ചരമം

യുകെ മലയാളിയുടെ പിതാവ് നിര്യാതനായി


ഇളങ്ങോയി നെടുന്പുറത്ത് എന്‍.വി. വര്‍ഗീസ് (73) അന്തരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ തങ്കമ്മ ചങ്ങനാശേരി പാറക്കല്‍ കുടുംബാംഗം. മക്കള്‍: നീനാ (യുകെ), തോമസ് (അബുദാബി), സിസ്റ്റര്‍ മരിയ വര്‍ഗീസ് എംഎല്‍എഫ് (ചങ്ങനാശേരി), ട്വിങ്കിള്‍ (കാനഡ). മരുമകന്‍: ലിജോ വെള്ളക്കട (കാനഡ).

  • ബോള്‍സോവറില്‍ കോട്ടയം സ്വദേശി ലിജു അന്തരിച്ചു
  • സ്റ്റീവനേജിലെ ജേക്കബ് ജോര്‍ജിന് ജന്മനാട്ടില്‍ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി
  • സ്‌കന്ത്രോപ്പിലെ സന്തോഷ് ജേക്കബിന് 17ന് വിടയേകല്‍
  • കാന്‍സര്‍ ചികിത്സയിലിരിക്കെ കാര്‍ഡിഫില്‍ മലയാളി മരിച്ചു
  • ഹൃദയാഘാതം മൂലം വിട പറഞ്ഞ ജോസഫ് ജയിംസിന്റെ സംസ്‌കാരം ശനിയാഴ്ച ലൂക്കനില്‍
  • റെഡ്ഡിംഗിലെ മലയാളി സംരംഭകന്‍ മരിച്ച നിലയില്‍
  • കാനഡയില്‍ തൊടുപുഴ‌ സ്വദേശിയായ യുവാവ് മരിച്ചനിലയില്‍
  • ഓസ്ട്രേലിയയില്‍ മലയാളി കാറിനുള്ളില്‍ മരിച്ച നിലയില്‍
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ മലയാളി യുവാവ് മരിച്ച നിലയില്‍: വിയോഗം ജന്‍മദിനത്തലേന്ന്
  • സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡ് മലയാളി മരണമടഞ്ഞു; വേദനയോടെ യുകെ മലയാളികള്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions