à´«àµà´°à´žàµà´šàµ à´ªàµà´°à´¸à´¿à´¡à´¨àµà´±à´¿à´¨àµà´±àµ† കാരണതàµà´¤à´Ÿà´¿à´šàµà´š à´¯àµà´µà´¾à´µà´¿à´¨àµ തടവൠവിധിചàµà´šàµ കോടതി
പാരിസ് : ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ മുഖത്തടിച്ച യുവാവിന് തടവുശിക്ഷ വിധിച്ച് കോടതി. നാല് മാസത്തേക്കാണ് യുവാവിന് ശിക്ഷ വിധിച്ചത്. 28കാരനായ ഡാമിയന്‍ താരേല്‍ എന്നയാളായിരുന്നു പൊതുപരിപാടിക്കിടെ മാക്രോണിന്റെ മുഖത്തടിച്ചത്. ചൊവ്വാഴ്ചയായിരുന്നു സംഭവം നടന്നത്. മാക്രോണിന് അടിയേല്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ ബി.എഫ്. എം. ന്യൂസ് ചാനലാണ് പുറത്തുവിട്ടത്. ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
പര്യടനത്തിനിടെ തന്നെ കാണാനെത്തിയ കാണികളോട് സംസാരിക്കുകയായിരുന്നു മാക്രോണ്‍. ഇതിനിടെ കാഴ്ചക്കാരുടെ കൂട്ടത്തില്‍ നിന്നും ഡാമിയന്‍ അദ്ദേഹത്തെ ഹസ്തദാനം ചെയ്യാനെത്തുകയും തുടര്‍ന്ന് മുഖത്തടിക്കുകയുമായിരുന്നു.
ഉടന്‍ തന്നെ മാക്രോണിന്റെ അംഗരക്ഷകര്‍ ഡാമിയനെ അറസ്റ്റ് ചെയ്തു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന രണ്ടു പേരെയും അറസ്റ്റു ചെയ്തിട്ടുണ്ട്. ഡ്രോം പ്രദേശത്തെ തെയ്ന്‍ ഇല്‍ ഹെര്‍മിറ്റേജ് ഗ്രാമത്തിലാണ് സംഭവം
More »
à´Ÿàµà´°à´‚പിനàµà´±àµ† ഫേസàµà´¬àµà´•àµà´•ൠഅകàµà´•ൗണàµà´Ÿàµ നീകàµà´•à´¿; നിരോധനം à´°à´£àµà´Ÿàµ വരàµâ€à´·à´¤àµà´¤àµ‡à´•àµà´•àµ
ന്യൂയോര്‍ക്ക് : മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഫേസ്ബുക്ക് അക്കൗണ്ട് നീക്കം ചെയ്തു. രണ്ട് വര്‍ഷത്തേക്കാണ് ട്രംപിന്റെ അക്കൗണ്ട് ഫേസ്ബുക്കില്‍ നിന്നും നീക്കം ചെയ്തത്. 2023 വരെ സസ്‌പെന്‍ഷന്‍ തുടരുമെന്ന് ഫേസ്ബുക്ക് അധികൃതര്‍ അറിയിച്ചു.
അമേരിക്കയിലെ ക്യാപിറ്റോള്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ ട്രംപ് പോസ്റ്റ് ചെയ്ത ചില സന്ദേശങ്ങളെ തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്.
കലാപത്തെത്തുടര്‍ന്ന് ട്രംപ് പോസ്റ്റ് ചെയ്ത ട്വീറ്റുകളും വീഡിയോയും അക്രമത്തിന് ആഹ്വാനം ചെയ്യുന്നതാണെന്ന് ചൂണ്ടിക്കാട്ടി ട്വിറ്ററും യൂട്യൂബും ഇവ നീക്കം ചെയ്തതും വാര്‍ത്തയായിരുന്നു. തുടര്‍ന്ന് ഇദ്ദേഹത്തിന്റെ ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്തിരുന്നു.
രാഷ്ട്രീയക്കാരായ ഉപയോക്താക്കളുടെ
More »
à´“à´¸àµâ€Œà´Ÿàµà´°àµ‡à´²à´¿à´¯à´¯à´¿à´²àµ‡à´•àµà´•àµà´³àµà´³ ആദàµà´¯ വിമാനതàµà´¤à´¿à´²àµ† പകàµà´¤à´¿à´¯àµ‹à´³à´‚ പേരàµâ€à´•àµà´•ൠകൊറോണ
ഡല്‍ഹി : കോവിഡ് പ്രതിസന്ധിയില്‍ ഇന്ത്യയില്‍ കുടുങ്ങിപ്പോയ ഓസ്‌ട്രേലിയക്കാരെ തിരിച്ചെത്തിക്കാനായി ഇന്ത്യയില്‍ നിന്നും പുറപ്പെടുന്ന ആദ്യ വിമാനത്തില്‍ ബുക്ക് ചെയ്ത പകുതിയോളം പേര്‍ക്കും കൊറോണ. ഇതോടെ ഇവരുടെ തിരിച്ച് വരവ് പ്രതിസന്ധിയിലായി. ആദ്യ വിമാനത്തില്‍ യാത്രക്ക് മുമ്പ് നടത്തിയ കോവിഡ് സ്‌ക്രീനിംഗില്‍ 70 യാത്രക്കാര്‍ പരാജയപ്പെടുകയും 40 ല്‍ അധികം പേര്‍ക്ക് പോസിറ്റീവാണെന്ന് കണ്ടെത്തുകയും ചെയ്തതിനെ തുടര്‍ന്നാണ് ഇവരുടെ തിരിച്ച് വരവിന് തടസമുണ്ടായിരിക്കുന്നത്.
ശേഷിക്കുന്ന 30 പേര്‍ കോവിഡ് ബാധിതരുടെ അടുത്ത കുടുംബാംഗങ്ങളോ അവരുമായി സമ്പര്‍ക്കത്തിലായവരോ ആണ് ഇവരെയും വിമാനത്തില്‍ കയറ്റാനാവില്ലെന്നാണ് റിപ്പോര്‍ട്ട്.
ഇതോടെ ആദ്യ വിമാനത്തില്‍ പകുതിയോളം സീറ്റുകള്‍ കാലിയാകും. ഇതിലേക്ക് തിരക്ക് പിടിച്ച് യാത്രക്കാരെ കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ ആദ്യ വിമാനം പാതി സീറ്റുകളില്‍ യാത്രക്കാരുമായായിരിക്കും ലാന്‍ഡ്
More »
വാകàµâ€Œà´¸à´¿à´¨àµ‡à´·à´¨àµâ€ പൂരàµâ€à´¤àµà´¤à´¿à´¯à´¾à´¯à´µà´°àµâ€à´•àµà´•ൠഇനി മാസàµâ€Œà´•ൠഒഴിവാകàµà´•ാം; ബൈഡനàµâ€
വാഷിംഗ്ടണ്‍ : വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ ഇനി മാസ്‌ക് ധരിക്കേണ്ടതില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. മാസ്‌ക് ഒഴിവാക്കി ചിരിയിലൂടെ പരസ്പരം അഭിവാദ്യം ചെയ്യാനുള്ള അമേരിക്കകാരുടെ അവകാശം വീണ്ടെടുത്തുവെന്നും ബൈഡന്‍ പറഞ്ഞു. വൈറ്റ് ഹൗസ് സന്ദേശത്തിലാണ് ബൈഡന്റെ ഈ ആഹ്വാനം.
'ഇതൊരു നാഴികകല്ലാണെന്ന് എനിക്ക് തോന്നുന്നു. ഒരു മഹത്തായ ദിനം,' എന്നായിരുന്നു ബൈഡന്‍ പറഞ്ഞത്.
വാക്‌സിന്റെ രണ്ട് ഡോസ് സ്വീകരിച്ചവര്‍ മാത്രം മാസ്‌ക് ഒഴിവാക്കുന്നതിനെപ്പറ്റി ആലോചിച്ചാല്‍ മതിയെന്ന് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഈ തീരുമാനമെന്നും ബൈഡന്‍ പറയുന്നു. ഇനിയും വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാത്തവര്‍ മാസ്‌കുകള്‍ നിര്‍ബന്ധമായി ധരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ എന്ന ഫിനിഷിംഗ് ലൈനില്‍ എത്തുന്നതുവരെ എല്ലാവരും കരുതലോടെ ഇരിക്കുക.
More »