രണ്ടാം ദേശീയ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് ഫ്രാന്‍സ്; യൂറോപ്പ് അടച്ചു പൂട്ടലിലേയ്ക്ക്
കൊറോണ വ്യാപനം രൂക്ഷമാകുന്നത് പരിഗണിച്ചു യൂറോപ്പ് വീണ്ടും അടച്ചു പൂട്ടലിലേയ്ക്ക്. ഫ്രാന്‍സ് രണ്ടാം ദേശീയ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് കഴിഞ്ഞു. ആദ്യ ലോക്ക്ഡൗണിന് ശേഷം അനുവദിച്ച സ്വാതന്ത്ര്യം ജനങ്ങള്‍ ദുരുപയോഗം ചെയ്തതിന്റെ ഫലമാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം. രണ്ടാം ദേശീയ ലോക്ക്ഡൗണ്‍ തന്നെ നടപ്പാക്കുന്നതായാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍
More »
യുഎസ് പ്രതിനിധി സഭയിലേക്ക് മത്സരിക്കാന്‍ ഇന്ത്യക്കാരി നിഷ ശര്‍മ്മയും
കാലിഫോര്‍ണിയ : നവംബര്‍ മൂന്നിന് നടക്കുന്ന അമേരിക്കന്‍ പൊതുതെരഞ്ഞെടുപ്പില്‍ കാലിഫോര്‍ണിയ പതിനൊന്നാം കണ്‍ഗ്രഷണല്‍ ഡിസ്ട്രിക്ടില്‍ നിന്നും യുഎസ് പ്രതിനിധി സഭയിലേക്ക് ട്രംപിന്റെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായി ഇന്ത്യന്‍ വംശജ നിഷ ശര്‍മ്മ മത്സരിക്കുന്നു. നിലവിലുള്ള ഡമോക്രാറ്റിക് പ്രതിനിധി മാര്‍ക്ക് ഗൗലിയനിയറിനെ പരാജയപ്പെടുത്തി സീറ്റ് സ്വന്തമാക്കുന്നതിനുള്ള സജീവ
More »
സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കോവിഡ്; പൊതുവേദിയില്‍ മാര്‍പാപ്പയും മാസ്കില്‍
ഇറ്റലിയിലും വത്തിക്കാനിലും കോവിഡ് വ്യാപനം വീണ്ടും കൂടുന്നതിനിടെ ഇതാദ്യമായി പൊതുപരിപാടിയില്‍ മാസ്‌ക് ധരിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. 11 സുരക്ഷാ ഗാര്‍ഡുകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പോപ്പിന്റെ ആരോഗ്യ നിലയില്‍ ആശങ്ക ഉയര്‍ന്നതിനെ തുടര്‍ന്നാണിത്. ഇതിനു പുറമെ പോപ്പ് താമസിച്ചിരുന്ന ഹോട്ടലില്‍ താമസിക്കുന്ന മറ്റൊരു വ്യക്തിക്കും കോവിഡ് സ്ഥിരീകരിച്ചതായി
More »
ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി ജസീന്ത ന്യൂസിലാന്‍ഡില്‍ വീണ്ടും അധികാരത്തിലേക്ക്
ക്രൈസ്റ്റ് ചര്‍ച്ച് : ഒരു ഭരണാധികാരി എങ്ങനെയായിരിക്കണമെന്ന് ലോകത്തിനു മുന്നില്‍ കാണിച്ചു കൊടുത്ത ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേനിനെ വന്‍ ഭൂരിപക്ഷത്തോടെ ജനം വീണ്ടും തിരഞ്ഞെടുത്തു. ന്യൂസിലന്‍ഡ് പൊതുതെരഞ്ഞെടുപ്പില്‍ ജസീന്തയും അവര്‍ പ്രതിനിധീകരിക്കുന്ന ലേബര്‍ പാര്‍ട്ടിയും ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി. രണ്ടു വ്യാഴവട്ടത്തിനുശേഷം ആദ്യമായാണ്
More »