ജനിതകമാറ്റം സംഭവിച്ച വൈറസ് യൂറോപ്പില്‍ കടുത്ത ആശങ്ക
ലണ്ടന്‍ : ബ്രിട്ടനില്‍ കണ്ടെത്തിയ കോവിഡ് വൈറസിന്റെ ജനിതകമാറ്റം സംഭവിച്ച വൈറസിന്റെ സാന്നിധ്യം യൂറോപ്പിനെ കടുത്ത ആശകയിലാഴ്ത്തി. കോവിഡ് പൊട്ടിപ്പുറപ്പെട്ട സമയത്തെ അവസ്ഥയിലേയ്ക്ക് സാഹചര്യങ്ങള്‍ നീങ്ങുകയാണ്. ബ്രിട്ടനെ പൊതുവെയും ലണ്ടനെ പ്രത്യേകിച്ചും ഒറ്റപ്പെടുത്തുന്ന നിലയിലേയ്ക്ക് കാര്യങ്ങള്‍ പോവുകയാണ്. ഓസ്ട്രിയ, ബല്‍ജിയം, ഇറ്റലി, അയര്‍ലന്റ്, ജര്‍മ്മനി, ഫ്രാന്‍സ്,
More »