അസോസിയേഷന്‍

യുക്മ കലണ്ടര്‍ 2025 പ്രകാശനം സോജന്‍ ജോസഫ് എം.പി നിര്‍വ്വഹിച്ചു

2025 ലെ യുക്മ കലണ്ടറിന്റെ പ്രകാശന കര്‍മ്മം യുകെ മലയാളികളുടെ അഭിമാനമായ ആഷ്ഫോര്‍ഡ് എം.പി സോജന്‍ ജോസഫ്, പതിനഞ്ചാമത് യുക്മ ദേശീയ കലാമേള ഉദ്ഘാടന വേദിയില്‍ വെച്ച് നിര്‍വ്വഹിച്ചു. മുന്‍ വര്‍ഷങ്ങളിലേത് പോലെ മള്‍ട്ടി കളറില്‍ അതിമനോഹരമായാണ് ഇക്കുറിയും യുക്മ കലണ്ടര്‍ തയ്യാറാക്കിയിരിക്കുന്നത്.

യുക്മ കലണ്ടര്‍ 2025 സൌജന്യമായി ലഭിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഈ വാര്‍ത്തയോടൊപ്പം ചേര്‍ത്തിരിക്കുന്ന ലിങ്കില്‍ പേര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് തികച്ചും സൌജന്യമായി കലണ്ടര്‍ ഭവനങ്ങളില്‍ എത്തിച്ച് തരുന്നതാണ്.

ലൈഫ് ലൈന്‍ പ്രൊട്ടക്ട് ലിമിറ്റഡ്, പോള്‍ ജോണ്‍ & കോ സോളിസിറ്റേഴ്സ്, ദി ടിഫിന്‍ ബോക്സ്, ഫസ്റ്റ് കോള്‍ നോട്ടിംഗ്ഹാം, ട്യൂട്ടര്‍ വേവ്സ്, ലവ് ടു കെയര്‍, മുത്തൂറ്റ് ഗ്രൂപ്പ്, ഗ്‌ളോബല്‍ സ്റ്റഡി ലിങ്ക് എന്നീ പ്രമുഖ ബിസിനസ്സ് ഗ്രൂപ്പുകളാണ് യുക്മ കലണ്ടര്‍ സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത്.

കലണ്ടര്‍ ലഭിക്കുന്നതിന് വേണ്ടിയുള്ള ലിങ്ക്:-

https://docs.google.com/forms/d/e/1FAIpQLSfI9YQgxuOs6Fy1JU92BbJc0tRpCpgg4g8ihVDM6Ci8zdmYVg/viewform

  • ലിവര്‍പൂള്‍ മലയാളി അസോസിയേഷന് നവ നേതൃത്വം
  • കലാഭവന്‍ ലണ്ടന്റെ ആഭിമുഖ്യത്തില്‍ ബോളിവുഡ് ഡാന്‍സ് ഫെസ്റ്റിവലും ഓള്‍ യുകെ ബോളിവുഡ് ഡാന്‍സ് കോമ്പറ്റിഷനും
  • യുക്മ ദേശീയ വാര്‍ഷിക പൊതുയോഗവും തെരഞ്ഞെടുപ്പും ഫെബ്രുവരി 22ന് ബര്‍മിംഗ്ഹാമില്‍
  • യുക്മ റീജിയണല്‍ തിരഞ്ഞെടുപ്പ് തീയ്യതികള്‍ പ്രഖ്യാപിച്ചു; ഫെബ്രുവരി 8, 15 തീയതികളില്‍
  • കണ്ണിനും കാതിനും കുളിര്‍മയായി കരോള്‍ ഗാന സന്ധ്യ ജോയ് ടു ദി വേള്‍ഡ് കവന്‍ട്രിയില്‍
  • പതിനൊന്നാമത് ലണ്ടന്‍ ചെമ്പൈ സംഗീതോത്സവം 30 ന്
  • ഒഐസിസി (യുകെ) സറെ റീജിയന് നവനേതൃത്വം; വില്‍സന്‍ ജോര്‍ജ് പ്രസിഡന്റ്; ഗ്ലോബിറ്റ് ഒലിവര്‍ ജനറല്‍ സെക്രട്ടറി; ട്രഷറര്‍ അജി ജോര്‍ജ്
  • നൈറ്റ്‌സ് മാഞ്ചസ്റ്റര്‍ ക്രിക്കറ്റ് ക്ലബിന്റെ ചെയര്‍മാന്‍ ജീന്‍സ് മാത്യു; സെക്രട്ടറി പ്രശാന്ത്; ക്യാപ്റ്റന്‍ സുജേഷ്; ട്രഷറര്‍ പ്രിന്‍സ് തോമസ്
  • യു ഡി എഫ് വിജയം ആഘോഷമാക്കി ഒ ഐ സി സി (യു കെ); മാഞ്ചസ്റ്ററിലും ബാസില്‍ഡണിലും ആഹ്ലാദപ്രകടനവും മധുരവിതരണവും
  • മിസ് & മിസിസ് മലയാളി യു.കെ ബ്യൂട്ടി പേജന്റ് ശനിയാഴ്ച ലണ്ടനില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions