ഗൈനകàµà´•ോളജിസàµà´±àµà´±àµ ചമഞàµà´žàµ 400ഓളം à´¸àµà´¤àµà´°àµ€à´•ളെ വെബàµà´•àµà´¯à´¾à´‚ വഴി ലൈംഗിക ചൂഷണം
റോം : ഇറ്റലിയില്‍ ഗൈനക്കോളജിസ്റ്റ് ചമഞ്ഞ് സ്തീകളെ പറ്റിക്കുകയും വെബ്ക്യാമറ വഴി ലൈംഗിക കുറ്റകൃത്യം നടത്തുകയും ചെയ്തയാള്‍ക്കെതിരെ കേസ്. ഇറ്റാലിയന്‍ പൊലീസ് വെള്ളിയാഴ്ച പ്രതിയുടെ വീട്ടില്‍ പരിശോധന നടത്തി.
നിരവധി സ്ത്രീകളില്‍ നിന്ന് പരാതി ലഭിച്ചതിനെത്തുടര്‍ന്ന് പൊലീസ് ഇയാളുടെ ഫോണ്‍ ചോര്‍ത്തുകയും നിരവധി സ്മാര്‍ട്ട് ഫോണുകളും മെമ്മറി കാര്‍ഡുകളും 40 വയസുകാരനായ പ്രതിയുടെ പക്കല്‍ നിന്ന് പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
പല ആവശ്യങ്ങള്‍ക്കായി രാജ്യത്തെ വിവിധ ക്ലിനിക്കുകള്‍ സന്ദര്‍ശിച്ച സ്ത്രീകളുടെ ഫോണ്‍ നമ്പറുകള്‍ സംഘടിപ്പിക്കുകയും അവരെ ബന്ധപ്പെട്ട്, അവര്‍ക്ക് വജൈനയില്‍ അണുബാധ ഉണ്ടെന്ന് കണ്ടെത്തിയതായി പറഞ്ഞ് വിശ്വസിപ്പിക്കുകയാണ് പ്രതി ചെയ്യുന്നതെന്നാണ് പൊലീസ് പറയുന്നത്.
അണുബാധ ഉണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് സ്ത്രീകളെ ഓണ്‍ലൈനായി ഗൈനക്കോളജിക്കല്‍ എക്‌സാമിനേഷന്‍ നടത്താന്‍
More »
à´ªàµà´•വലികàµà´•ാതàµà´¤ തലമàµà´±à´¯àµà´•àµà´•ായി നിയമം പാസാകàµà´•ാനൊരàµà´™àµà´™à´¿ à´¨àµà´¯àµ‚സിലാനàµâ€à´¡àµ
വെല്ലിംഗ്ടണ്‍ : സിഗരറ്റ് വാങ്ങുന്നതില്‍ നിന്നും ചെറുപ്പക്കാരെ വിലക്കിക്കൊണ്ട് നിയമം പാസാക്കാനൊരുങ്ങി ന്യൂസിലാന്‍ഡ്. ജനങ്ങളിലെ പുകവലി ശീലത്തെ മാറ്റിയെടുക്കുന്നതിന് മറ്റ് നടപടികള്‍ കൂടുതല്‍ സമയമെടുക്കുമെന്ന് കണ്ടാണ് സിഗരറ്റ് വ്യവസായത്തെ നേരിട്ട് ബാധിക്കുന്ന ഈ നടപടിയിലേയ്ക്ക് ഭരണകൂടം കടക്കുന്നത്. 14 വയസില്‍ താഴെയുള്ളവര്‍ക്കായിരിക്കും നിയമം ബാധകമാവുക.
പുകവലിക്കാരില്‍ ഭൂരിഭാഗവും ചെറിയ പ്രായത്തിലാണ് ഈ ശീലം തുടങ്ങുന്നത് എന്ന് കണക്കുകളിലൂടെ വ്യക്തമായതിന്റെ അടിസ്ഥാനത്തിലാണ് യുവാക്കള്‍ക്കിടയില്‍ ഇതില്‍ നിയന്ത്രണമേര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
പുകയില ഉല്‍പന്നങ്ങളില്‍ നിക്കോട്ടിന്റെ അളവ് കുറക്കുന്നതിനും അവ വില്‍ക്കുന്നതിന് അനുമതിയുള്ള റീട്ടെയിലര്‍മാരുടെ എണ്ണം നിയന്ത്രിക്കാനും സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്.
ആരോഗ്യ വകുപ്പുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം 2022 ജൂണ്‍ മാസത്തോട് കൂടി
More »