ബ്രക്‌സിറ്റ് ഇറക്കുമതി നിരക്കുകള്‍: ഭക്ഷ്യവില കൂടുമെന്നു ആശങ്ക
ബ്രക്‌സിറ്റ് മൂലം ഇയുവില്‍ നിന്ന് ഭക്ഷ്യവസ്തുക്കള്‍ ഇറക്കുമതി ചെയ്യാന്‍ കമ്പനികള്‍ക്ക് എത്ര തുക നല്‍കേണ്ടിവരുമെന്ന് സര്‍ക്കാര്‍ വെളിപ്പെടുത്തിയതോടെ ഭക്ഷ്യവില ഉയരുമെന്ന് ആശങ്ക. മത്സ്യം, സലാമി, സോസേജ്, ചീസ്, തൈര് തുടങ്ങിയ ഉല്‍പ്പന്നങ്ങളുടെ ചെറിയ ഇറക്കുമതിക്ക് ഏപ്രില്‍ 30 മുതല്‍ 145 പൗണ്ട് വരെ ഫീസ് ഈടാക്കുമെന്ന് പരിസ്ഥിതി, ഭക്ഷ്യ, ഗ്രാമീണ കാര്യ വകുപ്പ് (DEFRA) അറിയിച്ചു. പുതിയ
More »
യുകെയില്‍ ഫ്ലക്‌സിബിള്‍ പ്രവൃത്തിസമയം സംബന്ധിച്ച പുതിയ നിയമങ്ങള്‍ ഏപ്രില്‍ 6 മുതല്‍
യുകെയിലെ ലക്ഷക്കണക്കിന് ജോലിക്കാരെ ബാധിക്കുന്ന ഫ്ലക്‌സിബിള്‍ പ്രവൃത്തിസമയം സംബന്ധിച്ച പുതിയ നിയമങ്ങള്‍ ഉടനെ പ്രാബല്യത്തില്‍ വരികയാണ്. യുകെ എംപ്ലോയ്‌മെന്റ് റെഗുലേഷനിലെ നിയമങ്ങളിലെ ചില ഭാഗങ്ങള്‍ ഈ മാസം പ്രാബല്യത്തില്‍ വരുന്നതോടെയാണ് ഏപ്രില്‍ 6 മുതല്‍ ഇത് നടപ്പാക്കാന്‍ ബിസിനസ്സുകള്‍ തയ്യാറാകുന്നത്.
പുതിയ നിയമങ്ങള്‍ പ്രകാരം ലക്ഷക്കണക്കിന് ജോലിക്കാര്‍ക്ക് എവിടെ,
More »
പുതിയ ടാക്‌സ് പദ്ധതികള്‍ 1.6 മില്ല്യണ്‍ പേരെ കൂടി നികുതി ബ്രാക്കറ്റില്‍ കയറ്റുമെന്ന്
പ്രധാനമന്ത്രി റിഷി സുനാകിന്റെയും ചാന്‍സലര്‍ ജെറമി ഹണ്ടിന്റെയും ടാക്‌സ് പദ്ധതികള്‍ 1.6 മില്ല്യണ്‍ പേരെ കൂടി നികുതി ബ്രാക്കറ്റില്‍ കയറ്റുമെന്ന് ഗവേഷണം. പെന്‍ഷന്‍കാര്‍ക്ക് കൂടുതല്‍ പെന്‍ഷന്‍ നല്‍കുമെന്ന ട്രിപ്പിള്‍ ലോക്ക് വാഗ്ദാനമാണ് കുരുക്കായി മാറുന്നത്. ഏകദേശം 1.6 മില്ല്യണ്‍ കൂടുതല്‍ പെന്‍ഷന്‍കാര്‍ അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ ഇന്‍കം ടാക്‌സ് നല്‍കുന്നതിലേക്ക്
More »