വിദേശം

കൊറോണ; ചൈനയില്‍ മരണസംഖ്യ 106 ആയി, ശ്രീലങ്കയിലും കാനഡയിലും വൈറസ് ബാധ
ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ബാധക്കെതിരെ ലോകം ജാഗ്രത പാലിക്കുമ്പോഴും വൈറസ് ബാധ കൂടുതല്‍ രാജ്യങ്ങളിലേക്ക്. ശ്രീലങ്കയിലും കാനഡയിലും കംബോഡിയയിലും ജര്‍മ്മനിയിലും കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ടു ചെയ്തു. സ്ഥിതിഗതികള്‍ വിലയിരുത്താനായി ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ചൈനയിലെത്തി. വൈറസ് ബാധയുടെ വ്യാപ്തി വലുതാണെന്നും രോഗികളെ ചികിത്സിക്കുന്ന

More »

83 യാത്രക്കാരുമായി അഫ്ഗാന്‍ വിമാനം തകര്‍ന്നു വീണു
കാബൂള്‍ : യാത്രക്കാരുമായി അഫ്ഗാനിസ്ഥാനില്‍ വിമാനം തകര്‍ന്നു വീണു. താലിബാന്‍ നിയന്ത്രണത്തിലുള്ള പ്രദേശമായ ഘസ്‌നി പ്രവിശ്യയിലാണ് വിമാനം തകര്‍ന്നു വീണത്. ഹെറാത്തില്‍ നിന്ന് കാബൂളിലേക്കുള്ള യാത്രക്കിടെയായിരുന്നു അപകടം. അഫ്​ഗാന്റെ ഔദ്യോഗിക വിമാനമായ അരിയാന എയര്‍ലൈന്‍സ്​ ആണ്​ അപകടത്തില്‍പെട്ടതെന്ന്​ വാര്‍ത്തകളുണ്ടായിരുന്നെങ്കിലും കമ്പനി ഇക്കാര്യം

More »

കൊറോണ കരുത്താര്‍ജ്ജിച്ചു; മരണം 80 ആയി ; വുഹാനില്‍ 50 ലക്ഷം പേര്‍ പലായനം ചെയ്തു
വുഹാന്‍ : ലോകത്തെ ഭീതിയിലാക്കി കൊറോണ വൈറസ് വ്യാപനം കരുത്താര്‍ജ്ജിച്ചതായി ചൈന. ചൈനയില്‍ ഇതിനോടകം കൊറോണാ വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 80 ആയതോടെ എങ്ങും പരിഭ്രാന്തിയാണ്. രാജ്യത്ത് 2744 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 769 പേര്‍ക്കാണ് പുതിയതായി രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 461 പേരുടെ നില അതീവഗുരുതരമാണ്. പുതിയതായി രോഗബാധ റിപ്പോര്‍ട്ട്

More »

ബാസ്‌കറ്റ് ബോള്‍ ഇതിഹാസം കോബി ബ്രയന്റും മകളും ഹെലികോപ്റ്റര്‍ തകര്‍ന്നു മരിച്ചു
കാലിഫോര്‍ണിയ : അമേരിക്കന്‍ ബാസ്‌കറ്റ് ബോള്‍ ഇതിഹാസം കോബി ബ്രയാന്റ് (41) ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചു. കാലിഫോര്‍ണിയയിലെ കലബസാസ് മേഖലയില്‍ ഉണ്ടായ ഹെലികോപ്റ്റര്‍ അപകടത്തിലാണ് കോബി ബ്രയാന്റ് മരിച്ചത്. അപകടത്തില്‍ ഇദ്ദേഹത്തിന്റെ 13 കാരിയായ മകള്‍ ജിയാനയും ഇരുവരുമുള്‍പ്പെടെ ഹെലികോപ്റ്ററിലുണ്ടായിരുന്ന ഒമ്പത് പേരും മരിച്ചു. പ്രാദേശിക സമയം ഞായറാഴ്ച രാവിലെയാണ് അപകടം നടന്നത്.

More »

ബഗ്ദാദിലെ യു.എസ് എംബസിക്ക് സമീപം വീണ്ടും റോക്കറ്റാക്രമണം
ബാഗ്ദാദ് : ഇറാഖ് തലസ്ഥാനമായ ബഗ്ദാദിലെ അമേരിക്കന്‍ എംബസിക്കു സമീപം വീണ്ടും റോക്കറ്റാക്രമണം. എംബസിക്കു സമീപം അഞ്ച് റോക്കറ്റുകള്‍ പതിച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.വിദേശ രാജ്യങ്ങളുടെ എംബസി ഉള്‍പ്പെട്ട ഗ്രീന്‍ സോണിലായിരുന്നു റോക്കറ്റുകള്‍ പതിച്ചത്. അഞ്ചും പതിച്ചത് യുഎസ് എംബസിക്ക് സമീപത്ത് തന്നെയായിരുന്നു . എന്നാല്‍ ആര്‍ക്കും പരുക്കേറ്റതായി

More »

കൊറോണ: മരണം 56 കവിഞ്ഞു ; അതീവ ഗുരുതര സാഹചര്യം
കൊറോണ വൈറസ്​ മൂലം ചൈനയില്‍ മരിച്ചവരുടെ എണ്ണം 56 കവിഞ്ഞതായി ഔദ്യോഗിക സ്ഥിരീകരണം. ഗുരുതരമായ സാഹചര്യമാണ്​ രാജ്യത്തു നില നില്‍ക്കുന്നതെന്ന്​ പ്രസിഡന്റ് ഷീ ജിങ്​ പിങ്​ പറഞ്ഞു. ജനുവരി 25 വരെ 1,975 പേര്‍ക്ക്​ കൊറോണ വൈറസ്​ ബാധിച്ചുവെന്നാണ്​ കണക്ക്​. കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയിലെ വുഹാനില്‍ 250 ഓളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കുടുങ്ങിയതായാണ് പുറത്തുവരുന്ന വിവരം. ഇവരെ

More »

ഇറാന്‍ മിസൈല്‍ ആക്രമണത്തില്‍ 34 യു എസ് സൈനികരുടെ തലച്ചോര്‍ തകര്‍ന്നു
വാഷിങ്ടണ്‍ : ഇറാഖിലെ വ്യോമതാവളത്തിന് നേരെ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ തങ്ങളുടെ 34 സൈനികര്‍ക്ക് തലച്ചോറിന് പരിക്കേറ്റതായി അമേരിക്ക സ്ഥിരീകരിച്ചു. ഇറാന്‍ ആക്രമണത്തില്‍ തങ്ങള്‍ക്ക് കാര്യമായി നഷ്ടം വരുത്തിയിട്ടില്ലെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദങ്ങള്‍ നിരാകരിക്കുന്നതാണ് പെന്റഗണിന്റെ വെളിപ്പെടുത്തല്‍. പകുതി പേര്‍ പരിക്കില്‍

More »

ഇറ്റലിയില്‍ സ്വന്തമായി വീട് വാങ്ങാം; വെറും ഒരു യൂറോ മാത്രം!
റോം : സ്വന്തമായി വീട് വാങ്ങുക എന്നത് യൂറോപ്യന്‍ രാജ്യങ്ങളില്‍ ബാലികേറാമലയാണ്. എന്നാല്‍ ഇതുവരെ കേട്ടുകേള്‍വി പോലുമില്ലാത്ത ഓഫറുമായി ഇറ്റലിയില്‍ വീട് സ്വന്തമാക്കാന്‍ അവസരം. വെറും ഒരു യൂറോയ്ക്കാണ് ഇറ്റലിയിലെ ബിസാക്കിയ ടൗണില്‍ വീടുകള്‍ വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത്. ഇറ്റലിയിലെ കംബാനിയ മേഖലയിലാണ് ബിസാക്കിയ എന്ന ചെറിയ നഗരം. ഏകദേശം 90-ലധികം വീടുകളാണ് ഇവിടെ തുച്ഛമായ

More »

ചൈനയിലെ അജ്ഞാത വൈറസ് കൂടുതല്‍ സ്ഥലങ്ങളിലേക്ക്; യാത്രാമുന്നറിയിപ്പ് നല്‍കി ഇന്ത്യ
ജനീവ : ചൈനയില്‍ കണ്ടെത്തിയ അജ്ഞാത വൈറസ് കൂടുതല്‍ സ്ഥലങ്ങളിലേയ്ക്ക് പടരുന്നതായി റിപ്പോര്‍ട്ട്. മനുഷ്യനില്‍ നിന്നും മനുഷ്യനിലേയ്ക്ക് വൈറസ് പടരുന്നുണ്ടെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ലോകാരോഗ്യ സംഘടന അടിയന്തര യോഗം വിളിച്ചു. സാര്‍സിന് സമാനമായ വൈറസ് ചൈനയ്ക്ക് പുറത്തേയ്ക്കും വ്യാപിക്കുന്നതായാണ് റിപ്പോര്‍ട്ട്. 2002-2003 ല്‍ ചൈനയിലും ഹോങ്കോങ്ങിലുമായി 800 പേരുടെ ജീവനെടുത്ത

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions