പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപനം നാളെ; തീയതികള്‍ തീരുമാനിച്ചു
ന്യൂഡല്‍ഹി : ഇന്ത്യ കാത്തിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം നാളെ. നാളെ വൈകിട്ട് 3 മണിയോടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. ഇതില്‍ തെരഞ്ഞെടുപ്പ് തീയതിയും ഘട്ടവും വോട്ടെണ്ണലും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പ്രഖ്യാപിക്കും. ഇത് സംബന്ധിച്ച തീരുമാനമായി.
ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരുടെ യോഗം
More »
പ്രവാസികള്‍ക്കും പൗരത്വമെടുത്ത ഒസിഐക്കാര്‍ക്കും ഇനി ആധാറെടുക്കാം
പ്രവാസികള്‍ക്കും വിദേശത്ത് കുടിയേറി അവിടെ പൗരത്വമെടുത്ത ഒസിഐക്കാര്‍ക്കും ഇനി ആധാറെടുക്കാം. ആധാര്‍ നല്‍കുന്ന സ്ഥാപനമായ യൂണിക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയാണ് സര്‍ക്കുലറിലൂടെ നടപടിക്രമങ്ങള്‍ വ്യക്തമാക്കിയത്. ജനുവരി 26 നായിരുന്നു വിജ്ഞാപനം പുറത്തുവന്നത്. ഇതു പ്രകാരം കുട്ടികള്‍ ഉള്‍പ്പെടെ ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ള പ്രവാസി ഇന്ത്യക്കാര്‍ക്കെല്ലാം ഇനി
More »
കൊച്ചി സ്വദേശിനിയെ ദുബായില്‍ കെട്ടിയിട്ട് ബലാത്സംഗം ചെയ്തതായി പരാതി
കൊച്ചി : കൊച്ചി സ്വദേശിനിയെ സുഹൃത്ത് കെട്ടിയിട്ട് ബലാത്സംഗം ചെയ്തതായി പരാതി. ബിസിനസ് ആവശ്യത്തിന് ദുബായിലേക്ക് വിളിച്ചുവരുത്തിയാണ് പീഡനം നടന്നതെന്നും പരാതിയില്‍ പറയുന്നു. നാദാപുരം സ്വദേശി ക്കെതിരെയാണ് പരാതി. ഇയാള്‍ വിദേശത്താണെന്ന് പോലീസ് പറയുന്നു.
കേസ് ഒതുക്കാന്‍ തനിക്ക് 25 ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്നും മാനസികമായി തകര്‍ന്ന് താന്‍ ആത്മഹത്യയുടെ വക്കിലാണെന്നും
More »
തിരഞ്ഞെടുപ്പ് ബോണ്ടിലെ ബിജെപിയുടെ സഹസ്ര കോടികള്‍
ന്യൂഡല്‍ഹി : തിരഞ്ഞെടുപ്പ് ബോണ്ട് വിവരങ്ങള്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ.) തിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറിയതോടെ ബിജെപി ആശങ്കയിലായി. ചൊവ്വാഴ്ച പ്രവൃത്തിസമയം പൂര്‍ത്തികുംമുമ്പ് കൈമാറണമെന്ന സുപ്രീംകോടതി നിര്‍ദേശത്തെത്തുടര്‍ന്ന് വൈകീട്ട് അഞ്ചരയോടെയാണ് കമ്മിഷന് എസ്.ബി.ഐ. വിവരങ്ങള്‍ നല്‍കിയത്. എസ്.ബി.ഐ.കൈമാറുന്ന വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാര്‍ച്ച് 15നകം
More »