അമിത സോഷ്യല്‍ മീഡിയ ഉപയോഗം; യുവാക്കള്‍ക്ക് സന്തോഷം കുറയുന്നു
പഴയ തലമുറയെ അപേക്ഷിച്ച് യുവാക്കള്‍ക്ക് സന്തോഷം കുറവാണെന്ന് കണ്ടെത്തല്‍. യുവാക്കള്‍ യഥാര്‍ത്ഥത്തില്‍ ബുദ്ധിമുട്ട് അനുഭവിക്കുകയാണെന്ന് അമേരിക്കയുടെ ഉന്നത ഡോക്ടര്‍ മുന്നറിയിപ്പ് നല്‍കി. സുരക്ഷിതമെന്ന് തെളിയാത്ത മരുന്ന് നല്‍കുന്നത് പോലെയാണ് കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ ഉപയോഗിക്കാന്‍ അനുവദിക്കുന്നതെന്ന് യുഎസ് സര്‍ജന്‍ ജനറല്‍ ഡോ. വിവേക് മൂര്‍ത്തി പറഞ്ഞു.
സോഷ്യല്‍
More »
ആരോഗ്യ സെമിനാര്‍ 17 ന്
വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഇന്റര്‍നാഷണല്‍ ഹെല്‍ത്ത് ആന്‍ഡ് മെഡിക്കല്‍ ഫോറം പ്രസിഡന്റ് ഡോ ജിമ്മി മൊയലന്‍ ലോനപ്പന്‍ അസോസിയേഷന്‍ പൊതുജന ബോധവത്കരണത്തിനായിഓണ്‍ലൈന്‍ ഹെല്‍ത്ത് സെമിനാര്‍ 17/ന് ഇന്ത്യന്‍ സമയം ഞായറാഴ്ച 7.30 വൈകുന്നേരം, (യുകെ സമയം ഉച്ചയ്ക്ക് 2), സൂം പ്ലാറ്റ്‌ഫോമില്‍ നടത്തുന്നു.
വിഷയങ്ങളും പ്രഭാഷകരും ഇവയാണ്. 1. പ്രമേഹം : നിങ്ങള്‍ അറിയേണ്ട കാര്യങ്ങള്‍, പ്രൊഫ. ഡോ.
More »
പാര്‍ക്കിന്‍സണ്‍ രോഗികള്‍ക്ക് സഹായകരമായ ആധുനിക മരുന്ന് എന്‍എച്ച്എസില്‍
പാര്‍ക്കിന്‍സണ്‍ രോഗികള്‍ക്ക് സഹായകരമായ ഏറ്റവും ആധുനികമായ മരുന്ന് എന്‍എച്ച്എസ്സില്‍ ലഭ്യമാകും. ചലനത്തെ നിയന്ത്രിക്കുന്ന ഞരമ്പുകളിലേയ്ക്ക് സന്ദേശങ്ങള്‍ കൈമാറാന്‍ ബ്രെയിനിനെ സഹായിക്കുന്ന മരുന്നുകളുടെ പ്രവര്‍ത്തനം പാര്‍ക്കിന്‍സണ്‍ രോഗത്തിന്റെ കാഠിന്യം വളരെ കുറയ്ക്കാന്‍ സഹായിക്കും എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ആദ്യഘട്ടമായി പാര്‍ക്കിന്‍സണ്‍ രോഗമുള്ള ആയിരം
More »
യുകെയിലെ പ്രതിവര്‍ഷ കാന്‍സര്‍ മരണങ്ങളില്‍ 20,000 ഒഴിവാക്കാവുന്നവ!
ബ്രിട്ടനില്‍ പ്രതിവര്‍ഷ കാന്‍സര്‍ മരണങ്ങളില്‍ ചുരുങ്ങിയത് 20,000 മരണങ്ങളെങ്കിലും ഒഴിവാക്കാന്‍ സാധിക്കുന്നതാണെന്ന് ചാരിറ്റിയായ കാന്‍സര്‍ റിസര്‍ച്ച് യുകെ. ഈ രംഗത്തെ ഗവേഷണത്തിനും ഇന്നൊവേഷനുമായി വാഗ്ദാനം ചെയ്യപ്പെട്ട തുക നീക്കി വച്ച് എന്‍എച്ച്എസിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചാല്‍ വര്‍ഷം തോറും ഇത്രയും കാന്‍സര്‍ മരണങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കുമെന്നാണ് ചാരിറ്റി
More »
അല്‍ഷിമേഴ്‌സിനെ നേരത്തെ കണ്ടെത്താന്‍ എന്‍എച്ച്എസ് ബ്ലഡ് ടെസ്റ്റുകള്‍
അല്‍ഷിമേഴ്‌സ് രോഗം കണ്ടെത്താന്‍ ബ്ലഡ് ടെസ്റ്റുകള്‍ നടത്തുന്നതിലൂടെ വളരെ നേരത്തെ തന്നെ സാധിക്കുമോയെന്ന ഒരു നിര്‍ണായക പഠനം നടത്താന്‍ എന്‍എച്ച്എസ് . അല്‍ഷിമേഴ്‌സ് നേരത്തെ കണ്ടെത്തുന്നതിലൂടെ രോഗികള്‍ക്ക് കൂടുതല്‍ പിന്തുണയും ട്രീറ്റ്‌മെന്റുകളുമുറപ്പാക്കി അവരെ അല്‍ഷിമേഴ്‌സ് തീര്‍ത്തും കീഴ്‌പ്പെടുത്തുന്നതില്‍ നിന്നും രക്ഷിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നാണ്
More »