നാണിക്കാതെ പ്രസവിക്കാന്‍ ഇനി മറ്റേണിറ്റി പാന്റും; വില 20 പൗണ്ട്
ലണ്ടന്‍ : പ്രസവം ഒരു സ്ത്രീയുടെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട കാര്യമാണ്. പല യുവതികളുടെയും പ്രസവത്തെകുറിച്ചുള്ള കാഴ്പ്പാടും വ്യത്യസ്തമാണ്. പ്രസവ സമയത്ത് ലേബര്‍ റൂമില്‍ ഉള്ളവര്‍ തങ്ങളുടെ നഗ്നത കാണുമല്ലോ എന്നോര്‍ത്ത് വിഷമിക്കുന്നവരും ധാരാളം. മുസ്ലീം രാജ്യങ്ങളില്‍ സ്ത്രീകള്‍ ഈ കാരണം കൊണ്ട് പുരുഷ നഴ്സ്മാരെയോ ഡോക്ടര്‍മാരെയോ അടുപ്പിക്കാറുമില്ല. അത്തരക്കാര്‍ക്കായി ഒരു
More »
മൂത്രപരിശോധനയിലൂടെ സ്തനാര്‍ബുദത്തെ മുന്‍കൂട്ടി അറിയാനാകുമെന്ന് പഠനം
മൂത്ര സാമ്പിളുകളിലെ കോശ പരിണാമങ്ങളെ തിരിച്ചറിയുന്നതിലൂടെ സ്തനാര്‍ബുദത്തെ നേരത്തെ തിരിച്ചറിയാനാകുമെന്ന് ജര്‍മ്മനിയിലെ ഫ്രെയ്‌ബെര്‍ഗ് സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞര്‍. സ്തനാര്‍ബുദ ചികിത്സാരംഗത്തെ ഒരു പുതിയ വഴിത്തിരിവായേക്കാവുന്ന കണ്ടെത്തലിനെ ആരോഗ്യ രംഗത്ത് ഏറെ പ്രതീക്ഷ നല്‍കുന്നതാണ്.
കോശ പരിണാമത്തെ നിയന്ത്രിക്കുന്ന തന്മാത്രകളുടെ കേന്ദ്രീകരണം
More »
കീമോതെറാപ്പിക്കു പകരം ഇമ്യൂണോതെറാപ്പി; കാന്‍സര്‍ ചികിത്സയില്‍ വഴിത്തിരിവ്
ലണ്ടന്‍ : കീമോതെറാപ്പിക്ക് ശേഷം കാന്‍സര്‍ ചികിത്സയില്‍ വിപ്ലവകരമായ കണ്ടുപിടിത്തം- ഇമ്യൂണോതെറാപ്പി. കാന്‍സറിനെ ആക്രമിച്ചു നശിപ്പിക്കാന്‍ ശരീരത്തെ പ്രാപ്‌തമാക്കുന്നതാണ് പുതിയ കണ്ടുപിടിത്തം. ഷിക്കാഗോയില്‍ നടന്ന അമേരിക്കന്‍ സൊസൈറ്റി ഫോര്‍ ക്ലിനിക്കല്‍ ഓങ്കോളജി കോണ്‍ഫറന്‍സിലാണു ഗവേഷണ ഫലങ്ങള്‍ പുറത്തുവിട്ടത്. ഏതാനും മാസങ്ങള്‍ മാത്രം ആയുസ് വിധിച്ച
More »
ഇനി വേദനയില്ലാതെ രക്തമെടുക്കാം
പരിശോധനകള്‍ക്കായി രക്തമെടുക്കുമ്പോള്‍ വേദനിക്കും എന്നോര്‍ത്ത് ഇനി പേടിക്കേണ്ട. വേദന ഒട്ടുമില്ലാതെ രക്തമെടുക്കാന്‍ കഴിയുന്ന പുതിയ സംവിധാനം രംഗത്ത് വരുന്നു. ടാസ്സോ എന്ന വൈദ്യോപകരണ നിര്‍മ്മാണ കമ്പനിയും വിസ്‌കന്‌സന്‍ മാഡിസന്‍ സര്‍വകലാശാലയും സംയുക്ത്തമായി നടത്തിയ ഗവേഷണത്തിലാണ് ഇത്തരമൊരു കണ്ടെത്തല്‍.
പതിവ് രീതിയില്‍ നിന്നും വ്യത്യസ്തമായി ധമനികളില്‍ നിന്നും
More »