മൊറോക്കോയോട് തോല്‍വി; ബ്രസല്‍സില്‍ ബെല്‍ജിയം ആരാധകരുടെ അഴിഞ്ഞാട്ടം
ബ്രസല്‍സ് : ഖത്തര്‍ ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ദുര്‍ബലരായ മൊറോക്കോയ്‌ക്കെതിരേ പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ ബെല്‍ജിയത്തിന്റെ തലസ്ഥാനമായ ബ്രസല്‍സില്‍ ആരാധകരുടെ അഴിഞ്ഞാട്ടം. കിരീട പ്രതീക്ഷയുമായി എത്തിയ ലോക രണ്ടാം റാങ്കുകാരുടെ വീഴ്‌ചയില്‍ കുപിതരായാണ് ആരാധകര്‍ അക്രമം അഴിച്ചുവിട്ടത്. മത്സരം പൂര്‍ത്തിയായതിന് പിന്നാലെ ആരാധകര്‍ കടകളും മറ്റും
More »
വണ്‍ ലൗ ആം ബാന്‍ഡ്: ഖത്തര്‍ വിരട്ടി; യൂറോപ്യന്‍ താരങ്ങള്‍ മെരുങ്ങി
ദോഹ : ഖത്തറില്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ നിന്ന് വീണ്ടും മറ്റൊരു നിയന്ത്രണം കൂടി. സ്വവര്‍ഗ ബന്ധങ്ങള്‍ നിരോധിക്കുന്ന നിയമങ്ങളുള്ള രാജ്യമായ ഖത്തറില്‍ സ്വവര്‍ഗാനുരാഗികളുടെ അവകാശങ്ങളോട് ഐക്യദാര്‍ഢ്യം പുലര്‍ത്തുന്ന വണ്‍ ലവ് ആംബാന്‍ഡ് ധരിക്കുന്നത് ഫിഫ വിലക്കി. ഖത്തറിന്റെ നിര്‍ദേശപ്രകാരമാണ് ഇതെന്നാണ് വിവരം.
യൂറോപ്യന്‍ രാജ്യങ്ങളിലെ കളിക്കാര്‍
More »
ബിയറിനും നിരോധനം; ഖത്തര്‍ ലോകകപ്പിനെതിരെ ഹാലിളകി പാശ്ചാത്യലോകം
ഖത്തര്‍ ഫുട്‌ബോള്‍ ലോകകപ്പ് തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ഖത്തര്‍ രാജകുടുംബത്തിനും സംഘാടകര്‍ക്കും എതിരെ ആഞ്ഞടിച്ചു പാശ്ചാത്യലോകം. മദ്യ നിരോധനത്തിന്റെ ഭാഗമായി ബിയര്‍ വില്‍പ്പന പോലും തടഞ്ഞതാണ് വിവാദമായിരിക്കുന്നത്. വേദിയിലേക്ക് സഞ്ചരിക്കാന്‍ 5000 പൗണ്ട് ചെലവാക്കിയവര്‍ റീഫണ്ട് ആവശ്യപ്പെട്ട് രംഗത്തുവന്നു.രാജ്യത്തെ എല്ലാ സ്‌റ്റേഡിയങ്ങളിലും
More »
കോവിഡ് ടിക്കറ്റ് റിഫണ്ട്: എയര്‍ ഇന്ത്യ 1,000 കോടി നല്‍കണമെന്ന് യു.എസ്
വാഷിംഗ്ടണ്‍ : കോവിഡ് കാലത്ത് ഫ്ലൈറ്റ് സര്‍വീസുകള്‍ റദ്ദാക്കുകയും മാറ്റം വരുത്തുകയും ചെയ്തതിന്റെ പേരില്‍ ടിക്കറ്റ് റിഫണ്ടും പിഴയുമായി എയര്‍ ഇന്ത്യ 1000 കോടി രൂപയോളം നല്‍കണമെന്ന് അമേരിക്ക. റിഫണ്ട് ഇനത്തില്‍ 121.5 മില്യണ്‍ ഡോളറും (ഏകദേശം 988.5 കോടി രൂപ) റിഫണ്ട് നല്‍കുന്നതില്‍ വരുത്തിയ കാലതാമസത്തിന് 1.4 മില്യണ്‍ ഡോളറും (ഏകദേശം 11.38 കോടി രൂപ) നല്‍കണമെന്നാണ് യു.എസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ്
More »
തുര്‍ക്കി സ്‌ഫോടനത്തില്‍ ആറു പേര്‍ മരിച്ചു; ചാവേര്‍ ആക്രമണമെന്ന് സൂചന
ഇസ്താംബൂള്‍ : യൂറോപ്പിനെ ഞെട്ടിച്ചു തുര്‍ക്കിയിലെ ഇസ്താംബൂളിലുണ്ടായ സ്‌ഫോടനത്തില്‍ ആറ് മരണം. ഷോപ്പിംഗ് സ്ട്രീറ്റായ ഇസ്തിക്കാലില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ 53 പേര്‍ക്ക് പരുക്കേറ്റതായി തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗന്‍ പറഞ്ഞു. ഭീകരാക്രമണമാണെന്ന് സംശയിക്കുന്നുവെന്നും സുരക്ഷാ ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.
ചാവേര്‍
More »
യോര്‍ക്കില്‍ കാമില്ലയ്‌ക്കൊപ്പം പൊതുജനങ്ങളെ കാണവെ ചാള്‍സ് രാജാവിന് നേരെ മുട്ടയേറ്!
ഭാര്യ കാമില്ലയ്‌ക്കൊപ്പം യോര്‍ക്കില്‍ പൊതുജനങ്ങളെ കാണവെ ജനക്കൂട്ടത്തിന് ഇടയില്‍ നിന്നും ചാള്‍സ് രാജാവിനെ ലക്ഷ്യമിട്ടു മുട്ടയേറ്! ഭാഗ്യം കൊണ്ട് മുട്ട രാജാവിന്റെ ദേഹത്ത് കൊള്ളാതെ നിലത്തുവീണു. ചാള്‍സിന്റെ തൊട്ടടുത്ത് കൂടെ പാഞ്ഞ മുട്ട ദേഹത്ത് കൊള്ളാതെ നിലത്ത് വീണ് പൊട്ടി. എക്സ്റ്റിംഗ്ഷന്‍ റെബലിയന്‍ അംഗമായ പാട്രിക് തെല്‍വെല്ലാണ് രാജാവിന് നേരെ മുട്ടയെറിഞ്ഞത്.
More »
ടാന്‍സാനിയയില്‍ വിമാനം വിക്ടോറിയ തടാകത്തിലേക്ക് തകര്‍ന്ന് വീണ് 19 മരണം
ഡൊഡോമ : ടാന്‍സാനിയയില്‍ യാത്രാവിമാനം വിക്ടോറിയ തടാകത്തിലേക്ക് തകര്‍ന്ന് വീണ് 19 പേര്‍ കൊല്ലപ്പെട്ടു. ടാന്‍സാനിയയിലെ വടക്ക് പടിഞ്ഞാറന്‍ പട്ടണമായ ബുക്കോബയ്ക്ക് സമീപമാണ് സംഭവം നടന്നത്. ബുകോബ നഗരത്തിലെ വിമാനത്താവളത്തില്‍ ലാന്‍ഡിംഗിന് ശ്രമിക്കവെയാണ് അപകടമുണ്ടായത്. 43 പേര്‍ വിമാനത്തിലുണ്ടായിരുന്നു. ഇതില്‍ 24 പേരെ രക്ഷപെടുത്തി. പ്രിസിഷന്‍ എയറിന്റെ എ.ടി.ആര്‍ - 42 വിമാനമാണ്
More »