സിനിമയില്‍ നിന്ന് മാറി നിന്നത് ചില ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളതു കൊണ്ട്- അപര്‍ണ നായര്‍
സിനിമാ രംഗത്ത് നിന്നും ഇടക്കാലത്തു മാറി നില്‍ക്കാനുള്ള തീരുമാനം എടുത്തതിനെ കുറിച്ച് തുറന്നു പറഞ്ഞ് നടി അപര്‍ണ നായര്‍. 2007ല്‍ പുറത്തിറങ്ങിയ നിവേദ്യം എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ അപര്‍ണ 2015 വരെ സിനിമയില്‍ സജീവമായിരുന്നു. പിന്നീട് വളരെ ചെറിയ റോളുകളിലും ഷോര്‍ട്ട് ഫിലിമുകളിലും മാത്രമേ
നടി പാര്‍വതി നായര്‍ വിവാഹിതയായി
യുവ നടി പാര്‍വതി നായര്‍ വിവാഹിതയായി. ഹൈദരാബാദ് സ്വദേശിയായ ബിസിനസുകാരന് ആശ്രിത് ആണ് വരന്. ചെന്നൈയില്‍ വെച്ചായിരുന്നു വിവാഹം. ഈയടുത്താണ് വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ച് തന്റെ പ്രണയത്തെ കുറിച്ച് പാര്‍വതി വെളിപ്പെടുത്തിയത്. മോഡലിങ്ങിലൂടെയാണ് പാര്‍വതി
പുണ്യം തേടി മഹാകുംഭമേളയില്‍, ഗംഗാ സ്നാനം ചെയ്ത് ജയസൂര്യയും കുടുംബവും
മഹാകുംഭമേളയില്‍ പങ്കെടുത്ത് ഗംഗയില്‍ പുണ്യസ്നാനം ചെയ്ത് നടന് ജയസൂര്യ. കുംഭമേളയില്‍ പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ ജയസൂര്യ തന്നെയാണ് തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവച്ചിരിക്കുന്നത്. മക്കള്‍ക്കും ഭാര്യയ്ക്കും മറ്റ് ബന്ധുക്കള്‍ക്കും ഒപ്പമാണ് താരം കുംഭമേളയില്‍