വിദേശം

കൈയില്‍ പിടിച്ചുവലിച്ച യുവതിയോട് ദേഷ്യപ്പെട്ടതിന് ഖേദം പ്രകടിപ്പിച്ച് മാര്‍പാപ്പ
വത്തിക്കാന്‍സിറ്റി : ഒരു നിമിഷത്തേക്ക് തന്റെ ക്ഷമ നശിച്ചതില്‍ പരസ്യമായി ക്ഷമ ചോദിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. പുതുവര്‍ഷ തലേന്ന് വിശ്വാസികളെ ഹസ്തദാനം ചെയ്യുന്നതിനിടെ തന്റെ കൈയില്‍ പിടിച്ചുവലിച്ച യുവതിയോട് ദേഷ്യപ്പെടുകയും അവരുടെ കൈ തട്ടിമാറ്റുകയും ചെയ്തതിനാണ് മാര്‍പാപ്പ ഖേദം പ്രകടിപ്പിച്ചത്. ഇതിന്റെ ദൃശ്യം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. പുതുവര്‍ഷ

More »

കുര്‍ബാനയ്ക്കിടെ പള്ളിയില്‍ വെടിവയ്പ്പ്; ഒരാള്‍ കൊല്ലപ്പെട്ടു, അക്രമിയെ ഇടവകാംഗം വെടിവെച്ച് കൊന്നു
വിശ്വാസികള്‍ തിങ്ങിനിറഞ്ഞ പള്ളിയില്‍ കുര്‍ബാന നടക്കുന്നതിനിടെ ആയുധധാരി നടത്തിയ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. മറ്റൊരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. അക്രമിയെ പള്ളിയിലുണ്ടായിരുന്ന ഇടവകാംഗം വെടിവെച്ച് കൊന്നു. ടെക്‌സാസിലെ പള്ളിയില്‍ കുര്‍ബാന ലൈവ്‌സ്ട്രീം ചെയ്യുന്നതിനിടെയാണ് വെടിവെപ്പ് നടന്നത്. ഇടവകയിലെ മറ്റൊരു അംഗം തന്നെയാണ് അക്രമിയെ വെടിവെച്ച് വീഴ്ത്തി

More »

കസാഖിസ്ഥാനില്‍ 100 പേരുമായി പറന്ന വിമാനം കെട്ടിടത്തിന് മുകളിലേയ്ക്കു തകര്‍ന്നുവീണു; നിരവധി മരണം
അല്‍മാട്ടി : 100 പേരുമായി പറന്ന യാത്രാ വിമാനം കസാഖിസ്ഥാനിലെ അല്‍മാട്ടി വിമാനത്താവളത്തിന് സമീപം തകര്‍ന്നുവീണു. ബെക്ക് എയര്‍ വിമാനമാണ് അല്‍മാട്ടി വിമാനത്താവളത്തിനു സമീപം വെള്ളിയാഴ്ച പുലര്‍ച്ചെ പ്രാദേശികസമയം 7.22ന് തകര്‍ന്നുവീണത്. വിമാനം പറന്നുയര്‍ന്നതിനു തൊട്ടു പിന്നാലെയാണ് അപകടമുണ്ടായത്. ടേക് ഓഫിന് ശേഷം നിയന്ത്രണം വിട്ട വിമാനം സമീപത്തുള്ള ഒരു ഇരുനില കെട്ടിടത്തിലേക്ക്

More »

കുളിമുറിയില്‍ തലയിടിച്ചു വീണ ബ്രസീല്‍ പ്രസിഡന്റിന്റെ ഓര്‍മ നഷ്ടപ്പെട്ടു
സാവോപോളോ : കുളിമുറിയില്‍ തലയിടിച്ചു വീണ ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബൊല്‍സൊനാറോയുടെ ഓര്‍മ്മ പോയി. ഞായറാഴ്ചയാണ് സംഭവം നടന്നത്. താത്കാലികമായ ഓര്‍മനഷ്ടമാണ് പ്രസിഡണ്ടിന് സംഭവിച്ചതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. തലേ ദിവസം താന്‍ ചെയ്ത കാര്യങ്ങള്‍ പാടേ മറന്നുപോയെന്നും ഇനി ചെയ്യേണ്ടതെന്താണെന്ന് അറിയില്ലെന്നും ഓര്‍മ തിരികെ കിട്ടിയ ശേഷം ജെയര്‍ ബൊല്‍സൊനാറോ പറഞ്ഞു. ഇപ്പോള്‍

More »

ജമാല്‍ ഖഷോഗി വധം: അഞ്ച് പ്രതികള്‍ക്ക് വധശിക്ഷ; മൂന്നു പ്രതികള്‍ക്ക് 24 വര്‍ഷം തടവ്
ദമാം : സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയെ ക്രൂരമായി വധിച്ച കേസില്‍ കോടതി അഞ്ചു പ്രതികള്‍ക്ക് വധശിക്ഷയും മൂന്നു പേര്‍ക്ക് 24 വര്‍ഷം തടവുശിക്ഷയും വിധിച്ചു. രണ്ടു പേരെ വെറുതെവിട്ടു. കേസില്‍ 11 പേരെയാണ് കോടതി വിചാരണ ചെയ്തത്. സൗദി കിരീടാവകാശി മുഹമ്മദ് ബില്‍ സല്‍മാന്‍ രാജകുമാരന്റെ അടുത്ത അനുയായിയേയും വെറുതെ വിട്ടതായി റിപ്പോര്‍ട്ടുണ്ട്. ഒരു കാലത്ത് സൗദി

More »

മധുവിധു തീരും മുന്‍പേ ദാരുണമരണം; ആല്‍ബിനും നിനുവും സഞ്ചരിച്ച കാറിനു തീപിടിച്ചത് ട്രക്കുമായി കൂട്ടിയിടിച്ച് മറിഞ്ഞ്
കൊച്ചി : ഓസ്ട്രേലിയയില്‍ മലയാളി നവദമ്പതികള്‍ കൊല്ലപ്പെട്ടത് അവര്‍ സഞ്ചരിച്ച കാര്‍ ട്രക്കുമായി കൂട്ടിയിടിച്ച് മറിഞ്ഞ് തീപിടിച്ച്. തുരുത്തിപ്ലി തോമ്പ്ര ടി.എ.മത്തായിയുടെയും വല്‍സയുടെയും മകന്‍ ആല്‍ബിന്‍ ടി.മാത്യു (29), ഭാര്യ നിനു ആല്‍ബിന്‍ (28) എന്നിവരാണ് വെള്ളിയാഴ്ച ദാരുണമായി കൊല്ലപ്പെട്ടത്. ഡബ്ബോയ്ക്ക് സമീപത്തുള്ള ഡനഡൂവില്‍ ഓസ്ട്രേലിയന്‍ സമയം വെള്ളി ഉച്ചയ്ക്ക് 12.45 നായിരുന്നു

More »

ട്രംപിനെ ജനപ്രതിനിധി സഭ ഇംപീച്ച് ചെയ്തു; കുറ്റങ്ങള്‍ ചുമത്തി
വാഷിങ്ങ്ടണ്‍ ഡി.സി : ഒരു കച്ചവടക്കാരന്‍ രാഷ്ട്ര നായകനായാല്‍ എന്ത് സംഭവിക്കും ? അതും ലോക പോലീസായ അമേരിക്കയുടെ. അതിനുത്തരമാണ് ഡോണള്‍ഡ് ട്രംപ്. ലോകത്തിനു മുന്നില്‍ അമേരിക്കയെ നാണം കെടുത്തുന്ന, ജനതയ്ക്കു മുമ്പില്‍ പരിഹാസപാത്രമായ ട്രംപിന് ഒടുവില്‍ ഇംപീച്ച് മെന്റ് എന്ന നാണക്കേടും. അധികാര ദുര്‍വിനിയോഗം, കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം തടസപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍

More »

ഫിന്‍ലാന്‍ഡ് പ്രധാനമന്ത്രിയെ അപമാനിച്ച എസ്റ്റോണിയന്‍ മന്ത്രി പുലിവാലുപിടിച്ചു
ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായ ഫിന്‍ലാന്‍ഡിലെ സന്ന മാരിനെ പരിഹസിച്ച സംഭവത്തില്‍ മാപ്പ് പറഞ്ഞ് എസ്റ്റോണിയ. എസ്‌റ്റോണിയയിലെ ആഭ്യന്തര മന്ത്രിയും തീവ്ര വലതുപക്ഷ പാര്‍ട്ടിയുടെ നേതാവുമായ മാര്‍ട്ട് ഹെല്‍മെയാണ് സന്ന മാരിനെ 'സെയില്‍സ് ഗേള്‍' എന്ന് വിളിച്ച് പരിഹസിക്കുകയും രാജ്യം നയിക്കാനുള്ള കഴിവിനെ ചോദ്യം ചെയ്യുകയും ചെയ്തത്. ഫിന്‍ലാന്‍ഡിലെ സഖ്യ കക്ഷി

More »

പാകിസ്താന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ്‌ മുഷ്‌റഫിന് വധശിക്ഷ
ഇസ്ലാമബാദ് : പാകിസ്താന്‍ മുന്‍ പ്രസിഡന്റും സൈനിക മേധാവിയുമായിരുന്ന പര്‍വേസ്‌ മുഷ്‌റഫിന് രാജ്യദ്രോഹക്കുറ്റം ചുമത്തി വധശിക്ഷ. പെഷവാറിലെ പ്രത്യേക കോടതിയാണ് വധശിക്ഷ വിധിച്ചത്. പ്രത്യേക കോടതിയുടെ മൂന്നംഗ ബെഞ്ചാണു ശിക്ഷ വിധിച്ചത് 2007 ല്‍ ഭരണഘടന അട്ടിമറിച്ച് ഭരണം പിടിച്ചെടുത്തതിനാണ് കോടതി വധശിക്ഷ വിധിച്ചത്. രാജ്യദ്രോഹക്കുറ്റം അറസ്റ്റ് ഭയന്ന് പാക്കിസ്ഥാന്‍ വിട്ട

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions