പ്രതികൂല കാലാവസ്ഥയിലും 2024-നെ ആവേശപൂര്‍വ്വം വരവേറ്റ് യുകെ ജനത, ഉറങ്ങാതെ ലണ്ടന്‍
75 മൈല്‍ വേഗത്തില്‍ വീശിയടിച്ച കൊടുങ്കാറ്റിനും, അതിശക്തമായ മഴയും ഉണ്ടാക്കിയ പ്രതികൂല കാലാവസ്ഥയിലും 2024-നെ ആവേശപൂര്‍വ്വം വരവേറ്റ് ബ്രിട്ടീഷ് ജനത. കാലാവസ്ഥാ മുന്നറിയിപ്പുകളും, ജാഗ്രതാ നിര്‍ദ്ദേശങ്ങളും അവഗണിച്ച് തെരുവിലിറങ്ങിയ ജനങ്ങള്‍ 2024-നെ ആവേശപൂര്‍വ്വം സ്വാഗതം ചെയ്തു.
പുതുവര്‍ഷ രാവിന്റെ ശോഭയ്ക്ക് മങ്ങലേല്‍ക്കാതെ ലണ്ടനിലും, എഡിന്‍ബര്‍ഗിലും വെടിക്കെട്ട് നടത്തി. ഈ
More »
ക്രോയ്‌ഡോണില്‍ വീടിന് തീപിടിച്ച് 3 പേര്‍ മരിച്ചു; 2 പേര്‍ക്ക് പൊള്ളലേറ്റു
സൗത്ത് ലണ്ടനിലെ വീട്ടില്‍ തീപടര്‍ന്നുപിടിച്ച് 3പേര്‍ക്ക് ദാരുണാന്ത്യം. 2പേര്‍ക്ക് തീപിടുത്തത്തില്‍ പൊള്ളലേറ്റു. സൗത്ത് ക്രോയ്‌ഡോണിലെ സാന്‍ഡെര്‍സ്റ്റീഡ് റോഡിലുള്ള വീട്ടിലാണ് ഭയാനകമായ തോതില്‍ തീ ആളിപ്പടര്‍ന്നതിനെ തുടര്‍ന്ന് എമര്‍ജന്‍സി സര്‍വ്വീസുകളെ വിളിച്ചുവരുത്തിയത്.
സംഭവത്തില്‍ 3പുരുഷന്‍മാര്‍ക്ക് ദാരുണാന്ത്യം സംഭവിച്ചതായി മെറ്റ് പോലീസ് സ്ഥിരീകരിച്ചു. ഇവര്‍
More »