിയില്‍ രേഖയായി പരിഗണിക്കില്ല. എമിഗ്രേഷന്‍ ചെക്ക് ആവശ്യമുള്ള യാത്രക്കാര്‍ക്ക് ഓറഞ്ച് ജാക്കറ്റോടു കൂടിയ പാസ്പോര്‍ട്ട് നല്‍കും. ഇത് ആവശ്യമില്ലാത്ത യാത്രക്കാര്‍ക്ക് പഴയതു പോലെ നീല നിറമുള്ള പാസ്പോര്‍ട്ട് നല്‍കും. ഒരു രേഖയായി അവസാന പേജ് പ്രിന്റ് ഔട്ട് എടുക്കുന്ന സംവിധാനം എടുത്തുകളയുന്നു. അവസാന പേജില്‍ വ്യക്തിയുടെ വിലാസവും അച്ഛന്റേയും പങ്കാളിയുടേയും പേരും ഉണ്ടാവും.

അച്ഛന്റെ പേര് പാസ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തണോ എന്നത് സംബന്ധിച്ചും ചര്‍ച്ചകള്‍ നടന്നു. സിംഗിള്‍ പാരന്റ് സിന്റെ മക്കളുടെയും ദത്തെടുക്കപ്പെട്ടവരുടേയും വിവരങ്ങള്‍ ഏതു രീതിയില്‍ പാസ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തണം എന്നതു സംബന്ധിച്ചും ചര്‍ച്ചകള്‍ നടന്നു. എന്നാല്‍ ഇതു സംബന്ധിച്ച അന്തിമ തീരുമാനങ്ങള്‍ പുറത്തു വിട്ടിട്ടില്ല.

ആഭ്യന്തര വകുപ്പിലേയും വനിതാ ശിശുക്ഷേമ വകുപ്പിലേയും ഉദ്യോഗസ്ഥരടങ്ങിയ പാനല്‍ ആണ് പാസ്പോര്‍ട്ടിലെ പരിഷ്കരണ നിര്‍ദ്ദേശം മുന്നോട്ടുവച്ചത്.

  • മലയാള സിനിമയിലെ സ്ത്രീവിരുദ്ധതയ്ക്കും ലിംഗവിവേചനത്തിനുമെതിരെ തുറന്നടിച്ച് റിമ കല്ലിങ്കല്‍
  • 'ഉഴവൂരിനെപ്പോലെയുള്ള ജോക്കറെ പാര്‍ട്ടിക്ക് ആവശ്യമില്ല'; ഉഴവൂര്‍ വിജയനെ അധിക്ഷേപിച്ച് മാണി സി കാപ്പന്‍
  • സഹോദരന് നീതി തേടി എല്ലും തോലുമായ ശ്രീജിത്ത് പഴയ മിസ്റ്റര്‍ തിരുവനന്തപുരം!
  • പൊണ്ണത്തടി കുറയ്ക്കാന്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് അമിത് ഷായുടെ സ്റ്റഡി ക്ലാസ്
  • മരണത്തിലും ഒന്നിച്ചുണ്ടാവണം: ദയാവധത്തിന് രാഷ്ട്രപതിയുടെ കനിവ് തേടി വൃദ്ധ ദമ്പതികള്‍
  • 'ഓഖി'യിലെ ഹെലിക്കോപ്ടര്‍ കണക്കുമായി പിണറായിയെ പരിഹസിച്ച് ജേക്കബ് തോമസ്‌
  • വാടക കുടിശ്ശിക പെരുകി; മല്ലിക ഷെരാവത്തിനെ പാരീസിലെ ഫ്‌ളാറ്റില്‍ നിന്നും ഇറക്കിവിടും
  • അബുദാബി ഡ്യൂട്ടി ഫ്രീ നറുെക്കടുപ്പില്‍ ഒന്നാം സമ്മാനം മലയാളിക്ക്; കിട്ടിയത് 20.7 കോടി
  • ഐശ്യര്യറായിക്ക് ജനിച്ച മകനാണ് താനെന്ന് 29 കാരന്‍ ; വലിയ തമാശയെന്ന് ഐശ്വര്യ
  • വിമാന യാത്രക്കിടെ അടുത്ത സീറ്റിലെ യുവതിയെ കടന്നു പിടിച്ചു; ഇന്ത്യന്‍ യുവാവ് അറസ്റ്റില്‍
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway