പരമാവധി സീറ്റുകള്‍ നേടിയെടുക്കാന്‍ പ്രമുഖരുടെ പട്ടികയുമായി സിപിഎം
കഴിഞ്ഞതവണ ഉണ്ടായ തിരിച്ചടി പരിഗണിച്ചു, ലോക്സഭയിലേയ്ക്ക് പരമാവധി അംഗങ്ങളെ എത്തിക്കാന്‍ പ്രമുഖരുടെ പട്ടികയുമായി സിപിഎം. ഒരു പൊളിറ്റ് ബ്യൂറോ അംഗവും മൂന്നു ജില്ലാ സെക്രട്ടറിമാരും നാല് കേന്ദ്ര കമ്മിറ്റി അംഗങ്ങളും ഉള്‍പ്പെട്ടതാണ് സിപിഎം പാനല്‍.
വടകരയില്‍ കെകെ ശൈലജ മത്സരിക്കും. മുരളീധരനില്‍ നിന്ന് സീറ്റ് പിടിച്ചെടുക്കുകയാണ് ലക്‌ഷ്യം. എം വി ജയരാജന്‍ കണ്ണൂരിലും എം വി
More »
മോഷണസംഘത്തെ പിടികൂടാനെത്തിയ കേരള പൊലീസിന് നേരെ അജ്മീറില്‍ വെടിവെയ്പ്പ്
കേരള പൊലീസിന് നേരെ രാജസ്ഥാനിലെ അജ്മീറില്‍ വെടിവെയ്പ്പ്. മോഷണസംഘത്തെ പിടികൂടാനെത്തിയ കേരള പൊലീസിന് നേരെയാണ് അജ്മീറില്‍ വെടിവെയ്പ്പ് ഉണ്ടായത്. കൊച്ചിയില്‍ നിന്നെത്തിയ പൊലീസ് സംഘത്തിന് നേരെയുണ്ടായ വെടിവെയ്പ്പില്‍ ആര്‍ക്കും പരിക്കില്ല. കേരള പൊലീസിനെ ആക്രമിച്ച മോഷണക്കേസ് പ്രതികളായ ഉത്തരാഖണ്ഡ് സ്വദേശി ഷെഹ്‌സാദി, സാജിദ്, എന്നിവര്‍ പിടിയിലായി.
കേരളത്തില്‍ നിന്ന് 45
More »
അഴിയ്‌ക്കുംതോറും സിപിഎമ്മിനെ വരിഞ്ഞുമുറുക്കുന്ന ടിപി ക്കേസ്
കോഴിക്കോട് : ടി.പി. ചന്ദ്രശേഖരന്‍ വധം കേരളത്തിലെ സിപിഎം നേതൃത്വത്തിനു ഏല്‍പ്പിച്ച ആഘാതം ചില്ലറയല്ല. കേസിലെ അന്വേഷണവും നിയമനടപടികളും തുടങ്ങി ഒരു വ്യാഴവട്ടമാവുമ്പോഴും പാര്‍ട്ടി നേരിടുന്നത് വലിയ തിരിച്ചടി തന്നെ. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ വിചാരണക്കോടതി വിധിവന്ന് പത്തുവര്‍ഷത്തിനുശേഷമാണ് സി.പി.എം. മുന്‍ ഒഞ്ചിയം ഏരിയാകമ്മിറ്റി അംഗം കെ.കെ. കൃഷ്ണന്‍, കുന്നോത്തുപറമ്പ്
More »
തട്ടിക്കൊണ്ടുപോകപ്പെട്ട 2 വയസുകാരിയെ 19 മണിക്കൂറിനു ശേഷം കണ്ടെത്തി
തിരുവനന്തപുരം : തിരുവനന്തപുരം പേട്ടയില്‍ നിന്ന് തട്ടിക്കൊണ്ടുപ്പോകപ്പെട്ട രണ്ട് വയസുകാരിയെ 19 മണിക്കൂറിനു ശേഷം കണ്ടെത്തി. പൊലീസിന്റെ ഡ്രോണ്‍ പരിശോധനയിലാണ് കുട്ടിയെ കണ്ടെത്തിയത്. ബ്രഹ്‌മോസിന് പിന്‍വശം 1.25 കിലോമീറ്റര്‍ അകലെ കൊച്ചുവേളി റെയില്‍ വേ സ്‌റ്റേഷന് സമീപത്ത് നിന്നുള്ള ഓടയില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. 1.5 മീറ്റര്‍ ആഴമുള്ള വെള്ളമില്ലാത്ത ഓടയിലാണ് കുട്ടി
More »