എന്‍എച്ച്എസ് ട്രെയിനി പാരാമെഡിക്കുകള്‍ക്ക് നേരെ ലൈംഗിക അതിക്രമവും വംശീയതയും
ജോലിക്കിടയില്‍ എന്‍എച്ച്എസ് ട്രെയിനി പാരാമെഡിക്കുകള്‍ക്ക് നേരെ നടക്കുന്ന വ്യാപകമായ ലൈംഗിക അതിക്രമവും, വംശീയതും തടയുന്നതില്‍ എന്‍എച്ച്എസ് പരാജയപ്പെടുന്നതായി രഹസ്യ റിപ്പോര്‍ട്ട് മുന്നറിയിപ്പ് പുറത്തുവിട്ട് ഇന്‍ഡിപെന്‍ഡന്റ്. രാജ്യത്തെ ആംബുലന്‍സ് ട്രസ്റ്റുകളില്‍ ഭയാനകമായ പെരുമാറ്റങ്ങള്‍ വ്യാപകമാണെന്ന് രഹസ്യ എന്‍എച്ച്എസ് റിപ്പോര്‍ട്ട് സമ്മതിക്കുന്നു.
More »
94കാരനെതിരെ ക്രൂരമായ പെരുമാറ്റം; മലയാളി കെയര്‍ വര്‍ക്കര്‍ക്ക് ജയില്‍
എക്സ്റ്ററില്‍ 94-കാരനായ വൃദ്ധനെ കെയര്‍ ഹോമില്‍ വെച്ച് മോശമായി പരിചരിക്കുന്ന ദൃശ്യങ്ങള്‍ ക്യാമറയില്‍ കുടുങ്ങിയതോടെ മലയാളി കെയര്‍ വര്‍ക്കര്‍ക്കു ജയില്‍ശിക്ഷ. എക്‌സ്റ്റര്‍ ലാംഗ്‌ഫോര്‍ഡ് പാര്‍ക്ക് നഴ്‌സിംഗ് ഹോമില്‍ ജോലി ചെയ്യവെയാണ് ജിനു ഷാജി(26 ) പ്രായമായ മനുഷ്യന്റെ കാലുകള്‍ പിന്നിലേക്ക് വലിച്ച് തലയ്ക്ക് മുകളില്‍ പിടിച്ച് വേദനിപ്പിച്ചത്.
വേദന കൊണ്ട് വൃദ്ധന്‍
More »
സുനാകിനെ വീഴ്ത്താന്‍ പെന്നി മോര്‍ഡന്റിനെ മുന്നില്‍ നിര്‍ത്തി വിമത നീക്കം
തിരഞ്ഞെടുപ്പ് അടുത്തുവരവേ സുനാകിനെ വീഴ്ത്താന്‍ പെന്നി മോര്‍ഡന്റിനെ മുന്നില്‍ നിര്‍ത്തി ടോറി വിമത നീക്കം തുടങ്ങി. സുനാക് ടോറി നേതൃപദവിയിലേക്ക് എത്തിയതും, പ്രധാനമന്ത്രിയായതുമൊന്നും ഇഷ്ടപ്പെടാത്ത നിരവധി പേര്‍ ഉണ്ട്, ഇവര്‍ പെന്നി മോര്‍ഡന്റിനെ ഈ സ്ഥാനത്ത് നിയോഗിക്കാന്‍ 'പേപ്പല്‍ കൂടിക്കാഴ്ച' നടത്തിയെന്നാണ് റിപ്പോര്‍ട്ട്.
സ്ഥാനമാറ്റത്തിന് തെറിപ്പിക്കാന്‍
More »
ആദ്യ വീട് വാങ്ങലുകാരില്‍ കാല്‍ശതമാനത്തെയും അനുഗ്രഹിക്കുന്നത് വീട്ടുകാരുടെ സഹായം
യുകെയില്‍ ഹൗസിംഗ് മേഖല താങ്ങാന്‍ കഴിയാത്ത നിലയിലേക്ക് എത്തുന്നു. നാട്ടുകാര്‍ക്ക് സ്വന്തമായി വീട് വാങ്ങാനുള്ള അവസരം നിഷേധിക്കുന്നുവെന്നാണ് വിമര്‍ശനം. ആയിരക്കണക്കിന് യുവാക്കളാണ് വീട് വാങ്ങാനായി അമ്മയുടെയും, അച്ഛന്റെയും 'ബാങ്കിനെ' ആശ്രയിക്കുന്നതെന്നാണ് തെളിവുകള്‍ പുറത്തുവരുന്നത്.
യുവാക്കള്‍ക്കിടയില്‍ ഭവന ഉടമകളുടെ നിരക്ക് താഴുന്നത് നേരിടാന്‍
More »