സൗത്താംപ്ടണ്‍: മകനേയും കുടുംബത്തേയും കാണാന്‍ സൗത്താംപ്ടണിലെത്തിയ അമ്മയ്ക്ക് അപ്രതീക്ഷിത മരണം. ചന്ദ്രി കാഞ്ഞിരോറ എന്ന 62കാരിയാണ് മരിച്ചത്. ഹൃദയാഘാതമായിരുന്നു മരണകാരണം. സൗത്താംപ്ടണിലെ സുമിത്തിന്റെ അമ്മയാണ്. മരുമകള്‍ ജോയ്‌സ്.