ഇംഗ്ലണ്ടില്‍ ലംഗ് കാന്‍സര്‍ ബോധവല്‍ക്കരണത്തിനായി എന്‍എച്ച്എസ് റോഡ് ഷോ
ഇംഗ്ലണ്ടില്‍ ശ്വാസകോശ കാന്‍സറിനെക്കുറിച്ച് ജനങ്ങളില്‍ അവബോധമുണ്ടാക്കുന്നതിനായി വിപുലമായ പ്രചാരണ പരിപാടി ഈ മാസം ആരംഭിക്കുന്നു. ഇംഗ്ലണ്ടിലെ ലംഗ് കാന്‍സര്‍ ഹോട്ട്‌സ്‌പോട്ടുകളെ കേന്ദ്രീകരിച്ചായിരിക്കും ഈ പ്രചാരണ പരിപാടി നടത്തുന്നത്. 'ലെറ്റസ് ടാക്ക് ലംഗ് കാന്‍സര്‍ റോഡ് ഷോ' എന്നാണിത് അറിയപ്പെടുന്നത്. രോഗം ബാധിച്ച വലിയ ശ്വാസകോശത്തിന്റെ മോഡല്‍ പ്രദര്‍ശിപ്പിച്ച്
More »
സ്‌ട്രോക്കിനെ പ്രതിരോധിക്കാന്‍ തുടങ്ങിയ ഡിഒഎസി മരുന്ന് നാലായിരം പേരുടെ ജീവൻ രക്ഷിച്ചു
എന്‍എച്ച്എസ് ഇംഗ്ലണ്ട് സ്‌ട്രോക്കിനെ പ്രതിരോധിക്കാന്‍ തുടങ്ങിയ ഡിഒഎസി മരുന്ന് വിതരണത്തിലൂടെ 17,000 പേര്‍ക്ക് സ്‌ട്രോക്ക് വരുന്നത് തടയാനും നാലായിരത്തോളം പേരുടെ ജീവന്‍ രക്ഷിക്കാനും സാധിച്ചു. എന്‍എച്ച്എസ് ഇംഗ്ലണ്ടിന്റെ ആഭിമുഖ്യത്തില്‍ ബ്ലഡ്-തിന്നിംഗ് ഡ്രഗുകള്‍ വ്യാപകമായി ത്വരിതഗതിയില്‍ വിതരണം ചെയ്തതിലൂടെയാണ് ആയിരക്കണക്കിന് പേരുടെ ജീവന്‍ രക്ഷിക്കാനും 17,000 പേര്‍ക്ക്
More »
30 വയസിനു മുമ്പ് ടൈപ് 2 ഡയബെറ്റിസ് പിടിപെട്ടാല്‍ ആയുസ് 14 വര്‍ഷം കുറയാം!
യുവാക്കളില്‍ വലിയ തോതില്‍ ടൈപ് 2 ഡയബെറ്റിസ് വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ആശങ്കപ്പെടുത്തുന്ന റിപ്പോര്‍ട്ടുമായി കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയുടെ ഏറ്റവും പുതിയ പഠനം. 30 വയസ്സിന് മുന്‍പ് ടൈപ് 2 ഡയബെറ്റിസ് പിടിപെടുന്നത് ജീവന് തന്നെ ഭീഷണിയാകുമെന്നാണ് ശാസ്ത്രജ്ഞര്‍ നല്‍കുന്ന മുന്നറിയിപ്പ്. 30 വയസിനു മുമ്പ് ടൈപ് 2 ഡയബെറ്റിസ് പിടിപെട്ടാല്‍ ആയുസ് 14 വര്‍ഷം കുറയാം. ഏറെ അപകട
More »
വിലകുറഞ്ഞ മദ്യവും, ഫാസ്റ്റ് ഫുഡ് ശീലവും കരളിന് ഹാനികരം
യുകെ ജനത വിലകുറഞ്ഞ മദ്യവും, ഫാസ്റ്റ് ഫുഡ് ശീലവും നിയന്ത്രിക്കണമെന്ന് മുന്‍നിര ഹെല്‍ത്ത് ചാരിറ്റി. ലിവര്‍ കാന്‍സര്‍ ബാധിച്ച് മരിക്കുന്നവരുടെ എണ്ണം കുത്തനെ ഉയര്‍ന്നതോടെയാണ് ഈ മുന്നറിയിപ്പ്. അനാരോഗ്യകരമായ ഡയറ്റുകള്‍ മൂലം കഴിഞ്ഞ ദശകത്തില്‍ ലിവര്‍ കാന്‍സര്‍ മൂലമുള്ള മരണങ്ങളില്‍ 40% വര്‍ധനയ്ക്ക് വഴിയൊരുക്കിയെന്നാണ് ബ്രിട്ടീഷ് ലിവര്‍ ട്രസ്റ്റ്
More »
50-ലേറെ കാന്‍സറുകള്‍ തിരിച്ചറിയാവുന്ന പുതിയ ബ്ലഡ് ടെസ്റ്റ് കിറ്റ് വരുന്നു
എന്‍എച്ച്എസിലെ കാന്‍സര്‍ സേവനങ്ങള്‍ വലിയ സമ്മര്‍ദ്ദം നേരിടുന്ന സമയമാണിത്. കോവിഡ് മഹാമാരിക്ക് ശേഷം സേവനങ്ങള്‍ ഇപ്പോഴും സാധാരണ നിലയിലേക്ക് മടങ്ങിയെത്തിയിട്ടില്ല. സ്ഥിതി കൂടുതല്‍ വഷളാക്കി കൊണ്ട് എന്‍എച്ച്എസ് ജീവനക്കാരുടെ സമരങ്ങളും അരങ്ങേറുകയാണ്. ഇതിനിടയില്‍ കാന്‍സര്‍ കണ്ടെത്താനും, ചികിത്സ ആരംഭിക്കാനും വേണ്ടിവരുന്ന സമയനഷ്ടം നിരവധി ജീവനുകള്‍ നഷ്ടപ്പെടാന്‍
More »