അസോസിയേഷന്‍

യുവാവിന് കൈത്താങ്ങായി ലണ്ടന്‍ യാക്കോബിറ്റ് ചര്‍ച്ച്



പിറവം സ്വദേശിയായ ജിജോ ജോണ്‍ മധുരയില്‍ എന്ന യുവാവിന് ചികിത്സാ സഹായത്തിനു രാജാധിരാജാ സെന്റ് സെന്റ് മേരീസ് യാക്കോബിറ്റ് സുറിയാനി കത്തീഡ്രല്‍ വികാരി ഫാ സൈമണ്‍ ചെള്ളിക്കാട്ടില്‍ (കോര്‍ എപ്പിസ്‌കോപ്പ), ട്രസ്റ്റി മത്തായി മഞ്ഞാമറ്റത്തിന്റെയും നേതൃത്വത്തില്‍ ലണ്ടന്‍ സെന്റ് തോമസ് യാക്കോബിറ്റ് സുറിയാനി ചര്‍ച്ച് നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തില്‍ പള്ളിക്കമ്മറ്റി സമാഹരിച്ച തുക പള്ളി വികാരി അനീഷ് കവലയില്‍ അച്ചന് 1445 പൗണ്ട് (ഏതാണ്ട് 123481 രൂപ) ചെക്ക് ട്രസ്റ്റി ജെയിംസ് കവുങ്ങപ്പിള്ളി കൈമാറി. ഫാ ഗീവര്‍ഗീസ് തണ്ടായത്, സെക്രട്ടറി സന്തോഷ് അലക്‌സാണ്ടര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

  • ലിവര്‍പൂള്‍ മലയാളി അസ്സോസിയേഷന്റെ രണ്ടാമത് വിഷു, ഈസ്റ്റര്‍ ആഘോഷങ്ങlള്‍ ഏപ്രില്‍ 14 ന്
  • ചേതന യുകെയ്ക്ക് നവ നേതൃത്വം; ജനറല്‍ സെക്രട്ടറി ലിയോസ് പോള്‍, പ്രസിഡന്റ് സുജു ജോസഫ്, ട്രഷറര്‍ ജെ എസ് ശ്രീകുമാര്‍
  • ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ശിവരാത്രി നൃത്തോത്സവം 24 ന്
  • നഴ്സിംഗ് കെയര്‍ റിക്രൂട്ട്‌മെന്റ് ഏജന്‍സി തുടങ്ങുന്നവര്‍ക്കായി ഫ്രീ വര്‍ക്ഷോപ് 17ന് കെന്റില്‍
  • ആദ്യ സ്റ്റേജിലെ ടോപ് സ്‌കോറര്‍ പ്രകടനവുമായ് സാന്‍ - സ്റ്റാര്‍സിംഗര്‍ 3 യുടെ പുതിയ എപ്പിസോഡ്
  • യുക്മ യൂത്തിന്റെ രണ്ടാം ദേശീയ കോണ്‍ഫ്രന്‍സിനു വന്‍ ജനപിന്തുണ
  • ശക്തമായ നേതൃത്വവും വ്യക്തമായ പദ്ധതികളുമായി 'ഇമ' മുന്നോട്ട്
  • നോര്‍ത്ത്വുഡ് ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പ് മാര്‍ച്ച് 10 -ന്
  • യുക്മ നാഷണല്‍ മിഡ്- ടെം ജനറല്‍ ബോഡി 24 ന്
  • 'യുക്മ സ്റ്റാര്‍സിംഗര്‍ 3' രണ്ടാം റൗണ്ടില്‍ ഭാഗ്യം പരീക്ഷിക്കുവാന്‍ സ്വിറ്റസര്‍ലന്‍ഡില്‍ നിന്നെത്തിയ പേളിയും, യുകെയുടെ സ്വന്തം അമിതയും ജിജോയും
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway