പാലുകുടി വാര്‍ധക്യത്തിലേയ്ക്കുള്ള ദൂരം കുറയ്ക്കുമെന്ന് പഠനം
സമീഹൃത ആഹാരമായി ലോകമെങ്ങും കരുതപ്പെടുന്ന പാലിന് ദൂഷ്യ വശങ്ങളുണ്ടെന്നു പുതിയ പഠന റിപ്പോര്‍ട്ട്. പാലിലുള്ള പഞ്ചസാര ഉപയോഗിക്കുന്നവരെ എളുപ്പം വാര്‍ധക്യത്തിലേക്കു എത്തിക്കും എന്നാണു കണ്ടെത്തല്‍. അതായത് മരണത്തിലേയ്ക്കുള്ള അകലം കുറയക്കുമെന്ന്. സ്വീഡനിലെ ഉപ്‌സല യൂണിവേഴ്‌സിറ്റിയിലെ സംഘമാണ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയത്.
പുരുഷന്മാരെക്കാള്‍ സ്ത്രീകള്‍ക്കാണ്
More »
കഴുത്തിനുതാഴെ തളര്‍ന്ന ആള് നടന്നു തുടങ്ങി; ചന്ദ്രനിലിറങ്ങിയതിനേക്കാള്‍ വലിയനേട്ടം
ലണ്ടന്‍ : കത്തിക്കുത്തേറ്റ് കഴുത്തിനുതാഴെ തളര്‍ന്ന ബള്‍ഗേറിയക്കാരന് അദ്ഭുതരോഗശാന്തി. വിപ്ലവംകുറിച്ച പുത്തന്‍ ചികിത്സയിലൂടെയാണ് 40 കാരനായ ഡരക് ഫിദ്യക് എന്നയാള്‍ക്ക് പുതു ജീവിതം ലഭിച്ചത്. സുഷുമ്‌നാനാഡിക്ക് പരിക്കേറ്റ് ആണ് ഫിദ്യക്കിന്റെ കഴുത്തിനുതാഴെ തളര്‍ന്നത്. ഫിദ്യക്കിന്റെ മൂക്കില്‍നിന്നെടുത്ത നാഡീകോശങ്ങള്‍ പരിക്കേറ്റ നട്ടെല്ലിലെ സുഷുമ്‌നയില്‍
More »
എബോള മരണസംഖ്യ 4000 കടന്നു; ജീവനുവേണ്ടി പൊരുതുന്നത് എണ്ണായിരത്തിലധികം പേര്‍
ലണ്ടന്‍ : ലോകത്തെ ഭയപ്പെടുത്തി, എബോള ബാധയെത്തുടര്‍ന്ന് ഉള്ള മരണസംഖ്യ കുതിച്ചു ഉയരുന്നു. ലോകത്ത് ഇതുവരെ മരിച്ചവരുടെ എണ്ണം നാലായിരം കടന്നു. ലോകാരോഗ്യസംഘടനയാണ് കണക്ക് പുറത്തുവിട്ടത്. ഒക്ടോബര്‍ 8 വരെ 4033 പേര്‍ മരണപ്പെട്ടു. ഡബ്ല്യൂഎച്ച്ഒ വെള്ളിയാഴ്ച പുറത്തുവിട്ട പുതിയ കണക്കാണിത്. ഏഴു രാജ്യങ്ങളിലായി 8,399 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
രോഗം
More »
ഡങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകളെ തുരത്താന്‍ 'നല്ല കൊതുകുകള്‍ ' വരുന്നു
റിയോ ഡി ജനീറോ : 'മുള്ളിനെ മുള്ളുകൊണ്ട് എടുക്കുക' എന്ന പഴമൊഴി അന്വര്‍ത്ഥമാക്കി കൊതുകുകള്‍ വഴി പടരുന്ന ഡങ്കിപ്പനിയെ നേരിടാന്‍ കൊതുകുകളെ തന്നെയിറക്കുന്നു. പുതിയ പ്രതിരോധ പരിപാടിയാരംഭിച്ചിരിക്കുകയാണ് ബ്രസീലിയന്‍ ഗവേഷകര്‍ ആണ്. ഡങ്കു വൈറസുകള്‍ പരത്തുന്ന ഈഡിസ് കൊതുകുകളുടെ മേല്‍ ആധിപത്യം സ്ഥാപിച്ച് വൈറസുകള്‍ ഇല്ലാതാക്കാന്‍ കഴിവുള്ള കൊതുകുകളെയാണ് ബ്രസീലിയന്‍ നഗരമായ
More »
ഈ നാല് കാര്യങ്ങള്‍ ചെയ്‌താല്‍ 80 ശതമാനം പുരുഷന്‍മാര്‍ക്കും ഹൃദയാഘാതം ഒഴിവാക്കാം
ലണ്ടന്‍ : ആധുനിക ജീവിത ശൈലിയുടെ സന്തതിയാണ് പ്രായ ഭേദമെന്യേ വര്‍ദ്ധിച്ചു വരുന്ന ഹൃദയാഘാതം. വ്യായാമക്കുറവും ഫാസ്റ്റ് ഫുഡും
നാള്‍ക്കുനാള്‍ ഹൃദ്രോഗികളുടെ എണ്ണം കൂട്ടുന്നു. പുതിയ പഠനം പ്രകാരം നാല് കാര്യങ്ങള്‍ ചെയ്‌താല്‍ ഹൃദയാഘാതം ഒഴിവാക്കി ദീര്‍ഘയുസ് നേടാമെന്ന് കണ്ടെത്തി. അവ ഇതാണ്- പുകവലി ഒഴിവാക്കുക, മദ്യപന ശീലം മാറ്റുക , ദിവസവും സൈക്കിളോ കാല്‍നടയായോ 40 മിനിറ്റ് നടക്കുക,
More »
ന്യൂജനറേഷന്‍ അമ്മമാര്‍ അറിയാന്‍ -മുലയൂട്ടല്‍ പ്രസവാനന്തര വിഷാദത്തെ തടയും
മുലയൂട്ടാന്‍ മടിക്കുന്ന ന്യൂജനറേഷന്‍ അമ്മമാര്‍ അറിയാന്‍-മുലയൂട്ടല്‍ പ്രസവാനന്തര വിഷാദ സാധ്യത പാതിയായി കുറയ്ക്കുമെന്ന് പഠനം. തെക്ക് പടിഞ്ഞാറന്‍ ഇംഗ്ലണ്ടിലെ 13998 ജനനങ്ങള്‍ വിശകലനം ചെയ്താണ് കേംബ്രിജ് സര്‍വകലാശാലയിലെ ഗവേഷകര്‍ ഈ കണ്ടെത്തല്‍ നടത്തിയത്.
പ്രസവശേഷം പത്തിലൊന്ന് അമ്മമാര്‍ക്ക് വിഷാദം ഉണ്ടാകുന്നുണ്ടെന്നാണ് കണക്കുകള്‍. മുലയൂട്ടിത്തുടങ്ങിയവരില്‍
More »