യുകെ മലയാളി വരച്ച ചിത്രം ഏറ്റുവാങ്ങി കാമില്ല രാജ്ഞി
യുകെ മലയാളിയായ സിബു ബാലന്‍ വരച്ച ചിത്രം ഏറ്റുവാങ്ങി കാമില്ല രാജ്ഞി. വളരെ സന്തോഷത്തോടെയും അത്ഭുതത്തോടെയും വാങ്ങി ചിത്രത്തെപ്പറ്റിയും കലാകാരനെയും പറ്റിയും അവര്‍ സംസാരിക്കുകയും ചെയ്തു.
രാജ്ഞി ഷ്രൂഷ്ബറി സ്ക്വയര്‍ മാര്‍ക്കറ്റ് സന്ദര്‍ശനം നടത്തിയ വേളയിലാണ് ചിത്രം കൈമാറിയത്. ചെങ്ങന്നൂര്‍ കല്ലിശ്ശേരി മണക്കണ്ടതില്‍ സിബു ബാലന്‍ നിലവില്‍ ഭാര്യയോടും രണ്ട്
More »
ഇംഗ്ലണ്ടിലെ ജനസംഖ്യയില്‍ 7.5 ശതമാനത്തിന്റെ വര്‍ധന; 10 വര്‍ഷത്തിനിടെ കൂടിയത് 40 ലക്ഷം
ഇംഗ്ലണ്ടിലെ ജനസംഖ്യയില്‍ 7.5 ശതമാനത്തിന്റെ വര്‍ധനവ് ഉണ്ടായതായി കണക്കുകള്‍.ജനസംഖ്യയില്‍ ഉണ്ടായ വലിയ വര്‍ധനവിന് പ്രധാന കാരണമായി ചൂണ്ടിക്കാണിച്ചിരിക്കുന്നത് കുടിയേറ്റം തന്നെയാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ഇംഗ്ലണ്ടിലെ ജനസംഖ്യ 40 ലക്ഷത്തോളം വര്‍ധിച്ചുവെന്നാണ് കണക്കുകള്‍ പറയുന്നത്. 2022 പകുതിയോടെ ഇംഗ്ലണ്ടിലെ ജനസംഖ്യ 67.6 ദശലക്ഷമായിരുന്നു. 2011 ല്‍ ഉണ്ടായിരുന്നതിനേക്കാള്‍
More »
എന്‍എച്ച്എസ് ജോലി ഉപേക്ഷിച്ചു വിദേശങ്ങളിലേക്ക് പോകുന്ന നഴ്‌സുമാരുടെ എണ്ണം കൂടുന്നു
എന്‍എച്ച്എസ് നഴ്‌സുമാര്‍ സാമ്പത്തിക പ്രതിസന്ധിയിലെന്ന റിപ്പോര്‍ട്ടിന് പിന്നാലെ വിദേശ രാജ്യങ്ങളിലേക്ക് എന്‍എച്ച്എസ് ജോലി ഉപേക്ഷിച്ചുപോകുന്ന നഴ്‌സുമാരുടെ എണ്ണം കൂടുന്നു. ഓരോ വര്‍ഷവും ആയിരക്കണക്കിന് നഴ്‌സുമാര്‍ എന്‍എഛ്ച്എസ് ഉപേക്ഷിച്ച് വിദേശ രാജ്യങ്ങളില്‍ ജോലി തേടി പോകുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം നഴ്‌സുമാരില്‍ പത്തില്‍ ആറു പേരും കടക്കെണിയിലെന്ന്
More »
20 വര്‍ഷം പഴക്കമുള്ള കാറുകള്‍ക്ക് ഏപ്രില്‍ ഒന്ന് മുതല്‍ ടാക്സ് കുത്തനെ ഉയരും
യുകെയില്‍ ഇരുപത് വര്‍ഷത്തിലേറെ പഴക്കമുള്ള കാറുകള്‍ക്ക് ഏപ്രില്‍ ഒന്ന് മുതല്‍ റോഡ് നികുതി കുത്തനെ വര്‍ധിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. 2001 ന് മുന്‍പ് റെജിസ്റ്റര്‍ ചെയ്ത പഴയ പെട്രോള്‍, ഡീസല്‍ കാറുകളുടെ നികുതിയാണ് ക്രമാതീതമായി വര്‍ദ്ധിക്കാന്‍ ഇരിക്കുന്നത്. ഏപ്രില്‍ മുതല്‍ കാര്‍ ടാക്സ് എന്ന് പരക്കെ അറിയപ്പെടുന്ന വെഹിക്കിള്‍ എക്സിസ് ഡ്യുട്ടി വന്‍ തോതില്‍
More »