തെരേസ മേയുടെ ഉറച്ച നിലപാട് പൗണ്ട് മൂല്യത്തിലും പ്രതിഫലിക്കുന്നു, നില മെച്ചപ്പെടുന്നു
ലണ്ടന്‍ : ബ്രക്‌സിറ്റ് ബില്ലിനു പാര്‍ലമെന്റ് അംഗീകാരം നല്‍കിയതിനു പിന്നാലെ ഇടിഞ്ഞ പൗണ്ട് മൂല്യം ബ്രക്‌സിറ്റ് നടപടി തുടങ്ങിയതോടെ മെച്ചപ്പെട്ടു വരുന്നു. തെരേസ മേയുടെ ഉറച്ച നിലപാടും യൂറോപ്പുമായുള്ള തുറന്ന ചര്‍ച്ചകളും ആണ് പൗണ്ട് മൂല്യത്തില്‍ പ്രതിഫലിച്ചു കാണുന്നത്. ബ്രക്‌സിറ്റ് നടപടി തുടങ്ങുന്നതോടെ രൂപക്കെതിരെ എഴുപതിലെത്തുമെന്നു പ്രചാരണം ഉണ്ടായിരുന്നു. പൗണ്ടിന്റെ
More »
ഇന്ത്യന്‍ നിരത്തുകള്‍ വാഴാന്‍ 'നിസാന്‍ കിക്ക്‌സ്' വരുന്നു
ഇന്ത്യയില്‍ വിപണി ശക്തമാക്കുവാന്‍ ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ നിസാന്‍ പുതിയ മോഡലുമായി വരുന്നു. സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി ശ്രേണിയില്‍ നിസാന്റെ പുതിയ വാഹനമായ 'കിക്ക്‌സ് 'ഇന്ത്യയില്‍ അവതരിപ്പിക്കുവാന്‍ ഒരുങ്ങുകയാണ്.'
മികച്ച വില്‍പ്പനയുള്ള മാരുതി സുസുക്കി വിറ്റാര ബ്രെസയ്ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുവാനാണ് നിസാന്‍ ശ്രമിക്കുന്നത്. രാജ്യാന്തര തലത്തില്‍
More »
പൗണ്ട് ഇടിവ് തുടരുന്നു; 78 പോലും കിട്ടില്ല; രൂപ കരുത്താര്‍ജ്ജിച്ചു
ലണ്ടന്‍ : ബ്രക്‌സിറ്റ് ബില്ലിനു പാര്‍ലമെന്റ് അംഗീകാരം നല്‍കിയതിനു പിന്നാലെ പൗണ്ട് മൂല്യം തുടരെ ഇടിയുന്നു. പൗണ്ടിന്റെ മൂല്യം 79 രൂപയിലും താഴെയാണ്. 78 പോലും കിട്ടില്ല. ഒരു പൗണ്ടിന് 25 രൂപയിലേറെ നഷ്ടമാണ് യുകെയിലെ ഇന്ത്യന്‍ സമൂഹത്തിനുണ്ടായിരിക്കുന്നതു. 104 -105 രൂപ ലഭിച്ചിരുന്ന സ്ഥാനത്താണ് ഇപ്പോള്‍ 78 പോലും കിട്ടാത്തത്. പ്രവാസി നിക്ഷേപത്തെയും നാട്ടിലേക്കുള്ള പണമയക്കലിനെയും ഇത്
More »
ബോബി& മാറഡോണ ഫുട്ബോള്‍ ഫെസ്റ്റ്
ബോബി& മാറഡോണ വിന്നേഴ്സ് ട്രോഫിക്കുവേണ്ടിയുള്ള വരന്തരപ്പിള്ളി ഫുട്ബോള്‍ ഫെസ്റ്റില്‍ ടോക് ബോബി ചെമ്മണൂര്‍ വിശിഷ്ടാതിഥിയായി. സി എന്‍ ജയദേവന്‍ എംപി, ഔസെഫ് ചെരടായി, പി ബി പ്രശോഭ്, അഡ്വൈ .എം എ ജോയ്, ആഷ്‌ലിന്‍ ചെമ്മണൂര്‍ , കെ ബാലകൃഷ്ണ മേനോന്‍ , സി എസ് ഷാഹുല്‍ ഹമീദ് (ഡി വൈഎസ്പി), കെ അബ്ദുള്ള, നൂറുദ്ദീന്‍ ഓരോത്തില്‍ എന്നിവര്‍ സംബന്ധിച്ചു.
More »