വിദേശം

അവ്യക്തത നീങ്ങാതെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; ബൈഡന്റെ ലീഡില്‍ വിറളിപിടിച്ചു ട്രംപ് അനുകൂലികള്‍ തെരുവില്‍
വാഷിംഗ്ടണ്‍ : അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ അനിശ്ചിതത്വം തുടരുകയാണ്. നിര്‍ണായകമായ പെന്‍സില്‍വാനിയ, ജോര്‍ജിയ, നോര്‍ത്ത് കരോലിന, നെവാഡ തുടങ്ങിയ സംസ്ഥാനങ്ങളിലെ ഫലം ഇത് വരെ പുറത്തു വന്നിട്ടില്ല. ജോര്‍ജിയ, പെന്‍സില്‍വാനിയ, നോര്‍ത്ത് കരോലിന തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഡൊണാള്‍ഡ് ട്രംപാണ് ലീഡ് ചെയ്യുന്നത്. എന്നാല്‍ നെവാഡയില്‍ ജോ ബൈഡനാണ് ലീഡ്. നേരിയ മാര്‍ജിനിനാണ് നെവാഡയില്‍

More »

ന്യൂസിലാന്‍ഡ് പാര്‍ലമെന്റിനെ മലയാളത്തില്‍ അഭിസംബോധന ചെയ്ത് മന്ത്രി പ്രിയങ്കാ രാധാകൃഷ്ണന്‍
കൊച്ചി : ജസീന്ത ആര്‍ഡേന്‍ മന്ത്രിസഭയില്‍ അംഗമായി ചുമതലയേറ്റ മലയാളിയായ പ്രിയങ്കാ രാധാകൃഷ്ണന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് സംസാരിച്ചത് മലയാളത്തില്‍. പാര്‍ലമെന്റില്‍ മലയാളത്തില്‍ സംസാരിക്കുന്നത് ആദ്യമായിരിക്കുമെന്നാണ് വിശ്വസിക്കുന്നതെന്ന് പ്രിയങ്ക സ്പീക്കറോട് വീഡിയോയില്‍ പറയുന്നുണ്ട്. വീഡിയോ ഇതിനകം തന്നെ നിരവധി പ്രമുഖര്‍ സോഷ്യല്‍മീഡിയയില്‍

More »

ബൈഡന്‍ കേവല ഭൂരിപക്ഷത്തിന് അരികെ; അംഗീകരിക്കാതെ ട്രംപ്, നൊവാഡ നിര്‍ണായകം
വാഷിംഗ്ടണ്‍ : അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫോട്ടോ ഫിനിഷിങ്ങിലേക്ക് തന്നെ. ഒടുവില്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന് ആണ് മുന്‍തൂക്കം. നിലവില്‍ 264 ഇലക്ട്രല്‍ വോട്ടുകളാണ് ജോ ബൈഡന് ലഭിച്ചിരിക്കുന്നത്. ട്രംപിന് 214 വോട്ടുകളാണ് ഉള്ളത്. ആറ് ഇലക്ട്രല്‍ വോട്ടുകള്‍ കൂടി ലഭിച്ചാല്‍ കേവല ഭൂരിപക്ഷം ജോ ബൈഡന് ലഭിക്കും. നിലവില്‍ നൊവാഡ

More »

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: കടുത്ത മത്സരം; വിജയം അവകാശപ്പെട്ട് ബൈഡനും ട്രംപും
വാഷിങ്ടണ്‍ : ലോകം ഉറ്റുനോക്കുന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവരവേ കടുത്ത മത്സര പ്രതീതി ഉയര്‍ത്തി ഇഞ്ചോടിഞ്ചു പോരാട്ടം. എങ്കിലും ആദ്യ സുചനകളില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്‍ മുന്നിലാണ്. ആകെയുള്ള ഇലക്ടറല്‍ വോട്ടായ 538 ല്‍ 236 ല്‍ ബൈഡനും 213 ല്‍ ട്രംപും മുന്നിലാണ്. 270 ആണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്. നിര്‍ണ്ണായക സംസ്ഥാനമായ ഫ്ലോറിഡയില്‍ ഡൊണാള്‍ഡ് ട്രംപ്

More »

മാലിയില്‍ ഫ്രഞ്ച് സേനയുടെ വ്യോമാക്രമണം; അറുപതോളം അല്‍-ഖയ്ദ തീവ്രവാദികള്‍ കൊല്ലപ്പെട്ടു
മാലി : ഫ്രാന്‍സില്‍ ഭീകരാക്രമണത്തിന് പദ്ധതിയിടുന്നെന്ന വിവരത്തെ തുടര്‍ന്നുണ്ടായ മാലിയില്‍ ഫ്രഞ്ച് സേനയുടെ വ്യോമാക്രമണം. അറുപതോളം അല്‍-ഖയ്ദ തീവ്രവാദികളെ വ്യോമാക്രമണത്തില്‍ കൊലപ്പെടുത്തിയെന്ന് റിപ്പോര്‍ട്ട് .വെള്ളിയാഴ്ച നടന്ന ആക്രമണത്തെ സംബന്ധിച്ച വിവരങ്ങള്‍ ഫ്രഞ്ച് സര്‍ക്കാരാണ് പുറത്തുവിട്ടത്. ആക്രമണം നടന്നത് ബുര്‍കിന ഫാസോയുടെയും നൈജറിന്റെയും

More »

ട്രംപോ ബൈഡനോ? അമേരിക്കന്‍ ജനത ഇന്ന് പോളിങ് ബൂത്തില്‍; സര്‍വേകളില്‍ ബൈഡന്‍ മുന്നില്‍
ലോകം ഉറ്റു നോക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനായി യുഎസ് ജനത ഇന്ന് പോളിങ് ബൂത്തിലേക്ക്. 46-ാമത് അമരേിക്കന്‍ പ്രസിഡന്റ് ആവാനുള്ള ഡോണാള്‍ഡ് ട്രപും ജോ ബൈഡനും തമ്മിലുള്ള പോരട്ടത്തിന്റെ വിധിയെഴുത്ത് ആണ് ഇന്ന് നടക്കുക. ഓരോ സംസ്ഥാനങ്ങളിലും ഓരോ സമയത്തായിരിക്കും വോട്ടെടുപ്പ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും മുന്‍ വൈസ് പ്രസിഡന്റ് ജോ ബൈഡനും തമ്മിലുള്ള ഇഞ്ചോടിഞ്ച്

More »

വിയന്നയില്‍ തീവ്രവാദ ആക്രമണം, ആറിടത്ത് വെടിവെപ്പ്‌, 3 മരണം
വിയന്നയില്‍ സിനഗോഗിന് പുറത്തായി കഫെകളിലും റെസ്റ്റോറന്റുകളിലുമടക്കം ആറിടത്തു നടന്ന വെടിവെപ്പില്‍ മൂന്ന് മരണം. തീവ്രവാദാക്രമണത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ട് ഉണ്ട്. ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുമ്പായി കഫേയിലും മറ്റും എത്തിയവര്‍ക്കെതിരെയാണ് തോക്കുധാരികളുടെ ആക്രമണം ഉണ്ടായത്. വെടിയേറ്റവരില്‍ ഒരാള്‍ തീവ്രവാദിയാണെന്നാണ് പുറത്ത് വരുന്ന

More »

ജസീന്ത ആര്‍ഡേന്‍ മന്ത്രിസഭയില്‍ മലയാളി പ്രിയങ്ക രാധാകൃഷ്ണനും; ന്യൂസിലാന്‍ഡിലെ ആദ്യ ഇന്ത്യന്‍ മന്ത്രി!
വെല്ലിങ്ടണ്‍ : ന്യൂസിലാന്‍ഡില്‍ പ്രധാനമന്ത്രി ജസീന്ത ആര്‍ഡേന്‍ മന്ത്രിസഭയില്‍ അംഗമായി മലയാളി വനിത പ്രിയങ്ക രാധാകൃഷ്ണന്‍. ലേബര്‍ പാര്‍ട്ടി എംപിയായ പ്രിയങ്ക രാധാകൃഷ്ണന് സമൂഹിക വികസനം, യുവജനക്ഷേമം, സന്നദ്ധമേഖല എന്നീ വകുപ്പുകളുടെ ചുമതലയാണ്‌ ജസീന്ത നല്‍കിയിരിക്കുന്നത്. തൊഴില്‍ സഹമന്ത്രി ചുമതല കൂടി പ്രിയങ്കക്ക് നല്‍കിയിട്ടുണ്ട്. എറണാകുളം പറവൂര്‍ സ്വദേശിനിയായ പ്രിയങ്ക

More »

ഫ്രാന്‍സിലെ പള്ളിയില്‍ അരുംകൊല നടത്തിയത് ടുണീഷ്യന്‍ കുടിയേറ്റ യുവാവ്
പാരീസ് : ഫ്രാന്‍സിലെ നോത്ര ഡാമെ പള്ളിയില്‍ ഒരു സ്ത്രീയെ കഴുത്തറുത്തും മറ്റു രണ്ടു പേരെ കത്തിയുപയോഗിച്ച് കുത്തിയും കൊലപ്പെടുത്തിയ അക്രമി 21-കാരനായ ടുണീഷ്യന്‍ അഭയാര്‍ത്ഥിയാണെന്ന് സ്ഥിരീകരണം. കഴിഞ്ഞ മാസം കുടിയേറ്റ ബോട്ടില്‍ യൂറോപ്പിലെത്തിയ ബ്രാഹിം എയൗസൗവിയാണ് നൈസിലെ പള്ളിയില്‍ 12 ഇഞ്ച് നീളമുള്ള കത്തിയുമായി വിശ്വാസികളെ അക്രമിച്ചത്. പള്ളിയിലെ പരിശുദ്ധ വെള്ളത്തിന് സമീപം

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions