ക്രിയേഷന്‍ ഓഫ് വേള്‍ഡ് പീസ് അംബാസിഡര്‍ മിഷനുമായി ഡോ. ബോബി ചെമ്മണൂര്‍
ലോകസമാധാനദിനത്തോട് അനുബന്ധിച്ച് ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍
ഗ്രൂപ്പ് ചെയര്‍മാനും മനുഷ്യസ്‌നേഹിയും യൂണിവേഴ്‌സല്‍ പീസ് ഫെഡറേഷന്റെ വേള്‍ഡ് പീസ് അംബാസിഡര്‍ അവാര്‍ഡ് ജേതാവുമായ ഡോ. ബോബി ചെമ്മണൂര്‍ 1000 ല്‍ പരം വേള്‍ഡ് പീസ് അംബാസിഡര്‍മാരെ വാര്‍ത്തെടുക്കാം എന്ന മഹത്തരമായ കര്‍മ്മത്തിന് തുടക്കം കുറിക്കുന്നു. തിരഞ്ഞെടുക്കപ്പെടുന്ന വേള്‍ഡ് പീസ് അംബാസിഡര്‍മാര്‍ വഴി
More »
ബ്രക്സിറ്റില്‍ യൂണിയന്‍ മെരുങ്ങുമോ? യൂറോക്കെതിരെ പൗണ്ടിന്റെ കുതിപ്പ്
ബ്രക്‌സിറ്റ് വിഷയത്തില്‍ യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ക്ലോഡ് ജുങ്കറിന്റെ അഭിപ്രായത്തിന്റെ പുറത്തു ഒറ്റരാത്രികൊണ്ട് പൗണ്ട് ഡോളറിനും യൂറോയ്ക്കും എതിരെ കുതിച്ചു. യൂറോക്കെതിരെ നാലുമാസത്തെ മികച്ച നിലയായ 1.13 ല്‍ എത്തി. ഡോളറിനെതിരെ 1.24 ഉം . ഡീല്‍ ഉണ്ടാകാനിടയുണ്ട് എന്ന നിലയ്ക്കുള്ള ജുങ്കറില്‍ നിന്നുള്ള ശുഭാപ്തിവിശ്വാസം ആണ് കറന്‍സി വിപണിയില്‍ പൗണ്ടിന്റെ നില
More »
പ്രവാസികളെ സന്തോഷിപ്പിച്ച് പൗണ്ടിന് അപ്രതീക്ഷിതനേട്ടം, രൂപക്കെതിരെ 90 ലേക്ക്
ബ്രക്‌സിറ്റ് അനിശ്ചിതത്വത്തിന്റെ ഭാഗമായുള്ള തിരഞ്ഞെടുപ്പ് സാധ്യതയും പാര്‍ലമെന്റ് സസ്‌പെന്‍ഷനും മുന്നിലുള്ളപ്പോഴും പൗണ്ടിന് അപ്രതീക്ഷിതനേട്ടം. രൂപക്കെതിരെ 90 ലേക്ക് ആണ് പൗണ്ടിന്റെ കുതിപ്പ്. പൗണ്ട് മൂല്യം 89.16 ആയി. ഡോളറിനെതിരെ 1.24 പോയിന്റിലെത്തി. യൂറോക്കെതിരെ 1.12 ഉം. പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ലക്സംബെര്‍ഗ് സന്ദര്‍ശനവും യൂറോപ്യന്‍ നേതാക്കളുമായുള്ള കൂടിക്കാഴ്ചകളും
More »
ഡോ ബോബി ചെമ്മണൂരിന് മോഹന്‍ലാലിന്റെ ആദരം
കൊച്ചിയില്‍ നടന്ന മാ തുജെ സലാം പ്രോഗ്രാമില്‍ മോഹന്‍ലാല്‍ ഡോ ബോബി ചെമ്മണൂരിനെ ആദരിച്ചു. ജീവകാരുണ്യ രംഗത്തെ മികച്ച സംഭാവനകള്‍ കണക്കിലെടുത്താണ് ഡോ ബോബി ചെമ്മണൂരിനെ ആദരിച്ചത്. മേജര്‍ രവിയും ചടങ്ങില്‍ പങ്കെടുത്തു .
More »
തിരഞ്ഞെടുപ്പ് സാധ്യത: പൗണ്ടിന്റെ വില ഇടിയുന്നു; പ്രവാസികള്‍ ആശങ്കയില്‍
ഭരണകക്ഷി വിമതരെ പൂട്ടാന്‍ ഒക്ടോബര്‍ 14ന് ഇടക്കാല പൊതു തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ പ്രധാനമന്ത്രി ഒരുങ്ങിയ പശ്ചാത്തലത്തില്‍ പൗണ്ടിന്റെ വില ഇടിയുന്നു. പ്രതിപക്ഷത്തിനൊപ്പം വിമതര്‍ നിലകൊണ്ടാല്‍ തിരഞ്ഞെടുപ്പ് തീരുമാനം ഇന്ന് തന്നെയുണ്ടാവും. വാര്‍ത്താസമ്മേളനത്തില്‍ പ്രധാനമന്ത്രി തിരഞ്ഞെടുപ്പുകാര്യം പറഞ്ഞില്ലെങ്കിലും പ്രചരിച്ച അഭ്യൂഹങ്ങള്‍ മൂലമാണ്
More »
ബാക്ക്‌സ്‌റ്റോപ്പിന് ബദല്‍ : പൗണ്ട് വില വര്‍ധിക്കുന്നു
നോ-ഡീല്‍ ബ്രക്‌സിറ്റ് ഇല്ലാതാകുന്നതിനും പുതിയൊരു ബ്രക്‌സിറ്റ് ഡീലിനും വഴിയൊരുങ്ങുന്നുവെന്നത് പൗണ്ടിന് നേട്ടമാകുന്നു. ബോറിസ് ജോണ്‍സനും ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവേല്‍ മാക്രോണും നടത്തിയ ചര്‍ച്ചയില്‍ ആശാവഹമായ പുരോഗതിയാണുണ്ടായിരിക്കുന്നത്. ഇതനുസരിച്ച് ബാക്ക്‌സ്‌റ്റോപ്പിന് പകരമായി മറ്റൊരു പ്ലാന്‍ തയ്യാറാക്കാന്‍ ബോറിസിന് ഒരു മാസം കൂടി നല്‍കിയ ജര്‍മന്‍ ചാന്‍സലറുടെ
More »