ബഗ്ദാദില്‍ യു.എസ് എംബസിക്ക് സമീപം വീണ്ടും റോക്കറ്റാക്രമണം
ഇറാഖ് തലസ്ഥാനമായ ബഗ്ദാദില്‍ യുഎസ് എംബസി പ്രവര്‍ത്തിക്കുന്ന അതിസുരക്ഷാ മേഖലയായ ഗ്രീന്‍ സോണിനു സമീപം റോക്കറ്റാക്രമണം. മൂന്നു റോക്കറ്റുകള്‍ പതിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎഫ്‌പി റിപ്പോര്‍ട്ട് ചെയ്തു. ആളപായം റിപ്പോര്‍ട്ടു ചെയ്തിട്ടില്ല . ബഗ്ദാദ് നഗരത്തിന് പുറത്തുള്ള സഫറാനിയ ജില്ലയില്‍ നിന്നാണ് റോക്കറ്റുകള്‍ തൊടുത്തിരിക്കുന്നതെന്നാണ് വിവരം.
റോക്കറ്റുകള്‍
More »
അടിച്ചമര്‍ത്തല്‍ ; ഏക വനിതാ ഒളിംപിക് മെഡല്‍ ജേതാവ് ഇറാന്‍ വിട്ടു
ടെഹ്‌റാന്‍ : ഇറാനിലെ രാഷ്ട്രീയ വ്യവസ്ഥയെയും അടിച്ചമര്‍ത്തല്‍ നയത്തെയും വിമര്‍ശിച്ച് രാജ്യത്തെ ഏക വനിതാ ഒളിംപ്ക്‌സ് ജേതാവ് കിമിയ അലിസാദെ സോനൂസി. രാജ്യം വിട്ടു നെതര്‍ലന്‍ഡ്സിലേയ്ക്ക് പോയിരിക്കുകയാണ് കിമിയ. രാജ്യത്ത് അടിച്ചമര്‍ത്തപ്പെട്ട ദശലക്ഷം ആളുകളില്‍ ഒരാളാണ് താനെന്നും രാജ്യത്തെ ഭരണകൂടം തന്നെ ഒരു രാഷ്ട്രീയ ഉപകരണമായി ഉപയോഗിക്കുകയായിരുന്നെന്നും കിമിയ
More »
തന്നിഷ്ടം വേണ്ട; ട്രംപിന്റെ അധികാരം പരിമിതപ്പെടുത്തി കോണ്‍ഗ്രസില്‍ പ്രമേയം
വാഷിങ്ടണ്‍ : ഇംപീച്ച്മെന്റ് നടപടി തുടങ്ങിയതിനു പിന്നാലെ ഇറാനെതിരായ സൈനിക നടപടിയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനു പൂട്ടിട്ടു കോണ്‍ഗ്രസില്‍ പ്രമേയം. ഇറാനെതിരായ സൈനിക ആക്രമണത്തില്‍ ഏകപക്ഷീയമായി തീരുമാനമെടുക്കാനുള്ള ട്രംപിന്റെ അധികാരം പരിമിതപ്പെടുത്തുന്നതാണ് ജനപ്രതിനിധിസഭ പാസാക്കിയ പ്രമേയം.
ഇറാനെതിരായ സൈനിക ആക്രമണത്തില്‍ ഏകപക്ഷീയമായി
More »
യുക്രൈന്‍ വിമാനം ഇറാന്‍ അബദ്ധത്തില്‍ വെടിവെച്ചിട്ടതെന്ന് ആരോപണം; നിഷേധിച്ച് ഇറാന്‍
കീവ് : ടെഹ്റാനിലെ ഇമാം അല്‍ഖൊമേനി എയര്‍പോര്‍ട്ടില്‍ നിന്നും ടേക്ക് ഓഫ് ചെയ്തയുടനെ തകര്‍ന്നു വീണ യുക്രൈന്‍ വിമാനം ഇറാന്‍ തെറ്റിദ്ധരിച്ച് വീഴ്ത്തിയതാണെന്ന് യു.എസ്. മാധ്യമം. മിസൈല്‍ പതിച്ചാണ് വിമാനം തകര്‍ന്നതെന്നും യു.എസ്. രഹസ്യവൃത്തങ്ങളെ ഉദ്ധരിച്ച് സി.ബി.എസ് ന്യൂസ് റിപ്പോര്‍ട്ടുചെയ്തു. 176 പേരാണ് വിമാനത്തോടോപ്പം കത്തിയമര്‍ന്നത്.
വിമാനവേധമിസൈല്‍ പതിച്ചോ, ആകാശത്തെ
More »
ആശങ്ക ഒഴിയുന്നില്ല; ഇറാഖിലെ യു.എസ് എംബസിക്ക് സമീപം റോക്കറ്റാക്രമണം
ബാഗ്ദാദ് : അമേരിക്കന്‍ സൈനിക താവളത്തില്‍ നടത്തിയ മിസൈല്‍ ആക്രമണത്തിന് പിന്നാലെ ബാഗ്ദാദില്‍ വീണ്ടും റോക്കറ്റ് ആക്രമണം. യു.എസ് എംബസി സ്ഥിതിചെയ്യുന്ന ഗ്രീന്‍സോണില്‍ രണ്ട് റോക്കറ്റുകള്‍ പതിച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. തങ്ങളുടെ സൈനിക താവളങ്ങളില്‍ നടത്തിയ ആക്രമണത്തില്‍ ആള്‍ നാശമുണ്ടായില്ലെന്ന ഡൊണാള്‍ഡ് ട്രംപിന്റെ പ്രതികരണം വന്ന്
More »
180 പേരുമായി പറന്ന യുക്രൈന്‍ വിമാനം ഇറാനില്‍ തകര്‍ന്നു വീണു
ഇറാന്റെ യു എസ് സൈനിക താവള ആക്രമണത്തിന് പിന്നാലെ 180 പേരുമായി പറന്ന യുക്രൈന്‍ വിമാനം ഇറാനില്‍ തകര്‍ന്നു വീണു. ബോയിങ് 737 വിമാനമാണ് ടെഹ്‌റാന്‍ വിമാനത്താവളത്തില്‍ നിന്ന് ടേക്ക് ഓഫ് ചെയ്തു മൂന്നു മിനിട്ടിനു ശേഷം തകര്‍ന്നു വീണത്.
ടെഹ്‌റാന്‍ ഇമാം ഖമേനി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യുക്രൈന്‍ തലസ്ഥാനമായ കീവിലേക്ക് പുറപ്പെട്ട വിമാനമാണ് പുലര്‍ച്ചെ രണ്ടേമുക്കാലോടെ
More »