കൊറോണാ പേടി: ഡോക്ടര്‍ കാമുകിയെ കാമുകനായ നഴ്‌സ് കൊലപ്പെടുത്തി
കൊറോണാ വൈറസ് ഏറ്റവും കൂടുതല്‍ ജീവനുകള്‍ കവര്‍ന്ന രാജ്യമാണ് ഇറ്റലി. അവിടെ ജീവഭയമാണ് ഏവര്‍ക്കും. അതിനിടെയാണ് വൈറസ് പകര്‍ന്നതായി സംശയിച്ച് നഴ്‌സായ കാമുകന്‍ ഡോക്ടറായ കാമുകിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. 27-കാരി ലൊറേനാ ക്വാറന്റയാണ് 28-കാരനായ കാമുകന്‍ ആന്റോണിയോ ഡി പേസിന്റെ ഭയത്തിന് ഇരയായത്. ഇറ്റലിയിലെ സിസിലി മെസ്സീനയില്‍ ജോലി ചെയ്ത് വരികയായിരുന്നു ഇരുവരും. പോലീസിനെ
More »
അമേരിക്കയില്‍ കോവിഡ് ബാധിച്ചു രണ്ടു മലയാളികള്‍ മരിച്ചു
ന്യൂയോര്‍ക്ക് : കോവിഡ് ഏറ്റവും കൂടുതല്‍ ഭീതിവിതയ്ക്കുന്ന അമേരിക്കയില്‍ കോവിഡ് ബാധിച്ചു രണ്ടു മലയാളികള്‍ മരിച്ചു. ന്യൂജഴ്സിയിലും ന്യൂയോര്‍ക്കിലുമായാണ് മരണങ്ങള്‍. ന്യൂയോര്‍ക്കില്‍ പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി തോമസ് ഡേവിഡാണ് (43) മരിച്ചത്. ന്യൂയോര്‍ക്ക് മെട്രോപൊലിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ഉദ്യോഗസ്ഥനായിരുന്നു. ന്യൂയോര്‍ക്കിലെ ആശുപത്രിയില്‍ തിവ്രപരിചരണ
More »
42,000 പിന്നിട്ടു കോവിഡ് മരണം; ഇറ്റലിയില്‍ ദുഃഖാചരണം
കൊറോണ വൈറസ് ബാധയില്‍ മരണസഖ്യ കുതിച്ചുയരുന്നു. ലോകത്താകമാനം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നാലായിരത്തിലേറെ മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മരണസഖ്യ 42,000 പിന്നിട്ടു . 8,23,200 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഏറ്റവും കൂടുതല്‍ മരണം ഇറ്റലിയിലാണ്. 12,428 പേര്‍ ഇതുവരെ ഇറ്റലിയില്‍ മരണപ്പെട്ടു. സ്പെയ്നില്‍ 8,269 പേരും അമേരിക്കയില്‍ 3,402 പേരും മരിച്ചു. ചൈനയില്‍ 3,305 പേരാണ് ഇതുവരെ മരിച്ചത്.
More »
കൊറോണ: ഇതുവരെ പൊലിഞ്ഞത് 37,638 പേരുടെ ജീവനുകള്‍ , രോഗബാധിതര്‍ 7.84ലക്ഷം
ലോകത്താകമാനം കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 37,638 ആയി. 7.84ലക്ഷം പേര്‍ക്കാണ് ഇതുവരെ കൊറോണ സ്ഥിരീകരിച്ചത്. ഇതില്‍ 1.65 ലക്ഷം പേരുടെ രോഗം ഭേദമായി. 5.82ലക്ഷം പേര്‍ രോഗബാധിതരായി ചികിത്സയിലാണ്. ഇതില്‍ 29488 പേരുടെ നില അതീവ ഗുരുതരമാണ്. ഇത് മരണ നിരക്ക് ഇനിയും ഉയര്‍ത്തുമെന്ന ആശങ്കയ്ക്കിടയാക്കുന്നുണ്ട്. നിലവില്‍ 178 രാജ്യങ്ങളിലേക്കാണ് രോഗം കാര്യമായി പടര്‍ന്നിട്ടുള്ളത്.
ഇറ്റലിയിലാണ് ഏറ്റവും
More »
കൊവിഡ് ആശങ്ക; ജര്‍മ്മനിയില്‍ ധനമന്ത്രി ആത്മഹത്യ ചെയ്തു
ബെര്‍ലിന്‍ : ലോകത്താകമാനം കൊറോണാ വൈറസ് പടരുന്നതില്‍ ഭയന്ന് ജര്‍മ്മന്‍ ധനമന്ത്രി ജീവനൊടുക്കി. വൈറസ് മൂലമുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധിയില്‍ ആശങ്കപ്പെട്ടാണ് മന്ത്രിയുടെ ആത്മഹത്യ. ഹെസ്സെയിലെ ധനമന്ത്രി തോമസ് ഷെയ്ഫര്‍ ആണ് ആത്മഹത്യ ചെയ്തത്.
റെയില്‍വേ ട്രാക്കില്‍നിന്നാണ് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. ജര്‍മ്മനിയുടെ സാമ്പത്തിക തലസ്ഥാനമാണ് ഹെസ്സെ. രാജ്യത്തെ
More »
യുഎസില്‍ കൊവിഡ് രോഗബാധിതര്‍ 1ലക്ഷം കടന്നു; ഇറ്റലിയില്‍ 24 മണിക്കൂറില്‍ 969 മരണം
കൊവിഡ് 19 വൈറസ് ബാധ അതിവേഗം പടരുന്ന അമേരിക്കയിലും യൂറോപ്പിലും പടര്‍ന്നുകയറുന്നു. അമേരിക്കയില്‍ കൊവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നു. രോഗത്തെ നേരിടാനുള്ള രണ്ടു ലക്ഷം കോടി ഡോളറിന്റെ സാമ്പത്തിക പാക്കേജ് അമേരിക്കന്‍ ജനപ്രതിനിധി സഭ അംഗീകരിച്ചു.
രോഗത്തെ നേരിടാനുള്ള രണ്ടു ലക്ഷം കോടി ഡോളറിന്റെ സാമ്പത്തിക പാക്കേജ് അമേരിക്കന്‍ ജനപ്രതിനിധി സഭ അംഗീകരിച്ചു.
More »