വിദേശം

എങ്ങും യുദ്ധഭീതി; നിരവധി വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു
വാഷിങ്ടണ്‍ : ഇറാഖിലെ യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്‍ മിസൈലാക്രമണം നടത്തിയതിന് പിന്നാലെ എങ്ങും യുദ്ധഭീതി. ഗള്‍ഫ് മേഖലയില്‍ അതീവ ജാഗ്രതാ നിര്‍ദേശം ആണ്. നിരവധി വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. ഇറാഖ്, ഇറാന്‍, പേര്‍ഷ്യന്‍ ഗള്‍ഫ്, ഒമാന്‍ ഉള്‍ക്കടല്‍ തുടങ്ങിയ രാജ്യങ്ങളുടെ വ്യമാതിര്‍ത്തിക്കുള്ളില്‍ പ്രവേശിക്കരുതെന്ന് യുഎസ് യാത്രാവിമാനങ്ങള്‍ക്ക് ഫെഡറല്‍ ഏവിയേഷന്‍

More »

യുഎസ് സൈനിക താവളങ്ങളില്‍ ഇറാന്റെ മിസൈല്‍ ആക്രമണം; വന്‍ നാശനഷ്ടമെന്ന് റിപ്പോര്‍ട്ട്
ബാഗ്ദാദ് : യുഎസ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട മേജര്‍ ജനറല്‍ ഖാസിം സുലൈമാനിയുടെ കബറടക്കം നടന്നതിന് പിന്നാലെ യുഎസ് സൈനിക താവളങ്ങളില്‍ ഇറാന്റെ മിസൈല്‍ ആക്രമണം. ഇറാഖിലെ രണ്ട് യുഎസ് സൈനിക താവളങ്ങളിലേക്ക് 12-ലധികം ബാലസ്റ്റിക് മിസൈലുകള്‍ പ്രയോഗിച്ചതായാണ് റിപ്പോര്‍ട്ട്. ഇറാഖിലുള്ള അല്‍-ആസാദ്, ഇര്‍ബില്‍ എന്നീ സൈനിക താവളങ്ങള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായിരിക്കുന്നത്.

More »

ഇറാന്‍ വിദേശകാര്യ മന്ത്രിക്ക് വിസ നിഷേധിച്ചു; യുഎസ് സൈന്യത്തെ ഭീകര സംഘടനയാക്കി ഇറാന്‍ പ്രമേയം
വാഷിംഗ്ടണ്‍ : ഇറാന്‍ രഹസ്യാന്വേഷണ മേധാവി ഖാസിം സുലൈമാനിയുടെ വധത്തിനു പിന്നാലെ അമേരിക്കയ്ക്കും ഇറാനുമിടയില്‍ ഉടലെടുത്ത സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ഐക്യരാഷ്ട്ര സഭ രക്ഷാസമിതി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജാവദ് സരിഫിന് അമേരിക്ക വിസ നിഷേധിച്ചു. വ്യാഴാഴ്ചയാണ് ന്യൂയോര്‍ക്കില്‍ യു.എന്‍ യോഗം ചേരുന്നത്. 1947ലെ യു.എന്‍

More »

ആഴ്ചയില്‍ 4 പ്രവൃത്തി ദിവസം; ദിവസം 6 മണിക്കൂര്‍ ജോലി; താരമായി ഫിന്‍ലന്‍ഡ് പ്രധാനമന്ത്രി
ഹെല്‍സിങ്കി : ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി ചരിത്രത്തിലിടം നേടിയ ഫിന്‍ലന്‍ഡിലെ സന്നാ മാരിന്‍ തന്റെ പ്രഖ്യാപനം വഴിയും വാര്‍ത്താ താരമായി . ആഴ്ചയില്‍ 4 പ്രവൃത്തി ദിവസം കൊണ്ടുവരാനും ദിവസം ആറ് മണിക്കൂര്‍ ജോലി സമയം നിശ്ചയിക്കാനുമാണ് സന്നാ മാരിന്റെ നിര്‍ദ്ദേശം. കുടുംബത്തോടൊപ്പം ആളുകള്‍ക്ക് കൂടുതല്‍ സമയം ചെലവിടാനാവണമെന്നാണ് സന്നാ മാരിന്‍ പറയുന്നത്.

More »

ഇറാന്‍ പ്രതിഷേധക്കടല്‍ ; സുലൈമാനിയുടെ വധത്തില്‍ ഖേദിക്കേണ്ടതില്ലെന്ന് ബോറിസ് ജോണ്‍സണ്‍
ടെഹ്റാന്‍ : ബഗ്ദാദില്‍ യു എസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട ജനറല്‍ ഖാസിം സുലൈമാനിയുടെ മൃതദേഹം വഹിച്ചുള്ള വിലാപയാത്രയില്‍ 'അമേരിക്കയുടെ മരണം ആവശ്യപ്പെട്ട്' പങ്കെടുത്തത് ലക്ഷങ്ങള്‍ . കബറടക്കത്തിനായി തെക്കുപടിഞ്ഞാറന്‍ ഇറാനിലെ അഹ്‌വാസ് നഗരത്തില്‍ വിമാനമാര്‍ഗമാണ് മൃതദേഹം എത്തിച്ചത്. ഇറാന്‍ പതാക പുതപ്പിച്ച മൃതദേഹപേടകം വിമാനത്തില്‍ നിന്ന് ഇറക്കിയതോടെ സൈനികര്‍

More »

യുഎസ് എംബസിയിലേയ്ക്ക് മോര്‍ട്ടാര്‍, റോക്കറ്റ് ആക്രമണങ്ങള്‍; എങ്ങും യുദ്ധ ഭീതി
ടെഹ്‌റാ​ന്‍/​ബ​ഗ്​​ദാ​ദ്​ : ഉ​ന്ന​ത ഇ​​​റാ​​​ന്‍ സൈ​നി​ക മേ​ധാ​വി ഖാ​​​സിം സുലൈമാനിയെ യുഎസ് വധിച്ചതിനെ തുടര്‍ന്നുണ്ടായിരിക്കുന്ന ഗുരുതരസാഹചര്യത്തിന്റെ തീവ്രത കൂട്ടി യുഎസ് കേന്ദ്രങ്ങളിലേക്ക് മോര്‍ട്ടാര്‍, റോക്കറ്റ് ആക്രമണങ്ങള്‍ നടന്നു. ബഗ്ദാദിലെ അതീവ സുരക്ഷാ മേഖലയില്‍ രാത്രിയോടെ മോര്‍ട്ടാര്‍ ആക്രമണം നടന്നു. യുഎസ് എംബസി ഉള്‍പ്പെടെ സ്ഥിതി ചെയ്യുന്ന അതീവ സുരക്ഷാ

More »

ലണ്ടനിലും ഡല്‍ഹിയിലും സുലൈമാനി ആക്രമണത്തിന് പദ്ധതിയിട്ടെന്ന് ട്രംപ്
യു.എസ് വ്യോമാക്രമണത്തില്‍ കൊല്ലപെട്ട ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ് തലവന്‍ ഖാസിം സുലൈമാനി ഡല്‍ഹി, ലണ്ടന്‍ എന്നിവിടങ്ങളില്‍ തീവ്രവാദ ഗൂഡാലോചനകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഖാസിം സുലൈമാനിയുടെ മരണത്തെ 'ഭീകരഭരണം അവസാനിച്ചു' എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. നിരപരാധികളുടെ മരണം സുലൈമാനിയുടെ ക്രൂരമായ

More »

ഓസ്‌ട്രേലിയയില്‍ പ്രധാനമന്ത്രിയെ ചീത്ത വിളിച്ചോടിച്ച് നാട്ടുകാര്‍
ജനജീവിതം ദുസഹമാക്കി ഓസ്‌ട്രേലിയയില്‍ കാട്ടുതീ പടരുകയാണ്. ജനം വീടും സ്ഥലവും ഉപേക്ഷിച്ചു പലായനം ചെയ്യുകയാണ്. എന്നാല്‍ സംഭവത്തില്‍ തണുപ്പന്‍ സമീപനം കാണിക്കുന്നുവെന്ന് ആരോപിച്ചു പ്രധാനമന്ത്രി സ്കോട്ട് മോറിസനെതിരെ ജനരോഷം ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയെ നാട്ടുകാര്‍ ചീത്ത വിളിച്ചോടിക്കുകയും ചെയ്തു. ന്യൂ സൗത്ത് വെയില്‍സിലെ കാട്ടുതീയില്‍ ഏറ്റവുമധികം

More »

സൈനിക കമാന്‍ഡറുടെ കൊല: യുഎസിനെതിരെ തിരിച്ചടിക്കുമെന്ന് ഇറാന്‍,യുദ്ധഭീതിയില്‍ ലോകം
ബാഗ്ദാദ് : ഇറാനിലെ സൈനിക കമാന്‍ഡര്‍ ഇറാഖില്‍ വെച്ച് കൊല്ലപ്പെട്ട സംഭവം കത്തുന്നു. ഇറാനിലെ സായുധ സൈന്യമായ റെവല്യൂഷണറി ഗാര്‍ഡിന്റെ കമാന്‍ഡറായ ഖാസിം സുലൈമാനിയാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ഇദ്ദേഹത്തിനൊപ്പം ഇറാഖിലെ ഇറാന്‍ പിന്തുണയുള്ള പോപുലര്‍ മൊബിലൈസേഷന്‍ ഫോഴ്‌സ് (പി.എം.എഫ്) ഡെപ്യൂട്ടി കമാന്‍ഡര്‍ അല്‍ മഹ്ദിയടക്കം ഏഴുപേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ബാഗ്ദാദിലെ

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions