ലണ്ടനില്‍ സൈക്കിളില്‍ പോകുന്നതിനിടെ ട്രക്ക് ഇടിച്ച് ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി മരിച്ചു
ലണ്ടനിലെ വീട്ടിലേക്ക് സൈക്കിളില്‍ പോകുന്നതിനിടെ ട്രക്ക് ഇടിച്ച് ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി മരിച്ചു. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇകണോമിക്‌സില്‍ ബിഹേവിയര്‍ മാനേജ്‌മെന്റില്‍ ഗവേഷണം നടത്തിയിരുന്ന ചെയിസ്ത കൊച്ചാറാണ് (33) മരിച്ചത്. നേരത്തെ നീതി ആയോഗില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ചെയിസ്തയുടെ മരണ വിവരം നീതി ആയോഗിന്റെ മുന്‍ സിഇഒ അമിതാഭ് കാന്താണ് സോഷ്യല്‍മീഡിയയിലൂടെ പങ്കുവച്ചത്.
നീതി
More »
ഓസ്ട്രേലിയയില്‍ വീടിന് തീപിടിച്ച് മലയാളി നഴ്സിന് ദാരുണാന്ത്യം
ഓസ്ട്രേലിയയില്‍ മലയാളി സമൂഹത്തിനു ഞെട്ടലായി നഴ്‌സിന്റെ മരണം. വീടിന് തീപിടിച്ച് മലയാളി നഴ്സ് കൊലപ്പെട്ടെന്ന വാര്‍ത്തയാണ് പുറത്തുവന്നത്. സിഡ്‌നിക്ക് സമീപം ഡുബ്ബോയില്‍ താമസിക്കുന്ന ഷെറിന്‍ ജാക്സനാണ് (33 ) ആണ് മരണമടഞ്ഞത് . മാര്‍ച്ച് 21 നുണ്ടായ അപകടത്തെ തുടര്‍ന്ന് ഷെറിന്‍ ഗുരുതരാവസ്ഥയില്‍ ഡുബ്ബോ ഹോസ്പിറ്റലില്‍ വെന്റിലേറ്ററില്‍ ആയിരുന്നു.
പത്തനംതിട്ട കൈപ്പട്ടുര്‍
More »
കെന്റില്‍ കൗമാരക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച സംഭവം: 12 വയസുകാരന്‍ അറസ്റ്റില്‍
ലണ്ടന്‍ : കെന്റില്‍ കൗമാരക്കാരിയായ പെണ്‍കുട്ടിയെ കത്തിക്ക് കുത്തി പരുക്കേല്‍പ്പിച്ച സംഭവത്തില്‍ 12 വയസുള്ള ആണ്‍കുട്ടിയെ അറസ്റ്റ് ചെയ്തു. വെളളിയാഴ്ച ഉച്ചകഴിഞ്ഞ് 3.55 ന് സിറ്റിങ്ബണിലെ അഡ്‌ലെയ്ഡ് ഡ്രൈവിലുള്ള പെണ്‍കുട്ടിക്ക് കുത്തേറ്റതായി റിപ്പോര്‍ട്ടുകള്‍ വന്നതിനെത്തുടര്‍ന്നാണ് ഉദ്യോഗസ്ഥരെയും പാരാമെഡിക്കല്‍ സംഘത്തെയും വിളിച്ചുവരുത്തിയതെന്ന് കെന്റ് പൊലീസ്
More »
ഒരു വര്‍ഷം വാടകയില്‍ ഒമ്പതു ശതമാനത്തിന്റെ വര്‍ദ്ധന; സാധാരണക്കാര്‍ പ്രതിസന്ധിയില്‍
യുകെയില്‍ വാടകയ്ക്ക് വീടെടുക്കുന്നവര്‍ക്ക് കടുത്ത സാമ്പത്തിക തിരിച്ചടിയാണ് ഓരോ വര്‍ഷവും കൂടി വരുന്ന വാടക വര്‍ധനവ്. ഒരു വര്‍ഷം കൊണ്ട് 9 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 2015 ന് ശേഷമുള്ള വലിയ വര്‍ധനവാണ് ഇതെന്ന് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകള്‍ വ്യക്തമാക്കുന്നു.
ജീവിത ചെലവില്‍ മുന്‍പന്തിയില്‍ താങ്ങാനാകാത്ത വാടകയാണ്. മുന്‍ കാലയളവില്‍
More »
യുകെയില്‍ 25 വര്‍ഷത്തിനിടെ ഏറ്റവും ദൈര്‍ഘ്യമേറിയ സിക്ക് നോട്ടുമായി ജോലിക്കാര്‍
യുകെയില്‍ ജോലി ചെയ്യാന്‍ പ്രായത്തിലുള്ളവരാണ് സാമ്പത്തികമായി ആക്ടീവല്ലാതെ ഇരിക്കുന്നവരില്‍ 90 ശതമാനവുമെന്ന് റെസൊലൂഷന്‍ ഫൗണ്ടേഷന്‍. 25 വര്‍ഷത്തിനിടെ രാജ്യത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ സിക്ക് നോട്ടുമായാണ് ജോലിക്കാര്‍ വിശ്രമിക്കുന്നത്. രോഗം ബാധിച്ചതായി രേഖപ്പെടുത്തി ജോലിയില്‍ നിന്നും പിന്‍വലിഞ്ഞ് നില്‍ക്കുന്നവര്‍ രാജ്യത്തെ പിന്നോട്ട് അടിപ്പിക്കുന്നുവെന്ന് കണക്കുകള്‍
More »